തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ പശ്ചാത്തലത്തില്‍ മന്ത്രി എം.എം.മണി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്
Read MoreCategory: Kollam
ബസില്‍ യുവതിയെ ഉപദ്രവമേല്‍പ്പിച്ചെന്ന്് ആരോപണം: മദ്രസാ അധ്യാപകനെ യുവതിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു;അവശനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോവളം: ബസില്‍ യുവതിയെ ഉപദ്രവിെച്ചന്ന ആരോപണത്തെതുടര്‍ന്ന് മദ്രസാ അധ്യാപകന് മര്‍ദനമേറ്റു. വിഴിഞ്ഞം പൊലീസ് മര്‍ദിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ പരിസരത്ത്
Read Moreഡിസിസി പുനഃസംഘടനയില്‍ അതൃപ്തിയില്ല; എല്ലാ പ്രസിഡന്റുമാരും തനിക്ക് വേണ്ടപ്പെട്ടവരെന്ന ഉമ്മന്‍ ചാണ്ടി
കൊച്ചി: ഡിസിസി പുനഃസംഘടനയില്‍ അതൃപ്തിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ ഡിസിസി പ്രസി ഡന്റു മാരും തനിക്ക് വേണ്ടപ്പെട്ടവരാണ്. പുനഃസംഘടന സംബന്ധിച്ച അഭിപ്രായം ഹൈക്കമാന്‍ഡിനെ അറിയിക് കുമെന്നും മുന്‍
Read Moreതന്റെ ഒരു ബന്ധുവിനേയും ഒരിടത്തും നിയമിച്ചിട്ടില്ല; ബന്ധുനിയമനത്തില്‍ മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: തന്റെ ഒരു ബന്ധുവിനേയും ഒരിടത്തും നിയമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു
Read Moreകാലിടറി നില്ക്കുന്ന പാര്‍ട്ടിക്ക് പുനര്‍ജീവന്‍ നല്‍കാന്‍ ഇന്നലെകളുടെ പാഠം ഉള്‍ക്കൊണ്ട് നേതൃത്വം നല്‍കുമെന്ന് ബിന്ദുകൃഷ്ണ
കൊല്ലം: ജില്ലയില്‍ നഷ്ടപ്പെട്ട പ്രതാപകാലം വീണ്ടെടുക്കുന്നതോടൊപ്പം കാലിടറി നില്ക്കുന്ന പാര്‍ട്ടിക്ക് പുനര്‍ജീവന്‍ നല്‍കുകയാണ് പ്രഥമ ലക്ഷ്യമെന്ന് പുതിയതായി ചുമതലയേറ്റ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.കൊല്ലം
Read Moreലഹരി വിപണിയില്‍ കുട്ടി ഏജന്റുമാരും; സഹപാഠികളെ വലയില്‍ ആക്കാന്‍ പണവും പരിശീലനവും
കൊട്ടാരക്കര: വിദ്യാലയങ്ങളില്‍ ലഹരി വ്യാപാരത്തിന് മാഫിയ സംഘങ്ങള്‍ വിദ്യാര്‍ഥികളെയും ഉപയോഗിച്ചു വരുന്നു. സഹപാഠികളെ വലയില്‍ ആക്കാന്‍ കുട്ടി ഏജന്റുമാര്‍ക്ക് പണവും പരിശീലനവും ക്രിമിനല്‍ സംഘങ്ങള്‍ നല്‍കിവരുന്നുണ്ട്
Read Moreഗിന്നസ് റിക്കാര്‍ഡിലേക്കൊരു സാന്താക്ലോസ് ; ഓലത്താനി 3 ജി ഫ്രണ്ട്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബാണ്10 ലക്ഷത്തോളം രൂപാ ചിലവിഴിച്ച് സാന്താക്ലോസ് നിര്‍മിക്കുന്നത്
അമരവിള: ലോകത്തിലെ ഏറ്റവും ഉയരമുളള സാന്താ ക്ലോസെന്ന റെക്കോര്‍ഡിനരികിലാണ് ഓലത്താന്നി 3 ജി ഫ്രണ്ട്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബിലെ അംഗങ്ങള്‍.കഴിഞ്ഞ മാസം 20തിന് തുടങ്ങിയ കഠിനാദ്ധ്വനം ഇന്ന് വെകിട്ടോടെ
Read Moreആശുപത്രിയില്‍ മോഷണം: കൂട്ടിരിപ്പുകാരിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന ഹോം നഴ്‌സിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ കൂട്ടിരുപ്പുകാരിയുടെ പണവും മൊബൈലും മോഷ്ടിച്ച മറ്റൊരു കൂട്ടിരുപ്പുകാരിയായ ഹോം നഴ്‌സിനെ സുരക്ഷാ വിഭാഗം ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
Read Moreഅശ്രദ്ധയമായ ഡ്രൈവിംഗ്; ദേശീയപാതയില്‍ വാഹനാപകടങ്ങള്‍ വീണ്ടും പതിവാകുന്നു; പകല്‍സമയങ്ങളില്‍ പോലീസിന്റെ ശ്രദ്ധ ഹെല്‍മെറ്റ് വേട്ട മാത്രമാണെന്ന് ആക്ഷേപം
നെയ്യാറ്റിന്‍കര: കരമന- കളിയിക്കാവിള ദേശീയപാതയില്‍ ബാലരാമപുരത്തിനും പാറശാലയ്ക്കും മധ്യേ വാഹ നാപകടങ്ങള്‍ വീണ്ടും പതിവാകുന്നു. ഇന്നലെ ആറാലുംമൂടിന് സമീപം
Read Moreയുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി തോക്ക് ഷാജിയെ റിമാന്‍ഡ് ചെയ്തു
കാട്ടാക്കട: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. തോക്ക് ഷാജി എന്നു വിളിക്കുന്ന കള്ളിക്കാട് മൈലക്കര നാല്‍പ്പറക്കുഴി ഷാജി ഭവനില്‍ ഷാജി (32)യെയാണ് നെയ്യാര്‍ഡാം പോലീസ് പിടികൂടിയത് .
Read More