അഞ്ചല്‍: കേരളയൂണിവേഴ്‌സിറ്റിയുടെ രണ്ട് വിഷയങ്ങളില്‍ ഒന്നാം റാങ്കുകള്‍ കരസ്ഥമാക്കി അയല്‍വാസികളായ കൂട്ടുകാരികള്‍ കുട്ടന്‍കര ഗ്രാമത്തിന്റെ അഭിമാനമാകുന്നു. അഞ്ചല്‍ തഴമേല്‍ കുട്ടന്‍കര അരുന്ധതി നിലയത്തില്‍ അരുന്ധതി
Read MoreCategory: Kollam
പാരിപ്പള്ളി സ്റ്റേഷനിലെ പോലീസുകാരനെ കൊലപ്പെടുത്തിയ കേസ് : വിധി 15ന്
കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി പ്രതിയായ മണിയന്‍പിള്ള വധക്കേസിന്റെ വിധി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 15ന് പറയും. വാദം കഴിഞ്ഞദിവസം പൂര്‍ത്തിയായി. പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍
Read Moreകല്ലുവാതുക്കലില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ജനംപൊറുതിമുട്ടി
പാരിപ്പളളി: കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി ജനം വലയുന്നു .നായ്ക്കളെ ഭയന്ന് ജീവിക്കേണ്ടുന്ന സ്ഥതിയിലാണ് കല്ലുവാതുക്കല്‍ പഞ്ചായത്തിലെ പൊതുജനം. പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും തെരുവു
Read Moreജില്ലാആശുപത്രിയില്‍ ബേണ്‍കെയര്‍ യൂണിറ്റിനുള്ള പ്ലാന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണം: പ്രേമചന്ദ്രന്‍ എംപി
കൊല്ലം :ജില്ലാ ആശുപത്രിയില്‍ ബേണ്‍ കെയര്‍ യൂണിറ്റ് തുടങ്ങുവാന്‍ ആവശ്യമായ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ പ്ലാന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും
Read Moreസംസ്ഥാന സര്‍ക്കാര്‍ അന്യസംസ്ഥാനമെഡിക്കല്‍ ലോബിയെ സഹായിക്കുന്നു : രമേശ് ചെന്നിത്തല
പരവൂര്‍: പ്രവര്‍ത്തനം ആരംഭിച്ച മെഡിക്കല്‍ കോളേജുകള്‍ നിര്‍ത്തലാക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ നടപടി അന്യസംസ്ഥാന മെഡിക്കല്‍ ലോബിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ ഈ അധ്യയനവര്‍ഷം
Read Moreകിണറ്റിലകപ്പെട്ട മൂര്‍ഖനെ വാവ സുരേഷ് രക്ഷപെടുത്തി; പത്തടിയോളം നീളമുള്ള പാമ്പിന്റെ പത്തിയുടെ ഭാഗത്ത് ചെറിയ പരിക്കുണ്ട്.
ആയൂര്‍: കിണറ്റിലകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ വാവ സുരേഷ് രക്ഷപെടുത്തി. അമ്പലംകുന്ന് കൈതയില്‍ മുത്താരംകുന്നിലെ നിസാറിന്റെ ഉടമസ്ഥതയിലുള്ള എംഎകെ കാഷ്യുഫാക്ടറിയിലെ കിണറ്റില്‍ ഇന്നലെയാണ് പാമ്പ് അകപ്പെട്ടത്. സമീപത്തെ ചായക്കടയിലെത്തിയവര്‍ കിണറ്റില്‍നിന്നും തിരയിളക്കവും
Read Moreചിതറയില്‍ ഇറച്ചിവേസ്റ്റ് നിക്ഷേപത്തിന് നടപടിയില്ല; തെരുവുനായശല്യം വര്‍ധിച്ചു
അഞ്ചല്‍: ചിതറ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇറച്ചിവേസ്റ്റ് നിക്ഷേപത്തിന് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് തെരുവുനായ ശല്യം വര്‍ധിച്ചു. കഴിഞ്ഞദിവസം രാത്രി ചിതറ ഭജനമഠം മംഗലപ്പള്ളി കൊച്ചുമുളങ്കാട് വീട്ടില്‍ അബ്ദുള്‍സലാമിന്റെ ആടിനെ തെരുവുനായ്ക്കല്‍ കടിച്ചുകൊന്നിരുന്നു. ഒരാഴ്ച മുമ്പ്
Read Moreകെഎസ്ആര്‍ടിസി ഡ്രൈവറെ കൈയേറ്റംചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു
ആയൂര്‍ : കെഎസ്ആര്‍ടിസി വേണാട് ബസിലെ ഡ്രൈവറെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവര്‍ ബിപിന്‍ബാബുവിനെ കയ്യേറ്റം ചെയ്ത കേസില്‍ തിരുവനന്തപുരം ഒറ്റശേഖരമംഗലം ആലംമ്പല്‍കോണം വടക്കുംകരവീട്ടില്‍ സോമനെ(52)യാണ് കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞദിവസം
Read Moreബജറ്റില്‍ ജില്ലയെ അവഗണിച്ചു: കൊടിക്കുന്നില്‍ സുരേഷ് എംപി
കൊല്ലം : ബജറ്റില്‍ കൊല്ലം ജില്ലയെ പാടെ അവഗണിച്ചതായി ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. ജില്ലയില്‍ നിന്ന് 11 എംഎല്‍എ മാരേയും എല്‍ഡിഎഫിന് സമ്മാനിച്ച കൊല്ലത്തിന് തീര്‍ത്തും അവഗണനയും അവഹേളനവുമാണ് ബജറ്റിലൂടെ നല്‍കിയത്. കശുവണ്ടി വികസന കോര്‍പ്പറേഷന് 100 കോടി
Read Moreസ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേ കണ്‍സ്യൂമര്‍ കോടതിയുടെ വിധി
പരവൂര്‍: സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേ പരവൂര്‍ കോട്ടപ്പുറം പുളിക്കല്‍ വീട്ടില്‍ ലീനാമ്മ, മകള്‍ നന്ദു പ്രഭ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ വാദികള്‍ക്ക് അനുകൂലമായി ഉപഭോക്തൃകോടതി വിധി. കൊല്ലത്തെ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം പ്രസിഡന്റ് ജി.വസന്തകുമാരി, അംഗം അഡ്വ.എം.പ്രവീണ്‍കുമാര്‍
Read More