കുന്നിക്കോട് :കുന്നിക്കോട് ഗവ എല്‍പി സ്കൂളിന്റെ മതിലും,ശതാബ്ദി സ്മാരക ഗേറ്റും പൊളിച്ചുനീക്കിയത് അനുമതിയില്ലാതെന്ന് പഞ്ചായത്ത് കമ്മിറ്റി.രേഖാമൂലമുള്ള അനുമതിയില്ലാതെ അനധികൃതമായി പൊതുമുതല്‍ നശിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കുവാനും പഞ്ചായത്ത് കമ്മിറ്റി
Read MoreCategory: Kollam
യന്ത്രതകരാറുമൂലം കടലില്‍ കുടുങ്ങിയ ബോട്ട് പാറയില്‍ ഇടിച്ചുകയറി തൊഴിലാളിക്ക് പരിക്ക്
ചവറ: യന്ത്രതകരാറുമൂലം കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിനെമറ്റൊരു ബോട്ട്‌കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടയില്‍ പാറയില്‍ ഇടിച്ചുകയറി തൊഴിലാളികളില്‍ ഒരാള്‍ക്ക് പരിക്ക്. എതിരെവന്ന മത്സ്യബന്ധന വള്ളത്തില്‍ തട്ടി റോപ്പ് പൊട്ടിയതിനെതുടര്‍ന്നാ
Read Moreഗവ.സ്കൂളിന്റെ ഗേറ്റ് അടച്ചു കരാറുകാരന്‍ മതില്‍ കെട്ടി; രാത്രി പഞ്ചായത്ത് അധികൃതര്‍ പൊളിച്ചു മാറ്റി
കുന്നിക്കോട്: സര്‍ക്കാര്‍ സ്കൂളിന്റെ മതിലും ഗേറ്റും അടച്ചു കരാറുകാരന്‍ മതില്‍ കെട്ടിയത് രാത്രി പഞ്ചായത്ത് അധികൃതര്‍ പൊളിച്ചു മാറ്റി.കുന്നിക്കോട് ഗവ .എല്‍ പി സ്ക്കൂളിലിന്റെ പത്തനാപുരം വാളകം ശബരി ബൈപാസിനുസമീപത്തെ കവാടം അടച്ചു കൊണ്ടാണ്
Read Moreസഹകരണ ബാങ്ക് ജീവനക്കാര്‍ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിത്തുടങ്ങി
അഞ്ചല്‍: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ബാങ്കുകളിലൂടെയും പോസ്‌റ്റോഫീസുകളിലൂടെയും വിതരണം നടത്തിവന്ന വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സഹ കരണ ബാങ്ക് ജീവനക്കാര്‍ പെന്‍ഷ ന്‍ കാരുടെ വീട്ടുകളിലെത്തിച്ചു തുടങ്ങി. അറയ്ക്കല്‍ സഹകരണ ബാങ്കിന്റെ
Read Moreആദിവാസി മേഖലയില്‍ പ്രമോട്ടര്‍മാരെ പിരിച്ചുവിട്ട് പുതിയനിയമനത്തിന് നീക്കം
പത്തനാപുരം : ജില്ലയിലെ ആദിവാസി പ്രെമോട്ടര്‍മാരെ പിരിച്ച് വിട്ട് പുതിയ ആളുകളെ നിയമിക്കാന്‍ നീക്കം.പാര്‍ട്ടി തീരുമാനം അനുസരിച്ച് ആദിവാസി വകുപ്പ് ഓഫീസില്‍ അറിയിക്കാതെയാണ് പുതിയ പ്രെമോട്ടര്‍മാരെ നിയമിക്കാന്‍ നീക്കം നടക്കുന്നത്.
Read Moreഇത്തിക്കരയില്‍ വൃദ്ധ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് തെരുവ്‌നായയുടെ കടിയേറ്റു
പാരിപ്പള്ളി: ഇത്തിക്കരയില്‍ സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് തെരുവ്‌നായയുടെ കടിയേറ്റു. ഇത്തിക്കര വളവില്‍ വയലില്‍ പുത്തന്‍വീട്ടില്‍ ഷെരീഫാബീവി (60), വയലില്‍ പുത്തന്‍വീട്ടില്‍ ഷാനവാസ് (36), വിളപ്പുറം മംഗലത്ത് കിഴക്കതില്‍ വീട്ടില്‍
Read Moreസാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചതിന് ടിവി അവതാരകനെതിരെ വധഭീഷണി
പത്തനാപുരം: ജ്യോതിഷത്തിലെതെറ്റായ പ്രവണതക്കെതിരെ സമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചതിന് ടിവിഅവതാരകനെതിരെ വധഭീഷണിയെന്ന്പരാതി. പത്തനാപുരം ഗോകുലത്തില്‍ ഹരികുമാറിനെതിരെയാണ് ഭീഷണി. ഹരികുമാറിന്റെ പിതാവ ് ഗോപാലപിളളയുടെ
Read Moreപടക്ക ലൈസന്‍സികളുടെ സെക്രട്ടേറിയറ്റ് ധര്‍ണ നാളെ
കൊല്ലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഫയര്‍വര്‍ക്‌സ് ലൈസന്‍സീസ് ആന്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍നാളെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും.രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് ജി.സുബോധന്റെ
Read Moreബാറിന് പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിന് സ്കൂളിന്റെ മതില്‍ പൊളിച്ചതായി പരാതി
കുന്നിക്കോട്:ബാറിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനായി പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ ഗവ സ്കൂളിന്റെ പ്രവേശനകവാടം കെട്ടിയടച്ചു.നൂറ്റിപ്പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കുന്നിക്കോട് ഗവഎല്‍പി സ്കൂളിന്റെ പ്രവേശനകവാടമാണ്
Read Moreദേശീയ ജലപാത വികസനം: സംരക്ഷണ ഭിത്തി നിര്‍മിക്കാതെയുളള ഖനനം ഭീഷണിയാകുന്നു
ചവറ: ദേശീയ ജലപാത വികസനവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തി കെട്ടാതെ ഖനനം നടത്തുന്നത് ചവറ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നതായി ആരോപണം.മുക്കുത്തോട് സ്കൂളിന് തെക്ക് ഭാഗം മുതല്‍ പളളിയാടി ക്ഷേത്രത്തിന്
Read More