എല്‍ഡിഎഫ് മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാരിന്റെ നയത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും പുതിയ മദ്യനയമെന്നും മദ്യനയം രൂപീകരിക്കുന്നതിനായി വിവിധ മേഖലകളില്‍

Read More

ബിജെപി ജനങ്ങളെ വിഭജിച്ച് ഭരിക്കുവാന്‍ ശ്രമിക്കുന്നു

കുണ്ടറ: ഇന്ത്യയിലെ ജനങ്ങളെ ഭൂരിപക്ഷം, ന്യൂനപക്ഷം, ദലിതന്‍ എന്നിങ്ങനെ അതിര്‍ വരമ്പുകളുണ്ടാക്കി വിഭജിച്ച് ഭരിക്കുവാനാണ് സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയോടെ ബിജെപി ശ്രമിക്കുന്നതെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം പ്രൊഫ.ഇ. മേരിദാസന്‍ . പേരയം മണ്

Read More

മുഖ്യമന്ത്രിയുടെ പേരില്‍ പുതിയ കടാശ്വാസ പദ്ധതി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരില്‍ സംസ്ഥാനത്ത് പുതിയ കടാശ്വാസ പദ്ധതി വരുന്നു. വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്ന ദുര്‍ബല വിഭാഗക്കാരെ സഹായിക്കാനാണ് പുതിയ പദ്ധതി. ഈ പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വരെയുള്ള വാ

Read More

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് പോലീസ് നിരീക്ഷണത്തില്‍

തേവലക്കര: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് അപകടനിലതരണം ചെയ്തതായാണ് സൂചന. ഇയാളെ ഡിസ്ചാര്‍ഡ് ചെയ്താല്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ചവറ സിഐ പറഞ്ഞു.

Read More

ചെങ്കുളം കുരിശിന്‍മൂട്ടിലെ മൈല്‍ക്കുറ്റി അപകടക്കെണിയാകുന്നു

ആയൂര്‍: ഓയൂര്‍ കുരിശുംമൂട്ടിലെ മൈല്‍ക്കുറ്റി അപകടക്കെണിയാകുന്നു. കുറിശുംമുക്കില്‍ സ്ഥാപിച്ചിട്ടുള്ള ഹംബിന് സമീപമാണ് മൈല്‍ക്കുറ്റിയുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച മൈല്‍ക്കുറ്റിയില്‍ വിവിധ സ്ഥങ്ങളിലേക്കുള്ള ദൂരം രേഖപ്പെടുത്തിയിരുന്നെങ്കിലും ഇ

Read More

പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ പിന്‍വാതില്‍ നിയമനം: എഐവൈഎഫ് പ്രക്ഷോഭത്തിലേക്ക്

പാരിപ്പള്ളി : പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ നിയമനങ്ങള്‍ സുതാര്യവും നീതിനിഷ്ടവുമായി നട പ്പിലാക്കണമെന്നും മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള നിയമനങ്ങള്‍ നികത്തുന്നത് ഏത് തരത്തിലാണെന്നും അധിക്യതര്‍വ്യക്തമാക്കണമെന്നും എ

Read More

ലൈറ്റ് ഡിം ചെയ്യാത്തത് ദേശീയപാതയില്‍ അപകടം വര്‍ധിപ്പിക്കുന്നു

പാരിപ്പളളി: ദേശീയപാതയില്‍ രാത്രി അപകടങ്ങള്‍ വര്‍ധിച്ചു . അപകടങ്ങള്‍ഉണ്ടാകുന്നതില്‍ പ്രധാന വില്ലന്‍ വാഹനങ്ങളുടെ ലൈറ്റ് ഡിം ചെയ്യാത്തതാണ്. അപകട മരണങ്ങളുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ ദിവസം കല്ലുവാതുക്കല്‍ കുരിശും മൂടിന് സമീപം

Read More

കശുവണ്ടി ഫാക്ടറികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കും: മന്ത്രി

കൊല്ലം: കശുവണ്ടി ഫാക്ടറികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ,മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പൂട്ടിക്കിടക്കുന്ന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഫാക്ടറികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതിന്റെ ഉദ്ഘാടനം അയത്തില്‍ ഫാക്ടറി അങ്കണത്തില്‍ നിര്‍വഹിച്ച് പ്

Read More

നിര്‍ധന വൃദ്ധയ്ക്ക് വെളിച്ചം നല്‍കി കെഎസ്ഇബി ജീവനക്കാര്‍ മാതൃകയായി

കടയ്ക്കല്‍: നിര്‍ധനയായ വൃദ്ധയുടെ വീടിന് സൗജന്യമായി വെളിച്ചമേകി കെഎസ്ഇബി ജീവനക്കാര്‍ മാതൃകകാട്ടി. കുറ്റിക്കാട് ഫ്രാങ്കോ ജംഗ്ഷന്‍ കങ്കാണിയില്‍ മേലേപുത്തന്‍വീട്ടില്‍ പങ്കജാക്ഷിയുടെ വീടാണ് കടയ്ക്കല്‍

Read More

സ്വാതന്ത്ര്യദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കിയില്ല; ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ആയൂര്‍: സ്വാതന്ത്യദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി. ചാത്തന്നൂര്‍-ഓയൂര്‍-ചെറുപൊയ്ക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ വിലങ്ങറ കുറ്റിത്തോട്ടത്തില്‍

Read More