കൊല്ലത്ത് അമോണിയം പ്ലാന്റില്‍ ചോര്‍ച്ച; നാലു പേര്‍ ആശുപത്രിയില്‍

കൊല്ലം: ശക്തികുളങ്ങര അമോണിയം പ്ലാന്റില്‍ ചോര്‍ച്ച. കപ്പിത്താന്‍സ് നഗറിന് സമീപമുള്ള പ്ലാന്റിലാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ചോര്‍ച്ച ഉണ്ടായത്. വിഷവാതകം ശ്വസിച്ച നാലു ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്

Read More

ബാലരാമപുരത്ത് പോലീസുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നു

ബാലരാമപുരം:ബാലരാമപുരം പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ഒരുമാസത്തിലേറെയായി സ്റ്റേഷനില്‍ കുടിവെള്ളം നിലച്ചിട്ട്.പോലീസ് സ്റ്റേഷനില്‍ കുടിവെള്ളമില്ലെന്ന മുറവിളി അധികൃതര്‍ കേള്‍ക്കുന്നില്ലെന്നാണ് പോലീസുകാരുടെ പരാതി.

Read More

കൃഷിയില്‍ യൂറോപ്യന്‍ മോഡലുമായി സെബി പഴയാറ്റില്‍

മാള: കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്‍ഥകേന്ദ്രത്തിന്റെ സമീപത്തുള്ള അന്നാസ് ഫാമില്‍ എത്തുന്നവര്‍ക്ക് ഒരു കാഴ്ചബംഗ്ലാവില്‍ എത്തുന്ന പ്രതീതിയാണ്. കാരണം സെബി പഴയാറ്റില്‍ എന്ന ഫാം ഉടമ ഇവിടെ വളര്‍ത്തുന്നതു നിരവധിയായ മൃഗങ്ങളേയും പക്ഷികളേയുമാണ്.

Read More

ബേബിയുടെയും വിഎസിന്റെയും പരാമര്‍ശങ്ങള്‍ വിധിയെ ന്യായീകരിക്കലെന്ന് ഉമ്മന്‍ ചാണ്്ടി

തിരുവനന്തപുരം: വധശിക്ഷയ്‌ക്കെതിരേ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും നിലപാടെടുക്കുന്നത് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഎസില്‍നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല.

Read More

വെടിക്കെട്ട് അപകടത്തില്‍ മരിച്ച കരാറുകാരന്റെ പുരയിടത്തില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന്റെ പരിസരത്ത് കുഴിച്ചിട്ടിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വന്‍ ശബ്ദത്തോടെയാണ് മണ്ണിനടിയില്‍ കിടന്ന സ്‌ഫോടകശേഖരം പൊട്ടിയത്. സ്ഥലത്ത് പോലീസ് പരിശോധന തുടങ്ങി. പുറ്റിംഗല്‍

Read More

പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി; 25ലക്ഷം രൂപയുടെ പദ്ധതി അംഗീകരിച്ചെന്ന് എംപി

കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി വളളംകളിക്ക് കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് 25 ലക്ഷം രൂപയുടെ പദ്ധ തി അംഗീകരിച്ച് ഉത്തരവായതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അറിയിച്ചു. വളളംകളിക്കായി സമര്‍പ്പിച്ച 25 ലക്ഷം രൂപയുടെ പദ്ധതി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ

Read More

ഓണവിപണികഴിഞ്ഞതോടെ പത്തനാപുരം മാര്‍ക്കറ്റ് പരിസരം മാലിന്യകൂമ്പാരമായി

പത്തനാപുരം:ഓണവിപണി കഴിഞ്ഞതോടെ പത്തനാപുരം മാലിന്യക്കൂനയായി.ഇതോടെ രോഗഭീതിയിലായിരിക്കുകയാണ് വ്യാപാരികളും,മാര്‍ക്കറ്റിലെത്തുന്നവരും. മാലിന്യനീക്കം മുടങ്ങിയ തോടെയാണ് രോഗഭീതയുംവര്‍ധിച്ചത്.ഡങ്കിപനി ,കരിമ്പനി , ഉള്‍പ്പെടെ മാരക

Read More

ഇംഗ്ലീഷ് മരുന്നുവില്‍പ്പനശാലകള്‍വഴി ലഹരിമരുന്ന് വില്‍പ്പന വ്യാപകം

കൊട്ടാരക്കര: അലോപ്പതി മരുന്നുവില്‍പ്പനശാലകളും മരുന്ന് മൊത്ത വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വ്യാപാരം വന്‍തോതില്‍ നടന്നുവരുന്നു. ഉപയോഗിക്കുന്നവര്‍ക്ക് മാരക രോഗങ്ങള്‍പിടിപെടാനും ബുദ്ധിമാന്ദ്യത്തിനുവരെ സാധ്യതയുള്ള മ

Read More

കിളികൊല്ലൂരില്‍ റോഡിന്റെ വശങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു

കൊല്ലം: കിളികൊല്ലൂരില്‍ റോഡരുകില്‍ മാലിന്യം തള്ളിയത് പരിസരവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി. പഴയ ബസ്റ്റാന്‍ഡ് ചാത്തിനാംകുളം തൈയ്ക്കാവ് മുക്ക് റോഡില്‍ നിന്നും അംബേദ്കര്‍ കോളനിയിലേക്ക് കയറുന്ന ഇട റോഡിലാണ് മാലിന്യങ്ങള്‍ തള്ളിയത്.

Read More

നമുക്ക് ജാതിയില്ല ശതാബ്ദിയാഘോഷം 21-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല എന്ന പ്രഖ്യാപന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ 6600 കേന്ദ്രങ്ങളില്‍ കുടുംബ സംഗമം നടത്തുമെന്ന് മന്ത്രി എ.കെ. ബാലന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം 21-ന് സെനറ്റ് ഹാളില്‍

Read More