ആയൂര്‍: വീടിനുള്ളില്‍ വിദേശമദ്യം വില്പന നടത്തിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെളിയം കായില കോയിപ്പറമ്പ് രാജവിലാസത്തില്‍ രാജനെ(45)യാണ് പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നട
Read MoreCategory: Kollam
നിരവധി ക്രിമിനല്‍ക്കേസിലെ പ്രതി പോലീസ് പിടിയില്‍
കഴക്കൂട്ടം: കൊലപാതക ശ്രമ കേസിലും നിരവധി പേരേ ആക്രമിച്ച കേസിലും പ്രതിയായ ആള്‍ തുമ്പ പോലീസിന്റെ പിടിയിലായി. കഴക്കൂട്ടത്തിന് സമീപം കുളത്തൂര്‍, ചിത്തിര നഗര്‍, പുതുവള്‍ മണക്കാട്ടില്‍ വീട്ടില്‍ അരുണ്‍ (23) ആണ് പിടിയിലായത്.കഴിഞ്ഞ 13 ന് ബൈക്കില്‍ വന്ന ചിത്തിര നഗര്‍ സ്വദേശിയാ
Read Moreഗാന്ധിസ്മരണകള്‍ ഉണര്‍ത്തുന്ന ജി.ആര്‍ മ്യൂസിയം പ്രധാന ആകര്‍ഷണം
നെയ്യാറ്റിന്‍കര: മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയും കത്തുകള്‍. കന്യാകുമാരിയില്‍ നിമജ്ജനം ചെയ്യാനായി ഗാന്ധിജിയുടെ ചിതാഭസ്മം കൊണ്ടുവന്ന കലശം. ബെനിറ്റോ മുസ്സോളിനി പകര്‍ത്തിയ ടാഗോറിന്റെ ഫോട്ടോഗ്രാഫ്. പ്രമുഖ ഗാന്ധിയനും വിദ്യാഭ്യാസ വിചക്ഷണനുമായ ദേശികോത്ത
Read Moreശാരീരികസ്വാസ്ഥ്യം പ്രകടിപ്പിച്ച പെണ്‍കുട്ടി മരിച്ചു; പേ വിഷബാധയേറ്റെന്നു സംശയം
വിഴിഞ്ഞം: ശാരീരികസ്വാസ്ഥ്യം പ്രകടിപ്പിച്ച 14 കാരി മരിച്ചു. പേ വിഷബാധയെന്നു സംശയം. എന്നാല്‍ പേ വിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയി ച്ചു. കോവളം ബീച്ച് റോഡ് വാറുതട്ട് പുത്തന്‍ വീട്ടില്‍ ഹര്‍ഷകുമാര്‍ (മധു),
Read Moreമരണം പതിയിരിക്കുന്ന മംഗലപുരംപള്ളിപ്പുറം ദേശീയപാത
പോത്തന്‍കോട്: നിങ്ങള്‍ മംഗലപുരംപള്ളിപ്പുറം ദേശിയ പാത വഴി സഞ്ചരിക്കുന്നവാരാണോ? ശ്രദ്ധിച്ചു വാഹനം ഓടിച്ചില്ലങ്കില്‍ മരണത്തിന്റെ അടുത്ത ഇര നിങ്ങളാകാം.കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറോളം ജീവനുകളാണ്ഇവിടെ പൊലിഞ്ഞത്. പള്ളിപ്പുറം സ്വദേശികളായ വഴിയാത്രക്കാ
Read Moreസമൂഹ തിന്മക്കെതിരെ സാംസ്കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ശ്രീകാര്യം : സമൂഹത്തില്‍ നടക്കുന്ന തിന്മകള്‍ക്കെതിരെ സാംസ്കാരിക സംഘടനകള്‍ പ്രവര്‍ത്തി ക്കണമെന്നും അതിലൂടെ നല്ലൊരു ഭാരത സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ കഴിയുമെന്നും വൈദ്യുതി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീകാര്യം ശാസ്താംകോണം ക
Read Moreകോണ്‍ഗ്രസ് രാഷ്ര്ടീയകാര്യ സമിതി അടിയന്തര യോഗം ഇന്ന്
തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ര്ടീയകാര്യ സമിതിയുടെ അടിയന്തര യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. രാവിലെ 10.30 ന് കെപിസിസി ഓഫീസിലാണ് യോഗം. കെഎസ് യു പുനഃസംഘടനയാണ് മുഖ്യചര്‍ച്ചാവിഷയം. കെഎസ് യുവിന്റെ പുനഃസംഘടന ഉടന്‍ നടത്തണമെന്ന്
Read Moreബന്ധുനിയമന വിവാദത്തില്‍ ജയരാജനെ തള്ളി എ.കെ.ശശീന്ദ്രന്‍
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസഭാംഗങ്ങളും കൈയൊഴിയുന്നു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ജയരാജനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ജരാജന്‍ ചെയ്തത് തെറ്റാണെന്ന് ശശീന്ദ്രന്‍ ആരോപിച്ചു. ജയരാജന്റെ നടപടി തെറ്റാണ് എന്നു മനസിലാ
Read Moreടോള്‍ പരിവിനോട് സര്‍ക്കാരിനു യോജിപ്പില്ലെന്ന് ജി. സുധാകരന്‍
തിരുവനന്തപുരം: ടോള്‍ പിരിവിനെതെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ടോള്‍ പിരിവിനോട് സംസ്ഥാന സര്‍ക്കാരിനു യോജിപ്പില്ലെന്നു സുധാകരന്‍ വ്യക്തമാക്കി. ടോള്‍ പിരിക്കുന്നവര്‍ ഏകാധിപതികളെപ്പോലെയും ഗുണ്ടാത്തലവന്മാരെയുമാണ് പെരുമാറുന്നുവെന്ന്
Read Moreകോടിയേരി ബാലകൃഷ്ണന്‍ ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യവസായമന്ത്രി ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തി. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ ജയരാജന്‍ മാധ്
Read More