ഗുണ്ടാസംഘത്തില്‍ ചേരാത്തതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ കൊലപ്പെടുത്തന്‍ ശ്രമം: പ്രതി പിടിയില്‍

പോത്തന്‍കോട്: ഗുണ്ടാ സംഘത്തില്‍ ചെരാത്തതിനുള്ള വൈരാഗ്യത്താല്‍ യുവാവിനെ കൊലപെടുത്തന്‍ ശ്രമിച്ച സംഘത്തിലെ പ്രധാന പ്രതി പിടിയി ല്‍.പള്ളിപ്പുറം തലയ്‌ക്കോണം ഷെബിന്‍ മന്‍സിലില്‍ മുഹമ്മദ് ഷെബിന്‍ (19) ആണ് പിടിയിലായത്. കാരമൂട് തുറക്കോട് അല്‍ റൂബിയാ വീട്ടില്‍ അല്‍ മുഹ്‌സിനെയാ

Read More

നെയ്യാറ്റിന്‍കര ആശുപത്രിയിലേയ്ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയെ എംഎല്‍എ യും സംസ്ഥാന സര്‍ക്കാരും അഗവണിക്കുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ആശുപത്രി മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ അടച്ചിട്ട ആശുപത്രി ഗേറ്റിനു മുന്നില്‍ പോലീസ് തട

Read More

സ്പിരിറ്റ് കടത്തു കേസ്: രണ്ടു പ്രതികള്‍ പിടിയില്‍ ; വന്‍ശൃംഖലയിലെ കണ്ണികളെന്ന് പോലീസ്

നെയ്യാറ്റിന്‍കര: ചെക്‌പോസ്റ്റ് വെട്ടിച്ച് സ്പിരിറ്റ് കടത്തിയ സംഘത്തിലെ രണ്ടു പേരെ പോലീസ് പിടികൂടി. വന്‍ശൃംഖലയിലെ കണ്ണികളാണ് ഇവരെന്ന് പോലീസ്. കന്യാകുമാരി പടന്താലുംമൂട് സ്വദേശി റജി (39), വിളവന്‍കോട് സ്വദേശി കനകരാജ് (44) എന്നിവരെയാണ് നെയ്യാറ്റിന്‍കര സിഐ

Read More

വ്യാപാരി വാഹനമിടിച്ച് മരിച്ച സംഭവം: കാര്‍ െ്രെഡവര്‍ അറസ്റ്റില്‍

വെഞ്ഞാറമൂട്: വ്യാപാരി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ കാറിന്റെ െ്രെഡവര്‍ ആയൂര്‍ ദീപാഭവനില്‍ രഞ്ജിത്തി (26) നെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റു ചെയ്തു. ഭാരത് സ്‌റ്റോര്‍ ഉടമ സുരേഷ് പിള്ളയാണ് വാഹനം ഇടിച്ചു മരിച്ചത് . ഞായറാഴ്ച രാ

Read More

നൂറുരൂപയ്ക്കു വേണ്ടിയുള്ള നെട്ടോട്ടം തുടരുന്നു

അമരവിള: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നേട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതോടെ ആശങ്കയിലായത് സാധാരണക്കാരാണ്. ഇന്നലെ പുലര്‍ച്ചെ മുതല്‍ പെട്രോള്‍ പമ്പുകളിലെത്തിയ പലരും ചില്ലറയില്ലാത്തതിനാല്‍ അഞ്ഞുറിനും ആയിരത്തിനുമെല്ലാം പെട്രോള്‍

Read More

വെഞ്ഞാറമൂട്ടില്‍ ഹൈവേ റോഡ് സൈഡില്‍ ഉപയോഗശൂന്യമായ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കുചെയ്യുന്നതായി പരാതി

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ ഹൈവേ റോഡിന്റെ സൈഡില്‍ അപകടത്തില്‍പ്പെട്ടതും ഉപയോഗ ശൂന്യമായതുമായ വാഹനങ്ങള്‍ പോലീസ് ഒത്താശയോടെ അനധികൃത പാര്‍ക്കിംഗ് നടത്തുന്നതായി ആക്ഷേപം. ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍

Read More

വീട്ടില്‍ കയറി ഭീകരാന്തരീഷം സൃഷ്ടിച്ച കേസ്: മുഖ്യപ്രതി അറസ്റ്റില്‍

പോത്തന്‍കോട്: മുന്‍ വൈരാഗ്യത്താല്‍ അര്‍ദ്ധ രാത്രി യുവാവിന്റെ വീട് കയറി ഭീകരാന്തരീഷം സൃഷ്ടിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍.മംഗലപുരം കുളങ്ങര വിള വീട്ടില്‍ പപ്പടം ബിനു എന്ന് വിളിക്കുന്ന വിനു(26)നെ യാണ് മംഗലപുരം പോലിസ്

Read More

അമരവിള ചെക്ക്‌പോസ്റ്റിലെ സിസിടിവി കാമറകള്‍ ഇനിയെന്ന് മിഴിതുറക്കും

അമരവിള: അമരവിള സംയോജിത ചെക്ക്‌പോസ്റ്റിലെ സി സി ടി വി കാമറകള്‍ മിഴിയടച്ചിട്ട് എട്ട് വര്‍ഷം കഴിയുന്നു. ചെക്ക്‌പോസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യ മാക്കുന്നതിന്റെ ഭാഗമായി 2008 ലാണ് അമരവിള ചെക്ക് പോസ്റ്റിന്റെ വിവിധഭാഗങ്ങളില്‍

Read More

വി.പി. രാമകൃഷ്ണപിളള ആര്‍എസ്പി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സംഘാടകന്‍: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

കൊല്ലം: റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ സംസ്ഥാനത്ത് നിര്‍ണ്ണായക പങ്ക് വഹിച്ച മികവുറ്റ സംഘാടകരിലൊരാളായിരുന്നു വി.പി. രാമകൃഷ്ണപിളളയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പാര്‍ട്ടി പ്രവര്‍ത്തകരും

Read More

വിളക്കുടിയിലെ പ്രാഥമികാരോഗ്യകേന്ദ്രം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കണം

പത്തനാപുരം : വിളക്കുടി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തണമെന്നാവശ്യം ശക്തമാകുന്നു. പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്കാശുപത്രി ആകുന്നതോടെ കുന്നിക്കോട് പ്രവര്‍ത്

Read More