തിരുവനന്തപുരം: വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിലെ സെക്യുരിറ്റി ജീവനക്കാരനെ ബാങ്കിനുള്ളില്‍ വെട്ടേറ്റ നിലയില്‍ കണ്‌ടെത്തി. വെഞ്ഞാറമൂട് സ്വദേശി ജയചന്ദ്രന്‍ (34) ആണ് കഴിഞ്ഞ രാത്രി ആക്രമിക്കപ്പെട്ടത്. ബാങ്കിന്റെ രണ്ടാം നിലയിലാണ് ജയചന്ദ്രന്‍ കിടന്നിരുന്നത്.
Read MoreCategory: Kollam
ആക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മരുന്നുകുത്തി വച്ചാണ് നായ്ക്കളെ കൊല്ലുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലാണ് ഇക്കാര്യം അറിയിച്ചത്.
Read Moreപിണറായി വിജയന്‍ ശബരിമല തന്ത്രി ആകേണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
കൊല്ലം :ശബരിമല വിശ്വാസികളേയും ആചാരങ്ങളേയും വില്‍പ്പനച്ചരക്കാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിപ്പണി ചെയ്യുന്നതാണ് നല്ലതെന്നും, ശബരിമല തന്ത്രി ആകാന്‍ ശ്രമിക്കേണ്ടെന്നും ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി .കേരളാ എന്‍ജിഒ അസോസിയേഷന്‍ കൊട്ടാരക്കര
Read Moreഇപിഎഫ് പെന്‍ഷന്‍കാരില്‍ 20വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവര്‍ക്ക് അധിക വെയിറ്റേജ് നല്‍കാന്‍ ഉത്തരവായി :പ്രേമചന്ദ്രന്‍ എംപി
കൊല്ലം :എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരില്‍ ഇരുപത് വര്‍ഷമോ അതില്‍ കൂടുതലോ സര്‍വീസ് ഉള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെ അധിക വെയിറ്റേജ് നല്‍കുവാന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍
Read Moreആളുമാറി ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം: ഒളിവിലുള്ള പ്രതികള്‍ ഉടന്‍ പിടിയിലാകും
കൊല്ലം: സാമൂഹ്യവിരുദ്ധ സംഘത്തില്‍ ആക്രമണത്തില്‍ പരിക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഒളിവില്‍പോയ പ്രതികളില്‍ രണ്ടുപേര്‍ ഉടന്‍ പിടിയിലാകും. ഇവരെക്കുറിച്ച് വ്യക്തമായി വിവരം ലഭിച്ചതായി ഇരവിപുരം പോലീസ് പറഞ്ഞു. സംഭവവുമായി
Read Moreതമിഴ്‌നാട്ടിലെ സൂര്യകാന്തി കര്‍ഷകര്‍ക്ക് ഇനി വിളവെടുപ്പ് കാലം
പത്തനാപുരം : വറുതിയുടെ ഒരാണ്ടിന് വിട. തമിഴ്‌നാട്ടിലെ സൂര്യകാന്തി കര്‍ഷകര്‍ക്ക് ഇനി വിളവെടുപ്പിന്റെ സുവര്‍ണകാലം. 2014 ല്‍ പ്രതീക്ഷിച്ച വിളവ് കിട്ടാഞ്ഞതോടെ കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ പൂര്‍ണമായും സൂര്യകാന്തി കൃഷി ഉപേക്ഷിച്ചിരുന്നു. തമിഴ്‌നാട്ടിലെ
Read Moreട്യൂഷനുപോയ വിദ്യാര്‍ഥികള്‍ നാടുവിട്ട സംഭവം; ബാംഗ്ലൂരിലുള്ള വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു
അഞ്ചല്‍: ട്യൂഷന്‍ ക്ലാസിലേക്കെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങി നാടുവിട്ട അഞ്ച് വിദ്യാര്‍ഥികളും ബാംഗ്ലൂരിലുണ്ടെന്ന് ഉറപ്പായി. ഇവരെ നാട്ടിലെത്തിക്കുന്നതിനുവേണ്ടി കേരള പോലീസ് കര്‍ണാടക പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Read Moreബിവറേജസ് ഔട്ട്‌ലെറ്റിലെ മോഷണം: പ്രതികളെക്കുറിച്ച് സൂചന
പത്തനാപുരം: മദ്യവില്‍പനശാലയില്‍ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. പ്രതികളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി പത്തനാപുരം പോലീസ് പറഞ്ഞു. ഇവര്‍ ഉടന്‍ പിടിയിലാകും. ബിവറേജസ് കോര്‍പ്പറേഷന്റെ പത്തനാപുരം ഔട്ട്‌ലെറ്റിലാണ്
Read Moreക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. കുളത്തൂപ്പുഴ ഹൈടെക് ഫാമില്‍ സോളാര്‍ ഗ്രിഡ് കണക്ട് പ്ലാന്റിന്റെയും ബയോഗ്യാസ് പ്ലാന്റിന്റെയും
Read Moreപത്തനാപുരം മേഖലയില്‍ വീണ്ടും കള്ളനോട്ട് വ്യാപകമാകുന്നു
പത്തനാപുരം: ജില്ലയുടെ കിഴക്കന്‍ മേഖലയായ പത്തനാപുരത്തും മലയോര മേഖലകളിലും വീണ്ടും കളളനോട്ടുകള്‍ വ്യാപകമാകുന്നു. 1000,500,100 എന്നീ നോട്ടുകളാണ് എത്തുന്നത്. പത്തനാപുരം, കുന്നിക്കോട് മേഖലകളിലെ ബിവറേജ് ഔട്ട് ലെറ്റുകളിലും പെട്രോള്‍
Read More