കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് ഇന്നലെ ആറുമാസം തികഞ്ഞു. ഏപ്രില്‍ പത്തിന് പുലര്‍ച്ചെ രണ്ടോടെയാണ് 110 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് അപകടം നടന്നത്.ആറുമാസം
Read MoreCategory: Kollam
ഹോസ്റ്റല്‍ സമുച്ചയ നിര്‍മാണോദ്ഘാടനവും ലോഗോ പ്രകാശനവും 13ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും.
കൊല്ലം :മണ്ണ് സംരക്ഷണ വകുപ്പ് ചടയമംഗലത്ത് നിര്‍മിക്കുന്ന ഹോസ്റ്റല്‍ സമുച്ചയത്തിന്റെനിര്‍മാണോദ്ഘാടനവും ലോഗോ പ്രകാശനവു 13ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. വകുപ്പി
Read Moreവരയരങ്ങില്‍ അതിഥികളായി ഗാന്ധിയും ഭഗത്‌സിംഗും ചാപ്ലിനും
നെയ്യാറ്റിന്‍കര: മഹാത്മാഗാ ന്ധിയെയും ഭഗത്‌സിംഗിനെയും ചാര്‍ലി ചാപ്ലിനെയും വരയ്ക്കണ മെന്ന സദസ്സിന്റെ ആവശ്യം ഞൊടിയിടയില്‍ ചിത്രകാരന്‍ സവിനയം സാക്ഷാത്കരിച്ചു. വര പൂര്‍ണ്ണമായപ്പോള്‍ ജീവനുള്ള കഥാപാത്രങ്ങളായി അവര്‍ പ്രത്യക്ഷപ്പെട്ടത് സദസ്സിന്
Read Moreപോലീസുകാരനെന്ന് നടിച്ച് വിലസല്‍ ; ബാഗ് മോഷണം പതിവാക്കിയ അമ്പലക്കള്ളന്‍ പിടിയില്‍;
കാട്ടാക്കട: അമ്പലങ്ങളില്‍ ചുറ്റിപറ്റി നിന്ന് മോഷണം നടത്തുന്ന അമ്പലമോഷ്ടാവിനെ കാട്ടാക്കട സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. നെയ്യാറ്റിന്‍കര അതിയന്നൂര്‍ കോട്ടുകാല്‍ തെങ്കവിള മാങ്കുട്ടത്തില്‍ വീട്ടില്‍ സനല്‍കുമാറി (41) നെയാണ് കാട്ടാക്കട പോലീസ് അ
Read Moreവിദ്യാലയങ്ങള്‍ കുട്ടികളില്‍ മൂല്യബോധം സമ്മാനിക്കണം: ടി.കെ.എ നായര്‍
നെയ്യാറ്റിന്‍കര: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളില്‍ മൂല്യബോധവും നന്മയുടെയും സാഹോദര്യത്തിന്റെയും കരുണയുടെയും പാഠങ്ങള്‍ സമ്മാനിക്കണമെന്നും വീടും വിദ്യാലയവുമാണ് വ്യക്തിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെന്നും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍
Read Moreവേലിക്കകത്ത്..! നടപ്പാത അയല്‍വാസി വേലി കെട്ടിതിരിച്ചതു മൂലം പുറത്തിറങ്ങാനാവാതെ ഒരു കുടുംബം;ഇപ്പോള്‍ കുട്ടികള്‍ സ്കൂളിലും പോകുന്നില്ല
ചവറ: നിലവില്‍ ഉണ്ടായിരുന്ന വഴി അയല്‍വാസി വേലി കെട്ടിയടച്ചതോടെ പുറത്തിറങ്ങാനാകാതെ വലയുകയാണ് നിര്‍ധന കുടുംബം. കാലങ്ങളായി
Read Moreഇരുപത്തിയെട്ടാം ഓണാഘോഷത്തിന് പടനിലത്ത് അണിനിരത്താന്‍ ഓണാട്ടുകരയിലെങ്ങും കെട്ടുകാളകള്‍ അണിഞ്ഞൊരുങ്ങുന്നു
കരുനാഗപ്പള്ളി: ഇരുപത്തിയെട്ടാം ഓണാഘോഷത്തിനു ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പടനിലത്ത് അണി നിരത്താന്‍ ഓണാട്ടുകരയിലെങ്ങും കെട്ടുകാളകള്‍ അണിഞ്ഞൊരുങ്ങുന്നു. കാഴ്ചക്കാര്‍ക്ക് വിസ്മയമേകി ഏറ്റവും ഉയരമുള്ളത് മുതല്‍ ഏറ്റവും ചെറിയ കാളക
Read Moreജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി: ഒരുക്കങ്ങള്‍ തുടങ്ങി
കൊല്ലം :മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി സമാശ്വാസം-2016 ജില്ലയില്‍ ഒരുക്കം തുടങ്ങി. പൊതുജനങ്ങള്‍ക്ക് 14 മുതല്‍ 21 വരെ അപേക്ഷകള്‍ നല്‍കാമെന്ന് ജില്ലാ കളക്ടര്‍ മിത്ര റ്റി അറിയിച്ചു. കളക്‌ട്രേറ്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസുകള്‍
Read Moreഎല്ലാവര്‍ക്കും ശൗചാലയം : ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയാവാന്‍ കരുനാഗപ്പളളി
കരുനാഗപ്പളളി: മുനിസിപ്പാലിറ്റി പ്രദേശത്തുളള എല്ലാ കുടുംബങ്ങള്‍ക്കും ശുചിമുറി നിര്‍മ്മിച്ചു നല്‍്കി നഗരസഭയെ നവംബറിന് മുമ്പ് വെളിയിട വിസര്‍ജനമുക്തമായി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കി നടത്തുതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഒഡിഎഫ് സംബന്ധിച്ച കൗസിലര്‍മാരുടെ യോഗ
Read Moreതിരുവനന്തപുരത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു
നേമം: കാരയ്ക്കാമണ്ഡപത്തിന് സമീപം യുവാക്കളുടെ സംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു. ഒരാള്‍ക്ക് വെട്ടേറ്റു. വെള്ളായണി കൊല്ലംപഴഞ്ഞി അല്‍ത്താഫ് സലിം മന്‍സിലില്‍ കബീറിന്റെ മകന്‍ റഫീഖ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു
Read More