കൊല്ലം :തെങ്കാശിയില്‍നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. ഇഞ്ചവിള സ്വദേശി അനില്‍ (32), പത്തനാപുരം സ്വദേശികളായ രാജ്കുമാര്‍, മനീഷ്, അയത്തില്‍
Read MoreCategory: Kollam
കാട്ടാമലയ്ക്ക് ഭീഷണിയായി ക്വാറി മാഫിയസംഘം വീണ്ടും സജീവം
പത്തനാപുരം: ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്രയമായ കുടിവെളളപദ്ധതിക്ക് ദോഷം സംഭവിക്കുന്നതും ചരിത്രശേഷിപ്പുകള്‍ നിലകൊള്ളുന്നതുമായ കാട്ടാമലയെ തച്ചുടയ്ക്കാനായി ക്വാറി മാഫിയ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ക്വാറിയുടെ പ്രവര്‍ത്തനത്തിനായി
Read Moreസുരക്ഷിത ചവറ : കാമറ കണ്ണുകള്‍ സജ്ജമായി
ചവറ: കുഴപ്പക്കാരെ സൂക്ഷിക്കുക നിങ്ങളും നാടും ഇപ്പോള്‍ ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തില്‍ ആണ്. സുരക്ഷിത ചവറ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് നീണ്ടകര, ചവറ, പന്മന പഞ്ചായത്ത് അതിര്‍ത്തികളില്‍ സുരക്ഷാ കാമറകള്‍ സജ്ജമായിരിയ്ക്കുന്നത്. ഇതിന്റെ ട്രയല്‍
Read Moreയുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്ന കേസ്: മൂന്നുപേര്‍ കൂടി അറസ്റ്റില്‍
കാട്ടാക്കട: കാറിലെത്തിയ സംഘം പട്ടാപ്പകല്‍ നടുറോഡിലിട്ട് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേരെ കൂടി പിടികൂടി. തിരുമല തമലം തട്ടാന്‍വിള ലൈനില്‍ മേലെ തട്ടില്‍ വീട്ടില്‍ സാംകൂട്ടി എന്നു വിളിക്കുന്ന സാംജോണ്‍സണ്‍ (30), തമലം ലങ്കാ മഠത്തിങ്കല്‍
Read Moreമ്യഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണവും ഉപവാസവും നടത്തി
പാരിപ്പള്ളി: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മ്യഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം പിന്‍വലിക്കുക, തെരുവ് നായ്ക്കളുടെ പ്രശ്‌നത്തില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള അവകാവും അധികാരവും സംസ്ഥാനങ്ങള്‍ക്ക്
Read Moreബാബുവിനെതിരേ പ്രാഥമദൃഷ്യാ തെളിവുണ്‌ടെന്ന് ജേക്കബ് തോമസ്
തിരുവനന്തപുരം: എക്‌സൈസ് മുന്‍ മന്ത്രി കെ.ബാബു അനധികൃത സ്വത്ത് സമ്പാദിച്ചതിന് പ്രഥമദൃഷ്യാ തെളിവുണ്‌ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. റെയ്ഡ് വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിജിലന്‍സ് ചെയ്യുന്നത് വിജിലന്‍സിന്റെ ജോലിയാണ്
Read Moreഓണചന്തകളുടെ എണ്ണം പരിമിതപ്പെടുത്തിയതും നിയന്ത്രണംവന്നതും വിലവര്‍ധനവിന് ഇടയാക്കും
കൊട്ടാരക്കര: ഓണക്കാലത്ത് ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുമെന്നകാര്യം ഏറെക്കുറെ ഉറപ്പായി. മൊത്തവ്യാപാരികളുടെ പൂഴ്ത്തിവെയ്പ് ആരംഭിച്ചു കഴിഞ്ഞു. കരിഞ്ചന്ത വ്യാപാരത്തിനും സാധ്യതയേറി. ഓണച്ചന്തകളുടെ എണ്ണം പരിമിതപ്പെടുത്തിയതും
Read Moreചവറ പോലീസ് സ്‌റ്റേഷന് മുന്നിലെ വാഹനം അപകട ഭീഷണി ഉയര്‍ത്തുന്നു
ചവറ: ചവറ പോലീസ് സ്‌റ്റേഷന്‌സമീപം ദേശീയപാതക്ക് അരികില്‍ കിടക്കുന്ന ലോറി അപകട ഭീഷിണി ഉയര്‍ത്തുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത ലോറിയാണ് കാല്‍നട യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ ബുദ്ധിമുട്ട് ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നത്. പലപ്പോഴും അപകടത്തില്‍പ്
Read Moreസിപിഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തിരിക്കുന്നു: സുധീരന്‍
തിരുവനന്തപുരം: സിപിഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ ആക്രമണത്തിന് ആഹ്വാനം ചെയ്തിട്
Read Moreഎസ്എന്‍ഡിപി യൂണിയന്‍ ഓഫീസിലേക്ക് ധര്‍മ്മവേദിയുടെ മാര്‍ച്ച്
കായംകുളം: മൈക്രോഫിനാന്‍സ് പണമിടപാടിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് കായംകുളം എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിലേക്ക് ധര്‍മ്മവേദി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കായംകുളം എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികളില്‍ ഒരു വിഭാഗം നടത്തിയ തട്ടിപ്പിനെകുറിച്ച് സമഗ്രമായ അന്വേഷണം
Read More