കരുനാഗപ്പള്ളി:തങ്ങളുടെ അധ്വാനത്തിന്റെ പങ്ക് അശരണര്‍ക്ക് പകുത്ത്‌നല്‍കി ചുമട്ട് തൊഴിലാളികള്‍ സംഘടിപ്പിച്ച നബിദിനാഘോഷം വേറിട്ട കാഴ്ചയായി.തലമുകളില്‍ ജിവിത ഭാരം പേറുമ്പോഴും സ
Read MoreCategory: Kollam
മാറനല്ലൂര്‍ നിറമണ്‍കുഴിയില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി ; 6 വീടുകളും കാറും ബൈക്കും ഓട്ടോയും തകര്‍ത്തു; പോലീസ് അന്വേഷണം ആരംഭിച്ചു
മാറനല്ലൂര്‍: ഊരൂട്ടമ്പലത്തിന് സമിപം നിറമണ്‍കുഴിയില്‍ 6 വീടുകളും ബൈക്കും റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഓട്ടോറിക്ഷയും സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു.
Read Moreക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മാലമോഷണം: രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്തു; ഇവര്‍ നിരവധി കേസുകളിലെ പ്രതികളെന്ന് പോലീസ്
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ മാല മോഷണം ചെയ്ത രണ്ടു സ്ത്രീകളെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയില്‍ വടക്കാഞ്ചേരി ചന്ദ്രനഗര്‍
Read Moreകാലാവസ്ഥാ വ്യതിയാനത്തിനു കാരണം നാമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍: എന്‍.കെ.പ്രേമചന്ദ്രന്‍ എംപി
കരുനാഗപ്പള്ളി: കേരളത്തില്‍ നാമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് കാലാവസ്ഥാവ്യതിയാനത്തിനു കാരണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. കേരളയൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമു
Read Moreകേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി സൈനികന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു ;തട്ടിപ്പില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പരാതിക്കാര്‍
കൊട്ടാരക്കര: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി സൈനികനായ യുവാവ് നാട്ടുകാരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു കടന്നതായി പരാതി. രണ്ട് വര്‍ഷം മുമ്പു നടന്ന
Read Moreമധുരിക്കും കുത്തുകള്‍..! പാതയോരത്തെ മരങ്ങളില്‍ തേനീച്ചക്കൂടുകള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു; നിരവധി പേര്‍ക്ക് തേനീച്ചയുടെ ആക്രമണം നേരിടേണ്ടി വന്നു
വിതുര: പാതയോരത്തെ മരങ്ങളില്‍ കൂടുകൂട്ടുന്ന തേനീച്ചക്കൂട്ടങ്ങള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകന്നു. വിതുര-പൊന്മുടിറോഡില്‍ ചിറ്റാര്‍ പാലത്തിനു സമീപത്തെ
Read Moreഇവിടെയും നുഴഞ്ഞു കയറ്റം..! ചലച്ചിത്രമേളയ്ക്കിടെ കൈരളി തീയറ്ററില്‍ പ്രതിഷേധം;പാസ് നല്‍കിയ ഡലിഗേറ്റുകള്‍ക്ക് സിനിമാ കാണാന്‍ അവസരം നഷ്ടപ്പെട്ടാതണ് ബഹളത്തിന് കാരണം
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ കൈരളി തീയറ്ററില്‍ കാഴ്ചക്കാരുടെ പ്രതിഷേധം. ‘ക്ലാഷ്’ എന്ന ഈജിപ്ത്യന്‍ സിനിമയുടെ പ്രദര്‍ശനത്തിന്
Read Moreപഴയ 500 രൂപ നോട്ട് ഇന്നുകൂടി മാത്രം; അസാധു നോട്ടുകള്‍ ഈ മാസം അവസാനം വരെ ബാങ്കില്‍ നിക്ഷേപിക്കാം
ന്യൂഡല്‍ഹി: പഴയ 500 രൂപ നോട്ട് ഉപയോഗിക്കുന്നതിനുള്ള കാലാവധി ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. റയില്‍വേ, ആശുപത്രി , സര്‍ക്കാര്‍ സ്കൂളുകളിലേയും കോളജുകളിലേയും ഫീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കും, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ഇന്ന് കൂടി മാത്രമേ പഴയ 500 രൂപാ നോട്ട് ഉപയോഗിക്
Read Moreഅമ്മ പകുത്തുനല്‍കിയ കരളുമായി എബിന്‍ പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക്
തിരുവനന്തപുരം: എബിന്‍ കണ്ണുതുറന്ന് പുഞ്ചിരിച്ചപ്പോള്‍ അമ്മ സൗമ്യയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടുനിറഞ്ഞു. അമ്മ പകുത്തുനല്‍കിയ കരള്‍ തുടിപ്പില്‍ എബിന്‍ പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശികളാ
Read Moreപുറ്റിംഗല്‍ വെടിക്കെട്ടപകടം ; പിടിച്ചെടുത്ത വന്‍ സ്‌ഫോടകശേഖരം ഇനിയും നശിപ്പിച്ചില്ല
കഴക്കൂട്ടം: പുറ്റിംഗല്‍ ദുരന്തത്തെ തുടര്‍ന്ന് കരാറുകാരനായ സുരേന്ദ്രനാശാന്റെ കഴക്കൂട്ടത്തു പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ നിന്നും പോലീസ് പിടിച്ചെടുത്തു സീല്‍ ചെയ്ത പടക്കശേഖരവും രാസവസ്തുക്കളും ഇനിയും നിര്‍വീര്യമാക്കത്തത് ദുരന്ത ഭീഷണി
Read More