കൊല്ലം :ഇരവിപുരത്ത് ജോലി കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്നയുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ നാലുപേര്‍ പിടിയില്‍. മുണ്ടയ്ക്കല്‍ സുധി വിലാസത്തില്‍ സുമേഷിനെ ആക്രമിച്ച കേസില്‍ താന്നി സ്വദേശികളായ അജ്മല്‍, അബി, ഷംനാദ്, മിറാഷ് എന്നിവരെയാണ് ഇരവി
Read MoreCategory: Kollam
ബന്ധുവോ അയല്‍വാസിയോ പരിചയക്കാരനോ അല്ല…! ജീവിതകഥ ബേബിയുടെ കണ്ണുകള്‍ നനച്ചു; കാന്‍സര്‍ ബാധിച്ച ബാലന് ആറു സെന്റ് ഇഷ്ടദാനം നല്‍കി ഓട്ടോഡ്രൈവര്‍
തൊടുപുഴ: തന്റെ ബന്ധുവോ അയല്‍വാസിയോ പരിചയക്കാരനോ പോലുമല്ലാത്ത ബാലന് ആറു സെന്റ് സ്ഥലം ഇഷ്ടദാനം നല്‍കി ഓട്ടോ ഡ്രൈവറുടെ കാരുണ്യസ്പര്‍ശം. കാന്‍സര്‍ ബാധിതനായ കുട്ടിക്കാണ് ഇളംദേശം
Read Moreസ്വാതന്ത്ര്യദിനത്തില്‍ കേരളത്തില്‍ ഭീകരാക്രമണ സാധ്യത; കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കി; ജനങ്ങളിലെ ആശങ്ക ഒഴിവാക്കി കനത്ത സുരക്ഷ ഉറപ്പു വരത്താന്‍ പോലീസ്
കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേരളവുമുണ്ടെന്ന ഇന്റലിജന്‍സില്‍ റിപ്പോര്‍ട്ടിന്റെ
Read Moreഇന്ന് ലോക ആനദിനം; പക്ഷേ വനംവകുപ്പ് ഇതൊന്നും അറിഞ്ഞമട്ടില്ല
കാട്ടാക്കട: ആനദിനത്തില്‍ ആനകളുടെ താവളത്തില്‍ ആനദിനാചരണം നടത്താതെ വനം വകുപ്പ്. കേരളത്തിലെ ഏക ആന പുനരധിവാസ കേന്ദ്രമായ നെയ്യാര്‍ കാപ്പുകാട് റിഹാഫിലിറ്റേഷന്‍ സെന്ററില്‍ അങ്ങനെയൊരു ദിനത്തിന്റെ ലക്ഷണം പോലും ഇല്ലാത്ത ലക്ഷണമാണ് ഉള്ളത്. ആനകളുടെ പ്രശ്‌നങ്ങള്‍
Read Moreടിപ്പര്‍ലോറിയില്‍നിന്നും പാറവീഴുന്നത് വഴിയാത്രക്കാരില്‍ ഭീതിപരത്തുന്നു
കൊട്ടാരക്കര: ടിപ്പര്‍ലോറികളില്‍നിന്നും പാറതെറിച്ചുവീഴുന്നത് വഴിയാത്രക്കാരില്‍ ഭീതിപരത്തുന്നു. പലരും അപകടങ്ങളില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെടുന്നത്. പുത്തൂര്‍ മേഖലയിലെ വെണ്ടാറിലും മൈലംകുളത്തുമുള്ള പാറക്വാറികളില്‍നിന്നും പാറകയറ്റിവരുന്ന ടിപ്പര്‍ലോറികളാണ് ഭീതിപര
Read Moreഅധികാരത്തിലേറ്റിയ ജനങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു : അഡ്വ. ബിന്ദുകൃഷ്ണ
പരവൂര്‍ :രജിസ്‌ട്രേഷന്‍ നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച നടപടിയിലൂടെ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറ്റിയ ജനങ്ങളെ വെല്ലുവിളിക്കുന്നതായി മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. അമിതമായി വര്‍ധിപ്പിച്ച രജിസ്‌ട്രേഷന്‍ നിരക്കുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യ
Read Moreവിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി കണ്‍സെഷന്‍ നല്‍കുന്നില്ലെന്ന് പരാതി
ആയൂര്‍: കൊട്ടാരക്കര-ഓയൂര്‍-പാരിപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി വേണാട് ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നില്ലെന്ന് പരാതി. ദിവസവും അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമായ സര്‍വീസാണിത്. കണ്‍സന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന്
Read Moreമുഖ്യമന്ത്രി 20ന് പത്തനാപുരം ഗാന്ധിഭവനില്‍
പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രവാസി വ്യവസായി എം.എ. യൂസഫലിയും 20 ന് പത്തനാപുരം ഗാന്ധിഭവനിലെത്തും. ഉച്ചകഴിഞ്ഞ് 2.30 ന് ഗാന്ധിഭവന് സമീപത്തുള്ള മൈതാനത്ത് പ്രത്യേകം തയാറാക്കിയ, ഗാന്ധിഭവന്റെ പതിമൂന്നാം വാര്‍ഷിക ഉദ്ഘാടന വേദിയില്‍
Read Moreരാമായണമാകെ മന:പാഠമാക്കി അഞ്ചാം ക്ലാസുകാരന്‍ ആദിത്യന്‍
നെയ്യാറ്റിന്‍കര: കര്‍ക്കടകം രാമായണമാസമായി ആചരിക്കുമ്പോള്‍ നെയ്യാറ്റിന്‍കര കാരക്കോണം കുടയാല്‍ സ്വദേശി ആദിത്യന് തിരക്കോട് തിരക്കാണ്. രാമായണം പാരായണത്തിലും പ്രശ്‌നോത്തരിയിലും സജീവമായി പങ്കെടുക്കുന്ന ഈ മത്സരാര്‍ഥി ആത്മീയ പ്രഭാഷണത്തിലൂടെ
Read Moreആര്‍.ടി.ഓഫീസുകളില്‍ ടോമിന്‍.ജെ.തച്ചങ്കരിയുടെ പിറന്നാള്‍ ആഘോഷം: പരിശോധിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍.ടി.ഓഫീസുകളില്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍.ജെ.തച്ചങ്കരിയുടെ പിറന്നാള്‍ ആഘോഷിച്ച സംഭവം പരിശോധിക്കാന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നലെ ഗതാഗത കമ്മീഷണര്‍
Read More