പാറകയറ്റിപോകുന്ന ടിപ്പര്‍ലോറികള്‍ യാത്രക്കാര്‍ക്ക് ഭീഷണി

പത്തനാപുരം: പാറക്വാറികളില്‍ നിന്ന് ലോഡുമായി പോകുന്ന ടിപ്പര്‍ ലോറികള്‍ഗ്രാമീണ പാതകളില്‍ അപകടഭീതി ഉയര്‍ത്തുന്നു.ലോറികളില്‍ നിന്ന്പാറക്കഷ്ണങ്ങള്‍ പാതയിലേക്ക് വീഴുന്നതാണ് അപകടമുണ്ടാക്കുന്നത്.പത്തനാപുരം, പട്ടാഴി,തലവൂര്‍,മേലില, ചക്കുവരയ്ക്കല്‍, കാര്യറ

Read More

നിലമേലില്‍ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു.

നിലമേല്‍: നിലമേലില്‍ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് വിലകൂടിയ വാച്ചുകളും പണവുമടക്കം മോഷ്ടാക്കള്‍ അപഹരിച്ചു. നിലമേല്‍ വളയിടം ഷിബുമന്‍സിലില്‍ ഷിബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഷിബുവും കുടുംബ

Read More

പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ യുവാവിന് ചികിത്സാധനസഹായം നല്‍കണം :എന്‍കെ പ്രേമചന്ദ്രന്‍ എംപി

കൊല്ലം :ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ പോലീസ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷ് ഫെലിക്‌സിന് ചികിത്സാ ധനസഹായം നല്‍കുവാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി. ആവശ്യപ്പെട്ടു. ഗുരുതരമായ

Read More

പുന്നലയില്‍ ബിജെപി – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി ;മൂന്നുപേര്‍ക്ക് പരിക്ക്

പത്തനാപുരം:പുന്നലയില്‍ ഡിവൈഎഫ്‌ഐ ബിജെപി സംഘര്‍ഷം; മൂന്ന്‌പേര്‍ക്ക് പരിക്ക്.ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘട്ടനത്തിന് കാരണമായത്. പുന്നല ശ്രീനീലകണ്ഠപുരം ശിവക്ഷേത്രത്തി

Read More

കരമണ്ണ് ഖനനവും കടത്തും കൊട്ടാരക്കര മേഖലയില്‍ വ്യാപകമായി

കൊട്ടാരക്കര: ഇടക്കൊന്നു നിലച്ചിരുന്ന കരമണ്ണ് ഖനനവും കടത്തും കൊട്ടാരക്കര മേഖലയില്‍ വ്യാപകമായി. പകല്‍സമയങ്ങളില്‍ പോലും പരസ്യമായി നടന്നുവരുന്ന ഈ നിയമലംഘനം അധികൃതര്‍ കണ്ടില്ലെന്നുനടിക്കുകയാണ്.കൊട്ടാരക്കര ടൗണിന്റെ ഹൃദയഭാഗത്തുപോലും

Read More

എടിഎം തട്ടിപ്പ്: പത്തനാപുരം സ്വദേശിയുടെ അരലക്ഷം രൂപ നഷ്ടപ്പെട്ടു

പത്തനാപുരം: ഹൈടെക് മോഡല്‍ എടിഎം തട്ടിപ്പില്‍ കൊല്ലം പത്തനാപുരം സ്വദേശിയുടെ 50000 രൂപ നഷ്ടപ്പെട്ടു . പത്തനാപുരം കല്ലുംകടവ് കളീക്കല്‍ വീട്ടില്‍ റിനുവിന്റെ പണമാണ് നഷ്ടപ്പെട്ടത് . കോയമ്പത്തൂരിലുളള ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡിന്റെ

Read More

സ്ഥലപരിമിതിയില്‍ കുന്നിക്കോട് പോലീസ് സ്റ്റേഷന്‍ വീര്‍പ്പുമുട്ടുന്നു

കുന്നിക്കോട്:സ്ഥലപരിമിതിയില്‍ വീര്‍പ്പ് മുട്ടി കുന്നിക്കോട് പോലീസ് സ്‌റ്റേഷന്‍. സ്‌റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുകുന്നത് കാരണം എറെ ബുദ്ധിമുട്ടാണ് ഇവിടെ എത്തുന്നവര്‍ക്ക് ഉണ്ടാകുന്നത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളാ

Read More

മനസ്സുകളില്‍ വികസനം ചുരുങ്ങുന്നു, ജീവകാരുണ്യം കുറയുന്നു: എ.കെ. ആന്റണി എംപി

നെയ്യാറ്റിന്‍കര: മനസുകളില്‍ വികസനം ചുരുങ്ങുന്നതായും സമൂഹത്തില്‍ ജീവകാരുണ്യം കുറയുന്നതായും എ.കെ. ആന്റണി എംപി അഭിപ്രായപ്പെട്ടു. എല്‍ഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മുതിര്‍ന്ന പൗരന്മാരുടെ താമസത്തിനും പരിചരണത്തിനും ആരോഗ്യപരിപാലനത്തിനുമാ

Read More

പൊന്നോണച്ചിട്ടികള്‍ ആരംഭിച്ചു; എന്‍ആര്‍ഐ ചിട്ടികള്‍ നവംബറില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപന ങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭം നല്‍കുന്ന പൊതുമേഖലാ സ്ഥാപന മായി കെഎസ്എഫ്ഇ വളര്‍ന്നുവെ ന്ന് ധനമന്ത്രി ഡോ. തോമസ് ഐസ ക്. 200 കോടി രൂപ കെഎസ്എഫ്ഇ യില്‍ നിന്നു ലാഭം ലഭിക്കുന്നുണ്ട്.

Read More

തലസ്ഥാനത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം: ഒരാള്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. നായ്ക്കളുടെ കടിയേറ്റ പുല്ലുവിള സ്വദേശി ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തെരുവ് നായ പ്രശ്‌നം രൂക്ഷമായ തലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവ

Read More