കൊല്ലം :പാചക വാതകം ലഭിക്കുന്നതിന് ഗാര്‍ഹിക ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗ്യാസ് ഏജന്‍സി ഉടമകള്‍ അടിയന്തര ശ്രദ്ധ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ ആവശ്യപ്പെട്ടു.ഓണക്കാലത്തിന് മുന്നോടിയായി പാചകവാതക വിതരണ മേഖലയിലെ പ്രശ്‌നങ്ങള്‍
Read MoreCategory: Kollam
വിദ്യാര്‍ഥികള്‍ക്ക് വൈകുന്നേരം ഏഴുവരെ യാത്രാസൗജന്യം അനുവദിച്ചു
കൊല്ലം :ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറു മുതല്‍ വൈകുന്നേരം ഏഴുവരെ യാത്രാ സൗജന്യം നല്‍കണമെന്ന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രവേശനം പൂര്‍ത്തിയാവാത്തതിനാല്‍ പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം ലഭിക്കാന്‍
Read Moreകാവനാടിന് സമീപം സൂപ്പര്‍ഫാസ്റ്റ് കാറുമായി കൂട്ടിയിടച്ച് യുവാവ് മരിച്ചു ;11പേര്‍ക്ക് പരിക്ക്
കൊല്ലം: കാവനാടിന് സമീപം സൂപ്പര്‍ഫാസ്റ്റ് കാറുമായി കൂട്ടിയിടിച്ച് കാറിലു|ായിരുന്ന യുവാവ് മരിച്ചു. നീ|കര പരിമണം സാഗിയില്‍ അജു (34) ആണ് മരിച്ചത്. ബസ് യാത്രികരായ ഷീന (24), ഹലിം 18) നസീര്‍ (37), സാഹിറ( 51), മൈക്കിള്‍ (51), ലത (50), അമല്‍ (25), റിനൂബ് (18), പ്രഭുല്‍ (19), ചന്ദ്രദാസ്
Read Moreദേശീയപാതയില്‍ ഓച്ചിറയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു
കരുനാഗപ്പള്ളി :ദേശീയപാതയില്‍ ഓച്ചിറയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. കഴക്കുക്കൂട്ടത്തെ ഫില്ലിംഗ് കേന്ദ്രത്തിലേക്ക് പോയ ലോറിയാണ് ഏതോവാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ മാത്രമെ വാഹനത്തിലുണ്ടായിരുന്നുള്ളു. സംഭവമ
Read Moreനിരവധി മോഷണക്കേസുകളില്‍ 17-കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
അഞ്ചല്‍: നിരവധി മോഷണക്കേസുകളില്‍പെട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാത്ര പടിഞ്ഞാറ്റിന്‍കര ലൈലാമന്‍സിലില്‍ മുഹസീന്‍(19), മാത്ര സ്വദേശിയായ 17കാരന്‍ എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.അഞ്ചല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമുള്ള
Read Moreഅന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ഫലപ്രദമായി നടപ്പാക്കണമെന്ന ആവശ്യം ശക്തം
കൊട്ടാരക്കര: അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരം ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ത്രിതല പഞ്ചായത്ത്, പോലീസ്, റവന്യൂ, തൊഴില്‍ വകുപ്പുകളും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. സംസ്ഥാനത്ത്
Read Moreപത്തനാപുരം ടൗണിലെ ഓടകളുടെ മേല്‍മൂടി ഇളകി കിടക്കുന്നത് അപകടമുണ്ടാക്കുന്നു
പത്തനാപുരം: പട്ടണമധ്യത്തിലെ ഓടകളുടെ മേല്‍മൂടികള്‍ ഇളകികിടക്കുന്നത് അപകടക്കെണികളായി മാറിയിട്ടും നടപടികള്‍ ഇല്ല. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഓടയില്‍ വീണ് പരിക്കേറ്റത് ഇരുപതോളം പേര്‍ക്ക്. വ്യാപാരശാലകളിലേക്ക് ഉപഭോക്താക്കള്‍ക്ക്കയറാന്‍ പറ്റാത്തസ്ഥിതിയായിട്ടും മൂടി
Read Moreപുറ്റിംഗല്‍: ജുഡീഷല്‍ കമ്മീഷന്റെ പ്രവര്‍ത്തനം അനന്തമായി നീളുന്നു; അറസ്റ്റിലായ എല്ലാവര്‍ക്കും ജാമ്യം
കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് സംഭവം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞില്ല. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി
Read Moreവയറിളക്കം: തീവ്രനിയന്ത്രണ പക്ഷാചരണത്തിന് തുടക്കമായി
കൊല്ലം: അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ പ്രധാന മരണ കാരണങ്ങളിലൊന്നായ വയറിളക്കത്തിനെതിരായ തീവ്രനിയന്ത്രണ പക്ഷാചരണത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. 23 വരെ നീണ്ടു നില്‍ക്കും. വയറിളക്ക രോഗത്തിന് പരിഹാരമായ ഒ.ആര്‍.എസിന്റെയും
Read Moreസ്വകാര്യബസുകള്‍ക്ക് വാതിലുകള്‍ കര്‍ശനമാക്കും
കുണ്ടറ: സര്‍ക്കിള്‍ പരിധിയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് വാതിലുകള്‍ കര്‍ശനമാക്കുമെന്ന് കുണ്ടറ സിഐ പി.വി രമേഷ്കുമാര്‍ അറിയിച്ചു. വാതിലുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടകരവും ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇതിനെതിരെ കര്‍ശനമായ നടപടി ആരംഭിക്കും.
Read More