പി.ടി. ചാക്കോയുടെ മകളെത്തി; അച്ചയുടെ പഴയ മന്ത്രിമന്ദിരം കാണാന്‍

തിരുവനന്തപുരം: മന്ത്രിമന്ദിരത്തിന്റെ മുറ്റത്തുനിന്നു പിന്നോട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ വാഴൂര്‍ പുള്ളോലില്‍ ചാക്കോയുടെ മകള്‍ സെലീന്‍ ഓര്‍മകള്‍ യാത്രചോദിച്ചു മടങ്ങിപ്പോയ നീണ്ട നടപ്പാത കണ്ടു. പ്രഗല്‍ഭനായ ആഭ്യന്തരമന്ത്രിയെന്നു

Read More

ദുരിതത്തിന് അറുതിയില്ല ; ഏഴാം ദിവസവും ജനം ക്യൂവില്‍ തന്നെ

കൊല്ലം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന്റെ ഏഴാം പക്കത്തിലും ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയ്ക്ക് താല്‍ക്കാലിക പരിഹാരം പോലും കാണാനാകുന്നില്ല. അസാധുവായ നോട്ടുകള്‍ മാറിയെടുക്

Read More

വരള്‍ച്ച നേരിടാന്‍ കാര്യക്ഷമമായ പദ്ധതികള്‍; വരള്‍ച്ചക്കെടുതി നേരിടാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

കൊല്ലം ജില്ലയിലെ വരള്‍ച്ച നേരിടുന്നതിന് കാര്യക്ഷമമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.കൃഷിക്കും മറ്റും ആവശ്യമായ വെള്ളം വിതരണം

Read More

എംസിറോഡില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു; സുരക്ഷിത യാത്രക്ക് നടപടികളില്ല

കൊട്ടാരക്കര: എംസിറോഡില്‍ വാകനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. മരണങ്ങളും ദുരന്തങ്ങളും ആവര്‍ത്തിക്കപ്പെട്ടിട്ടും സുരക്ഷിത യാത്രക്കുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പോലീസ്, കെഎസ്ടിപി,

Read More

പുറ്റിംഗല്‍ വെടിക്കെട്ട് അപകടം : ലുലുഗ്രൂപ്പ് നല്‍കിയ തുക ദുരിതാശ്വാസനിധിയിലേക്ക് മാറ്റിയ തീരുമാനം പിന്‍വലിക്കണം

പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കാനായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം.എ. യൂസഫലി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ ര|ു കോടി രൂപ സര്‍ക്കാരിന്റെ ദുരിതാ

Read More

വിദ്യാര്‍ഥികള്‍ കൈകോര്‍ത്തു; മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് വീടൊരുക്കി

കാട്ടാക്കട: ഒരു സ്കൂളിലെ വിദ്യാര്‍ഥികള്‍ കൈകോര്‍ത്തപ്പോള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് കിട്ടിയത് പാര്‍ക്കാന്‍ ഒരിടം. ഗ്രാമ പഞ്ചായത്തിലെ മുന്‍പ്രസിഡന്റ് സുഗന്ധിയുടെ വീടിന്റെ പാലുകാച്ചല്‍ കര്‍മമാണ് ഇന്നലെ നടന്നത്. കുറ്റിച്ചല്‍ പഞ്ചായത്തി

Read More

പഞ്ചായത്ത് സാംസ്കാരിക കേന്ദ്രം അടിച്ചു തകര്‍ത്ത നാലംഗസംഘം റിമാന്‍ഡില്‍

പോത്തന്‍കോട്: മംഗലപുരം ഇടവിളാകം ലക്ഷം വീട് കോളനി പഞ്ചായത്തു വക സാംസ്കാരിക കേന്ദ്രം അടിച്ചു തകര്‍ത്ത കേസില്‍ നാലംഗ സംഘം അറസ്റ്റില്‍. മംഗലപുരം വെയിലൂര്‍ ഇടവിളാകം ലക്ഷം വീട് രാഹുല്‍ ഭവനില്‍ രാഹുല്‍ (19),നാസര്‍ ഭവനില്‍ നാസിഫ് (19),രജിന്‍ (2

Read More

നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റ് പ്രദേശം കാടുകയറി നശിക്കുന്നു

നെടുമങ്ങാട്: നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റ് കേന്ദ്രത്തിലെ കൃഷി ഭൂമി മുഴുവനും കാടുകയറി നശിക്കുന്നു. കാടുമൂടിയ പ്രദേശത്തെ ഇഴജന്തുക്കളുടെ ശല്യം പരിസരവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.കൃഷി വകുപ്പിന്റെ നിയന്ത്രണത്

Read More

പടക്കങ്ങളും നിരോധിത പുകയില ഉത്പന്നങ്ങളും പൊലീസ് പിടികൂടി

വിഴിഞ്ഞം: കിടാരക്കുഴി മുള്ളുവിളയില്‍ അനധികൃത വില്പനയ്ക്കു സൂക്ഷിച്ചിരുന്ന പടക്കങ്ങളും നിരോധിത പാന്‍ മസാലയും വിഴിഞ്ഞം പൊലീസ് പിടികൂടി. മുള്ളുവിളയില്‍ പ്രവര്‍ത്തിക്കുന്ന റെജീസ് സ്‌റ്റോര്‍ എന്ന സ്ഥാപനത്തില്‍നിന്നാണ് ലൈസന്‍സ് ഇല്ലാതെ വില്പനയ്ക്കു വച്ചിരുന്ന 10000 രൂപയോളം

Read More

വയല്‍ നികത്താന്‍ വില്ലേജ് അധികൃതരുടെ ഒത്താശയെന്ന്; നെട്ടയത്ത് പ്രതിഷേധം

പേരൂര്‍ക്കട: വയല്‍ നികത്തുന്നതിന് കൈക്കൂലി വാങ്ങി വില്ലേജ് അധികൃതര്‍ ഒത്താശചെയ്യുന്നുവെന്നാരോപിച്ച് നെട്ടയത്ത് പ്രതിഷേധം. പേരൂര്‍ക്കട വില്ലേജ് അധികൃതര്‍ ക്കെ തിരേയാണ് ബി.ജെ.പി നെട്ടയം ഏരിയാ കമ്മിറ്റിയുടെ പ്രതിഷേധം. നെട്ടയം ഇടവറ ക്ഷേത്രത്തിന് സമീപം സ്വകാര്യവ്യക്തി 50 സെന്റോളം വ

Read More