തൊടുപുഴ: ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില്‍ ഗുണനിലവാരം കുറഞ്ഞതായി പലരും പരാതിപ്പെടുന്ന
Read MoreCategory: Kollam
കെബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ സാന്നിധ്യം മണ്ഡലത്തിലില്ലെന്ന് എ ഐ വൈ എഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; താക്കീത് ചെയ്ത് സിപിഐ
പത്തനാപുരം : കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ സാന്നിധ്യം മണ്ഡലത്തില്‍ ഇല്ലെന്നാരോപിച്ച് എ ഐ വൈ എഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.നേതാവിനെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ താക്കീത് ചെയ്ത് സിപിഐ നേതൃത്വം.പത്തനാപുരം എം
Read Moreപുറ്റിംഗല്‍ ക്ഷേത്രം: പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിന് കോടതിയുടെ അനുമതി
പരവൂര്‍: പുറ്റിംഗല്‍ ദേവീക്ഷേത്രത്തില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്.ക്ഷേത്
Read Moreഇരവിപുരത്ത് ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ചു കടന്നു
കൊല്ലം: ഇരവിപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ടിടങ്ങളിലായി യുവതികളുടെ മാല ബൈക്കിലെത്തിയ മോഷ്ടാക്കള്‍ പൊട്ടിച്ചു കടന്നു. പഴയാറ്റിന്‍കുഴി പണിക്കര്‍ കുളത്തിനു സമീപം ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡില്‍ വച്ച് മണക്കാട് വടക്കടത്ത് പടിഞ്ഞാറ്റതില്‍ സുജിത്തിന്റെ ഭാര്യ ശരണ്യ
Read Moreകൊടുങ്കാറ്റിലും ഉലയാത്ത തത്ത മന്ദമാരുതനില്‍ ആടിയുലഞ്ഞെന്ന് ചെന്നിത്തല
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിയമസഭയില്‍ പ്രതിപക്ഷ അംഗം കെ.സി.ജോസഫിന്റെ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് ജേക്കബ് തോമസ് വിഷയം വീണ്ടും സഭയില്‍ പരാമര്‍ശമായത്. വിജിലന്‍സ്
Read Moreജേക്കബ് തോമസ് മാറേണ്ടെ; മാറ്റിയാല്‍ സര്‍ക്കാരിന്റെ അഴിമതി വിരുധ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്ന് സിപിഎം
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന് സിപിഎം തീരുമാനിച്ചു. സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ജേക്കബ് തോമസ് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സിപിഎം അവയ്‌ലബിള്‍ സെക്
Read Moreമുറിയിലിരുന്ന കുട്ടിയെ പട്ടികടിച്ചു കീറി; കണ്ടു നിന്ന മുത്തച്ഛന്‍ കുഴഞ്ഞുവീണു; തടയാനെത്തിയ അമ്മയെയും പട്ടികടിച്ചു
കൊട്ടാരക്കര : വീട്ടിനുള്ളിലിരുന്ന കുട്ടിയെ രാത്രിയില്‍ തെരുവ് നായ കടിച്ചുകീറി, ഓടിയെത്തിയ കുട്ടിയുടെ വല്ല്യമ്മച്ചിയ്ക്കും കടിയേറ്റു. ഭീതിജനകമായ സംഭവം നേരില്‍ക്കണ്ട വൃദ്ധന്‍ കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പൂവറ്റൂര്‍ പടിഞ്ഞാറ് പെരുമ്പറ കിഴക്
Read Moreസ്കൂള്‍സമയത്ത് ചീറിപ്പായുന്ന ടിപ്പര്‍ ലോറികള്‍ ഭീഷണിയാകുന്നു
ആയൂര്‍: സ്കൂളിലേക്കും തിരികെ വീട്ടിലേക്കും വിദ്യാര്‍ഥികള്‍ പോകുന്ന സമയങ്ങളില്‍ നിരത്തിലിറക്കാന്‍ പാടില്ലെന്ന അധികൃതരുടെ ചട്ടം ലംഘിച്ച് ചീറിപ്പായുന്ന ടിപ്പറുകള്‍ അപകടഭീഷണിയാകുന്നു. സമയക്രമം പാലിക്കാതെ ഇന്നലെ രാവിലെ സ്കൂളിലേക്ക് കുട്ടികള്‍ നടന്നുപോയ അ
Read Moreജലദൗര്‍ലഭ്യം മൂലം നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍; പരിഹാരം കാണുമെന്ന് എംഎല്‍എ
ചാത്തന്നൂര്‍: ഉമയനല്ലൂര്‍ ഏലയിലെ ജലദൗര്‍ലഭ്യം കാരണം നെല്‍ക്കര്‍ഷകര്‍ പ്രതിസന്ധിയില്‍. എം. നൗഷാദ് എം എല്‍ എ സ്ഥലം സന്ദര്‍ശിക്കുകയും ക്യഷിക്കാവശ്യമായ വെള്ളമില്ലാത്തതിനാല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും അറിയിച്ചു. നട്ട ഞാറുകള്‍ നശിക്കുമെന്ന
Read Moreതൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടപ്പെടുന്നത് തടയണം
കരുനാഗപ്പള്ളി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനം നഷ്ടപ്പെടുന്ന സ്ഥിതി അവസാനിപ്പിക്കണമെന്നും നഷ്ടപ്പെടുന്ന തൊഴില്‍ ദിനങ്ങള്‍ക്ക് തൊഴില്‍രഹിത വേതനം നല്‍കണമെന്നും എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
Read More