നിയമങ്ങളുടെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തണം :കെ.സി.വേണുഗോപാല്‍ എം.പി

കരുനാഗപ്പള്ളി: നിലവിലുള്ള നിയമങ്ങളുടെ ആനുകൂല്യം ജനങ്ങളിലേക്ക്എത്തണമെന്നും അതിനായി ഉപഭോക്തൃ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു. കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ അവാര്‍ഡ്ദാന ചടങ്ങില്‍ ദേശീയപുരസ്ക്

Read More

ഐഎന്‍ടിയുസി ജൈവ പച്ചക്കറി കൃഷിയിലേക്ക്

ചവറ: കേരളത്തിലെ 140 നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഒരു പഞ്ചായത്തില്‍ ഏറ്റവും കുറഞ്ഞത് 50 സെന്റില്‍ ഐഎന്‍ടിയുസി ജൈവകൃഷി ആരംഭിക്കുന്നു.കേരളത്തിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണകാര്‍ക്ക് വിഷരഹിതമായ പച്ചക്കറികളും ഭക്ഷണ പദാര്‍ഥ

Read More

കൊല്ലം കോടതി വളപ്പിലെ സ്‌ഫോടനം: മൈസൂര്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു

കൊല്ലം: കൊല്ലം കോടതി വളപ്പില്‍ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മൈസൂരില്‍നിന്നുള്ള പോലീസ് സംഘം ഇന്നലെയും കൊല്ലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നാലംഗ പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലത്ത് എത്തിയത്. സ്‌ഫോടനം നടന്ന കോടതി

Read More

കേരളത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ക്ക്‌സ്തനാര്‍ബുദ സാധ്യത: ഡോ.വി.പി.ഗംഗാധരന്‍

പത്തനാപുരം: സംസ്ഥാനത്ത് എട്ടില്‍ ഒന്ന് സ്ത്രീകള്‍ക്ക് സ്തനാര്‍ബുദത്തിന് സാധ്യതയുള്ളതായി പ്രമുഖ കാന്‍സര്‍ രോഗ ചികിത്സാവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ പറഞ്ഞു.പത്തനാപുരം ഗാന്ധിഭവനില്‍ “ജീവനം2016′ കാന്‍സര്‍ രോഗ പ്രതിരോധ സെമിനാറില്‍ പ

Read More

കൊട്ടാരക്കര നഗരസഭ മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം

കൊട്ടാരക്കര: നഗരത്തെ മാലിന്യമുക്തമാക്കി ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കൊട്ടാരക്കര നഗരസഭക്ക് കര്‍മ്മ പദ്ധതികളില്ല. മാലിന്യവും മലിനജലവും കൊതുകും നിറഞ്ഞ് കൊട്ടാരക്കര ടൗണ്‍ ദുഷിച്ചു നാറുകയാണ്. എല്ലാവര്‍ഷവും വാര്‍ഷിക പദ്ധതികളില്‍

Read More

പിള്ളയുടെ വിവാദ പ്രസംഗം: ഗണേഷ്കുമാറിനോടും സിപിഎം അകലം പാലിക്കുന്നു

പത്തനാപുരം: പിള്ളയുടെ വിവാദപ്രസംഗം, ഗണേഷിനോട് അകലം പാലിക്കാനുറച്ച് സിപിഎം പ്രാദേശിക നേതൃത്വം. ഗണേഷ്കുമാറിനോട് ഒളിഞ്ഞും,തെളിഞ്ഞു മുണ്ടായിരുന്ന വിദ്വേഷംപിള്ളയുടെ കമുകും ചേരിപ്രസ ംഗത്തോടെ പാര്‍ട്ടിയില്‍മറ നീക്കിപുറത്തുവന്നിരിക്കുകയാണ്. ഇ

Read More

വയര്‍ലെസ് സെറ്റ് കൊണ്ടുള്ള അടി: പോലീസുകാരനെതിരെ കേസെടുത്തു

കൊല്ലം: കൊല്ലത്ത് വാഹനപരിശോധനക്കിടയില്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ യുവാവിനെ വയര്‍ലെസ് സെറ്റു കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ പോലീസുകാരനെതിരേ കേസെടുത്തു. കൊല്ലം എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മാഷ് ദാസിനെതിരെ

Read More

വാഴപ്പഴത്തിന്റെ വില ഉയര്‍ത്താന്‍ പൂഴ്ത്തിവെയ്പ്പ് വിദ്യ

തിരുവനന്തപുരം: കേരളത്തിലേക്കുള്ള വാഴപ്പഴം വരവ് തടഞ്ഞ് വില ഉയര്‍ത്തുന്നതിനു പിന്നില്‍ തമിഴ് നാട്ടിലെ ചില ഉത്പാദക കമ്പനികള്‍. വിളയുമ്പോള്‍ മുറിഞ്ഞെടുക്കുന്ന കുല വിപണിയിലെത്തിക്കാതെ ശീതീകരിച്ച ഗോഡൗണുകളിലേക്കു മാറ്റുന്ന

Read More

ഉപദേശകരെ നിയമിക്കാന്‍ കോടികള്‍ ചെലവിടുന്ന സര്‍ക്കാര്‍ കശുവണ്ടി തൊഴിലാളികളെ പട്ടിണിക്കിടുന്നു: കെ. മുരളീധരന്‍

കൊല്ലം: മുഖ്യമന്ത്രിക്ക് വിവിധ മേഖലകളില്‍ ഉപദേശകരെ നിയമിക്കുന്നതിന് മാത്രം കോടിക്കണക്കിന് രൂപാ ചിലവഴിക്കുമ്പോഴാണ് ഇടതുമുന്നണിയെ അധികാരത്തിലെത്തിച്ച പാവപ്പെട്ട കശുവണ്ടി തൊഴിലാളികളെ ഓണക്കാലത്ത് പട്ടിണിക്കിടുന്ന

Read More

കൊട്ടാരക്കര മേഖലയിലെ പ്രധാന റോഡുകളെല്ലാം തകര്‍ന്നു

കൊട്ടാരക്കര: മഴതുടങ്ങിയതോടെ ദേശീയപാത ഉള്‍പ്പടെ കൊട്ടാരക്കര മേഖലയിലെ പ്രധാന റോഡുകളെല്ലാം തകര്‍ന്നു.പൊതുമരാമത്ത് വകുപ്പുവക റോഡുകളും ത്രിതല പഞ്ചായത്ത് നിര്‍മിച്ച റോഡുകളും തകര്‍ന്നിട്ടുണ്ട്. ഇതോടെ വാഹന യാത്ര ദുഷ്ക്കരമാകുക

Read More