വിഴിഞ്ഞം: വിഴിഞ്ഞത്തെ ഇതരസംസ്ഥാന ലേബര്‍ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെന്ന് പരാതി. നൂറില്‍പ്പരം തൊഴിലാളികള്‍ക്ക് മന്ത് രോഗവും ഇരുപത്തഞ്ചോളം
Read MoreCategory: Kollam
കോടിയേരിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം
തിരുവനന്തപുരം: കെ.എം മാണി വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ച നിലപാട് അവസരവാദപരമാണെന്ന് ആക്ഷേപിച്ച് കോണ്‍ഗ്രസ് മുഖപത്രം. മാണിയെ മാമോദീസ മുക്കുന്ന കോടിയേരി എന്ന തലക്കെട്ടില്‍ ഇന്ന് വീക്ഷണം പത്രം പ്രസിദ്ധീകരിച്ച മുഖ
Read Moreമുഖ്യമന്ത്രിയെ വിസ്മയിപ്പിച്ച് അഞ്ചാംക്ലാസിലെ ചിത്രപ്രതിഭ
വടകര: മാഹി മലയാള കലാഗ്രാമം 22-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പണറായി വിജയന് വേറിട്ട സമ്മാനവുമായാണ് അഴിയൂര്‍ കല്ലാമല യുപി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അബാന്‍ ശാമില്‍ എത്തിയത്. സ്വന്തം കൈകളാല്‍ ജലച്ചായത്തില്‍ രചിച്ച പിണറായിയുടെ
Read Moreഅപകടത്തില്‍പ്പെട്ട് അത്യാസന നിലയില്‍ കഴിയുന്ന ഐഎന്‍ടിയുസി പ്രവര്‍ത്തകനെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന്
കടയ്ക്കല്‍: ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ചുമട്ടുതൊഴിലാളി അപകടത്തില്‍പ്പെട്ട് അത്യാസന നിലയില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. നിലമേലിലെ ലോഡിംഗ് തൊഴിലാളിയായ അബ്ദുള്‍
Read Moreരാപ്പകല്‍ സമരം ലോക്‌സഭയിലും ശ്രദ്ധേയമായതായി കൊടിക്കുന്നില്‍
കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസ് നടത്തിയ 48 മണിക്കൂര്‍ രാപ്പകല്‍ സമരം ലോക്‌സഭയിലും ശ്രദ്ധേയമായതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. രണ്ടര ലക്ഷത്തോളം കശുവണ്ടി തൊഴിലാളികള്‍ ജോലി ചെയ്യുന്ന കശുവണ്ടി മേഖലയില്‍ നിലനില്‍ക്കുന്ന തൊഴി
Read Moreഅധ്യാപകരില്ല; അഗസ്ത്യക്കോട് സ്കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു
അഞ്ചല്‍: അധ്യാപകരില്ലാത്തതിനാല്‍ സര്‍ക്കാര്‍ സ്കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. അഗസ്ത്യക്കോട് ഗവ. ന്യൂ എല്‍പിഎസിന്റെ പ്രവര്‍ത്തനമാണ് പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. നിലവില്‍ പ്രഥമാധ്യാ
Read Moreഒമ്പതുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന്‍ പിടിയില്‍
പത്തനാപുരം:ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന്‍ പിടിയില്‍.പട്ടാഴി നടുത്തേരി അയണിമൂട്ടില്‍ പുത്തന്‍വീട്ടില്‍ രവി(49)ആണ് പിടിയിലായത്. മാസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍വച്ചാണ് പീഡിപ്പിച്ചതെന്നാണ് മൊഴി. ശാരീരിക അസ്വസ്തത പ്ര
Read Moreപോലീസിന്റെ വാഹനപരിശോധന തോന്നിയപടി ; പ്രതിഷേധം വ്യാപകം
കൊല്ലം: പോലീസ് നടത്തുന്ന വാഹനപരിശോധന അതിരുകടക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലം ആശ്രാമം ലിങ്ക് റോഡില്‍ സംഭവിച്ചത്. മാനദണ്ഡങ്ങളും മേലുദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍പറത്തിയാണ് വാഹനപരിശോധന
Read Moreപോലീസുകാരെ നേര്‍വഴിക്ക് നയിക്കാന്‍ മിടുക്കുണ്ടാകണം: രമേശ് ചെന്നിത്തല
പോത്തന്‍കോട് : പോലീസുകാരെ നേര്‍വഴിക്ക് നയിക്കാന്‍ മിടുക്കുണ്ടാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനെകുറിച്ച് മുഖ്യമന്ത്രിയുടെ പ്രസ്ഥാവനകള്‍ കേള്‍ക്കുമ്പോള്‍ താനിപ്പോഴും ആഭ്യന്തര വകുപ്പു മന്ത്രിയാണെന്നും മുഖ്യമന്ത്രി ഇപ്പോള്‍ പാര്‍ട്ടി സെ
Read Moreവേദനയ്ക്കുന്നവരുടെ കണ്ണീരൊപ്പുന്നതാണ് യഥാര്‍ഥ മനുഷ്യത്വം: മന്ത്രി കെ.രാജു
കൊട്ടാരക്കര: സമൂഹത്തില്‍ വേദനിയ്ക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കഴിയുന്നതാണ് യഥാര്‍ഥ മനുഷ്യത്വമെന്ന് മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു.കലയപുരം ആശ്രയസങ്കേതത്തില്‍ പുതുതായി പണികഴിപ്പിച്ച അന്നദാനമന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
Read More