പിള്ളയുടെ വിവാദപ്രസംഗം സംബന്ധിച്ച് അഭിപ്രായം പറയണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പരവൂര്‍ ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തെ സംബന്ധിച്ച് ഇടതുമുന്നണി അഭിപ്രായം പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. അഡ്വ. ടി.ജി.വിശ്വനാഥന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പരവൂര്‍ ജംഗ്ഷനില്‍ നടത്തിയ അഡ്വ. ടി.

Read More

ദേവസ്വം ബോര്‍ഡ് നിയമനം ഇനിയും വൈകും; പിഎസ് സിക്ക് വിടാന്‍ നിയമഭേദഗതി വേണ്ടിവരും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ ഇനിയും വൈകും. നിയമ ഭേദഗതികൊണ്ടുവന്നശേഷം മാത്രമേ പിഎസ് സി വഴി നിയമനം നടത്താനാകൂ. ദേവസ്വം ബോര്‍ഡിലെ ഭരണവിഭാഗത്തില്‍ നേരിട്ടുള്ള നിയമനം കുറേക്കാലമായി മുടങ്ങികിടക്കുകയാണ്. ക്

Read More

ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോര്‍ തുറന്ന് സൈക്കിള്‍ യാത്രികന് പരിക്ക്

കൊല്ലം: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ ഡോര്‍ തുറന്ന് സൈക്കിള്‍ യാത്രക്കാരനായ വൃദ്ധന് പരിക്കേറ്റു. മുതിരപറമ്പ് പള്ളിപടിഞ്ഞാറ്റതില്‍ ഷാജഹാ(60)നാണ് പരിക്കേറ്റത്. ഇന്നലെ വെള്ളയിട്ടമ്പലം ജംഗ്ഷനിലായിരുന്നു സംഭവം. രാമന്‍കുളങ്ങരയില്‍ നിന്നും മത്സ്യം വാങ്ങി വ

Read More

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വിശ്രമമുറികള്‍ അടഞ്ഞുതന്നെ: യാത്രക്കാര്‍ ഏറെ വലയുന്നു

കൊല്ലം: റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറികള്‍ അടഞ്ഞുകിടക്കുന്നത് കാരണം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. ഇവിടത്തെ ഉയര്‍ന്ന ക്ലാസ് യാത്രക്കാരുടെയും സ്ത്രീകളുടെയും വിശ്രമമുറികള്‍ കഴിഞ്ഞമാസം പത്തുമുതല്‍ അടച്ചിട്ടിരിക്കയാണ്.നവീകരണവും അറ്റകുറ്റപ്പണികളും

Read More

തിരുവിതാംകൂര്‍ അഞ്ചല്‍ പെട്ടി ഇളക്കിമാറ്റാന്‍ തപാല്‍ വകുപ്പ് അധികൃതര്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യമം ഉപേക്ഷിച്ചു

നെയ്യാറ്റിന്‍കര: രാജഭരണകാലത്ത് സ്ഥാപിച്ച തിരുവിതാംകൂര്‍ അഞ്ചല്‍ പെട്ടി ഇളക്കി കൊണ്ടുപോകാന്‍ തപാല്‍ വകുപ്പ് അധികൃതര്‍ എത്തി. നാട്ടുകാരുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ച് അധികൃതര്‍ മടങ്ങി. നെയ്യാറ്റിന്‍കര ടൗണിലുള്ള അഞ്ചല്‍പെട്ടിക്ക് പ

Read More

ഓണക്കാലത്ത് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കണം”: റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍

കൊല്ലം :ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സാധാരണയായി ഓണത്തിന് മാസങ്ങള്‍ക്കു മുമ്പുതന്നെ സ്‌പെഷ്യല്‍ ട്രെയിനുകളുടെ തീയതികള്‍ പ്രഖ്യാപിക്കുക

Read More

ലോട്ടറി തൊഴിലാളികളുടെ ബോണസ് 10000 രൂപയാക്കണം: ഐഎന്‍ടിയുസി

കൊല്ലം: ലോട്ടറി മേഖലയിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് 10000 രൂപ ബോണസായി നല്‍കണമെന്ന് ആള്‍ കേരള ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കഴിഞ്ഞ ഓണസമയത്ത് 50 ലക്ഷം ടിക്കറ്റ് മാത്രമായിരുന്നു ആകെ ലോട്ടറി വിറ്റിരുന്നുവെങ്കില്‍

Read More

രാജ്യത്ത് അയിത്തം തിരികെ എത്തിക്കാന്‍തീവ്രശ്രമം: കൊടിക്കുന്നില്‍ സുരേഷ്

ചവറ: രാജ്യത്ത് ദളിത് പീഡനങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ അയിത്തം തിരികെ എത്തിക്കാനുള്ള തീവ്രശ്രമമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കോണ്‍ഗ്രസ് നടത്തുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെയുള്ള മാനിഷാദ ദളിത് രക്ഷാ സദസിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലക ഹരിജന്‍ കോളനിയി

Read More

തൊഴില്‍ മേഖലകളിലെ സ്തംഭനം ; ഗ്രാമങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

കൊട്ടാരക്കര: പഴഞ്ചൊല്ല് പരമാര്‍ത്ഥമാവുകയാണ്. ഓണം ആര്‍ഭാടമായി ആഘോഷിക്കണമെങ്കില്‍ ഇക്കുറി കാണം വിറ്റേ മതിയാകു എന്ന സ്ഥിതിയിലാണ് നാട്ടിന്‍ പുറത്തുകാര്‍. തൊഴില്‍ -കാര്‍ഷിക മേഖലകളിലെ തിരിച്ചടികള്‍ മൂലം രൂക്ഷമായ സാമ്പത്തിക പ്രതി സന്ധിയിലാണ് സാധാരണക്കാര്‍. പല തൊഴില്‍ മേ

Read More

സമഗ്രവികസനത്തിന് കൂട്ടായ പരിശ്രമം വേണം: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുതകുന്ന വികസനം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ . കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ ജില്ലാതല സ്വാതന്ത്

Read More