പത്തനാപുരം : പുതിയ കെ പി സി സി ഭാരവാഹികളെ തെരഞ്ഞെടുത്തതില്‍ പത്തനാപുരത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.പ്രാദേശികഘടകം ജില്ലാ സംസ്ഥാന
Read MoreCategory: Kollam
പണിയാന്‍ വേറെ ആളെകിട്ടില്ല..! ഇതര സംസ്ഥാന തൊഴിലാളികളുടെ പുനരധി വാസത്തിന് ജില്ലകളില്‍ കേന്ദ്രങ്ങള്‍ തുടങ്ങും
കൊല്ലം:ഇതര സംസ്ഥാന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. തിരുവനന്തപുരം,
Read Moreകോടതി വിധി: ദേശീയ–സംസ്ഥാന പാതകള്‍ക്കരികിലെ ബിവറോജ് കോര്‍പറേഷഷന്റെ മദ്യശാലകള്‍ മാറ്റിത്തുടങ്ങി; ഉചിതസ്ഥലം കിട്ടിയില്ലെങ്കില്‍ പല മദ്യശാലകളും പൂട്ടേണ്ടി വരും
തിരുവനന്തപുരം: ദേശീയ– സംസ്ഥാന പാതകള്‍ക്ക് അര കിലോമീറ്ററിനകം മദ്യശാലകള്‍ വിലക്കിയ സുപ്രീം കോടതി ഉത്തര വിന്റെ അടിസ്ഥാനത്തില്‍ ബിവറേജസ്
Read Moreഭിന്നശേഷിക്കാരായ ലോട്ടറി വില്‍പ്പനക്കാര്‍ക്കു മുച്ചക്രവാഹനങ്ങള്‍ നല്‍കും; ക്രിസ്മസ് ലോട്ടറിയുടെ ആദായം വരള്‍ച്ച തടയുന്നതിന് വിനിയോഗിക്കുമെന്ന് മന്ത്രി തോമസ് ഐസക്
മലപ്പുറം: ഭിന്നശേഷിക്കാരായ ലോട്ടറി വില്‍പ്പനക്കാര്‍ക്കു സൗജന്യമായി മുച്ചക്രവാഹനങ്ങള്‍ നല്‍കുമെന്നു ധനമന്ത്രി തോമസ് ഐസക്ക്. കോട്ടയ്ക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ
Read Moreനോ്ട്ടു പിന്‍വലിക്കല്‍; ജില്ലാ ബാങ്കുകള്‍ ശേഖരിച്ചത് 1,245 കോടി, ന്യൂജന്‍ ബാങ്കുകള്‍ ശേഖരിച്ചത് 2,689 കോടി
തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകള്‍ ചേര്‍ന്ന് 1245.64 കോടി രൂപയുടെ അസാധു നോട്ട് സ്വീകരിച്ചപ്പോള്‍ വാണിജ്യ ബാങ്കുകളില്‍ 2,869 കോടി രൂപയുടെ അസാധു നോട്ടു പുനര്‍നിക്ഷേപിച്ചതായി സഹകരണ മന്ത്രി
Read Moreജനകീയാടിത്തറ വീണ്ടെടുക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശും സുധീരനും വിട്ടുവീഴ്ച ചെയ്യണമെന്ന് എ കെ ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നഷ്ടമായ ജനകീയാടിത്തറ വീണ്ടെടുക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം. സുധീരനും വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക
Read Moreപാലം നിര്‍മാണത്തിനായി നല്‍കിയ സ്ഥലത്തിനു പണം നല്‍കാതെ അധികാരികള്‍; 42 കുടുംബങ്ങള്‍ ദുരിതത്തില്‍
പാലോട്: ചെല്ലഞ്ചി പാലത്തിന്റെ നിര്‍മാണത്തിന് വസ്തു വിട്ടുകൊടുത്ത നാല്‍പ്പത്തി രണ്ട് കുടുംമ്പങ്ങള്‍ നഷ്ടപരിഹാരത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷം
Read Moreഭിന്നശേഷി കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം : ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിവരികയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവിച്ചു. ഇവരുടെ പ്രത്യേക കഴിവു
Read Moreഅതിനൂതന സാങ്കേതിക സംവിധാനങ്ങളുമായി നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കാബ്ര കൊല്ലത്ത്
കൊല്ലം: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധകപ്പല്‍ ഐഎന്‍ എസ് കാബ്ര കൊല്ലം തുറമുഖത്തെത്തി. നാവികദിനാഘോഷങ്ങളോട് അനുബന്ധിച്ച് ജനങ്ങളില്‍ നാവികസേനയെ സംബന്ധിച്ച അവബോധം
Read Moreപാതഇരട്ടിപ്പിക്കലിന് അനുവദിച്ച തുക ചെലവഴിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയെന്ന് കെ.സി വേണുഗോപാല്‍ എംപി
കൊല്ലം :കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ കേരളത്തിലെ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ക്കായി അനുവദിച്ച തുക ചെലവഴിക്കാനാകാത്ത സാഹചര്യം അതീവ ഗുരുതരമാണെന്ന് കെ സി വേണുഗോപാല്‍ എം പി
Read More