നോട്ടുകളേക്കാള്‍ ഡിമാന്റ് ചില്ലറ നാണയങ്ങള്‍ക്ക്; സാധനം വാങ്ങിയാല്‍ വ്യാപാരികള്‍ ബാക്കി നല്‍കുന്നത് മിഠായിയും പേനയും

ആയൂര്‍: ചില്ലറ ക്ഷാമം അതിരൂക്ഷമാകുന്നു. നോട്ടുകളേക്കാള്‍ ചില്ലറ നാണയങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്നു. വ്യാപാര സ്ഥാപനങ്ങള്‍, സര്‍വീസ് ബസുകള്‍ എന്നുവേണ്ട എവിടെ ചെന്നാലും ആവശ്യപ്പെടുന്നത് ചില്ലറ. ഇല്ലാത്ത ചില്ലറ എങ്ങനെ നല്‍കുമെന്ന് പരസ്പരം

Read More

പത്തനാപുരത്ത് വനത്തില്‍നിന്ന് ഈട്ടിത്തടി മുറിച്ചുകടത്തിയ സംഭവം: നാല് പേര്‍ പിടിയില്‍

പത്തനാപുരം:വനത്തില്‍ നിന്നും മുറിച്ചു കടത്താന്‍ ശ്രമിച്ച ഈട്ടിത്തടി പിടികൂടിയസംഭവത്തില്‍ നാല് പേരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തു . കേസിലെ മുഖ്യപ്രതിയായ പുന്നല വഴങ്ങോട് സുജാ ഭവനില്‍ അനിരുദ്ധന്‍ ഒളിവിലാണ്.പത്തനാപുരം റേഞ്ചിലെ അമ്പനാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലുള്ള

Read More

ഓര്‍മകളില്‍ ചൂളംവിളിച്ച് പെരുമണ്‍ ദുരന്തത്തിന് ഇന്ന് 28 വയസ്

കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പെരുമണ്‍ തീവണ്ടി ദുരന്തത്തിന് ഇന്ന് 28 വയസ്. 105 പേരുടെ ജീവന്‍ അപഹരിക്കുകയും അനേകം കുടുംബങ്ങളെ തോരാദുരിത്തിലഴ്ത്തുകയും ചെയ്ത അപകടത്തിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും കണെ്ടത്താനായിട്ടില്ല.റെയില്‍വേ ട്രാക്കുപോലെ അനന്തമായി നീണ്ടുപോയ

Read More

പുറ്റിംഗല്‍: കൊട്ടാരം നവീകരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

പരവൂര്‍: വെടിക്കെട്ട് അപകടത്തെ തുടര്‍ന്നുള്ള സ്‌ഫോടനത്തില്‍ തകര്‍ന്ന പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിന്റെ അധീനതയിലുള്ള കൊട്ടാരത്തില്‍ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു.കഴിഞ്ഞ മാസം 20നാണ് ഹൈക്കോടതി ഇതുസംബന്ധിച്ച

Read More

പരവൂര്‍ വെടിക്കെട്ട് ദുരന്തം: കുറ്റപത്ര സമര്‍പ്പണത്തില്‍ തീരുമാനമായില്ല

പരവൂര്‍: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പരവൂര്‍ കോടതിയില്‍ എന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല.എന്നാല്‍ എത്രയും വേഗം കുറ്റപത്രം നല്‍കുന്നതിനുള്ള നടപടികള്‍ തിരുവനന്തപുരത്തെയും കൊല്ലം

Read More

പകര്‍ച്ച വ്യാധികളുടെ മറവില്‍ സ്വകാര്യ ആശുപത്രികള്‍ രോഗികളെ പിഴിയുന്നു

പത്തനാപുരം : പകര്‍ച്ചവ്യാധികളുടെ മറവില്‍ സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും അമിതപണം വാങ്ങുന്നതായിപരാതി. ദിവസങ്ങളോളം ചികിത്സിച്ചിട്ടും രോഗം മാറാത്തതിനാല്‍ പലരുംമെഡിക്കല്‍ കോളജില്‍ എത്തുകയാണ്. സാധാരണപനിപോലും ഡെങ്കിപനിയും ചിക്കന്‍പോക്‌സും ആണെന്ന്

Read More

രവീന്ദ്രന്‍പിള്ളയുടെ കൊലപാതകം: ഒളിവിലായിരുന്ന പ്രതിയും അറസ്റ്റില്‍

അഞ്ചല്‍: പെരിങ്ങള്ളൂര്‍ രവീന്ദ്രന്‍പിള്ളയുടെ കൊലപാതക കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതിയും അറസ്റ്റിലായി. വയനാട് സ്വദേശിയായ ഷിബു(37)വാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഒളിവില്‍പോയിരുന്ന ഇയാളെ

Read More

കരുനാഗപ്പള്ളിയെ ഭീതിയിലാക്കി വീണ്ടും പാചകവാതക ടാങ്കര്‍

കരുനാഗപ്പള്ളി:പെരുന്നാള്‍ ദിനത്തില്‍ കരുനാഗപ്പള്ളിയെ ഭീതിയിലാക്കി വീണ്ടും പാചകവാതക ടാങ്കര്‍. ഇന്നലെ രാവിലെയാണ് പാരിപ്പള്ളി ഐഓസി പ്ലാന്റിലേക്ക് പാചകവാതകവുമായി വന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ടാങ്കര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞ് ടയര്‍ വേര്‍പെട്ടത്. ദേശീയപാതയില്‍ വവ്വാക്കാവിന് തെക്ക്

Read More

അധികൃതരുടെ വാക്കുകള്‍ക്ക് പുല്ലുവില; ദേശീയപാതയില്‍ മാലിന്യം തള്ളുന്നതിന് അറുതിയില്ല

കൊല്ലം: ദേശീയപാതയില്‍ കൊല്ലം മുതല്‍ ഓച്ചിറവരെയുള്ള റോഡുകളുടെ ഇരുവശങ്ങളിലും മാലിന്യം തള്ളുന്നതിന് അറുതിയില്ല. ദേശീയപാതയുടെ വശങ്ങളിലെ കുറ്റികാടുകളിലേക്കാണ് മാലിന്യ കവറുകളും ചാക്കുകളും വലിച്ചെറിയുന്നത്. വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളില്‍

Read More

എന്‍.കെ.പ്രേമചന്ദ്രന് രാഷ്ട്രീയ ഭ്രഷ്ട് കല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധം: യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: അധികാരത്തിന്റെ ഗര്‍വില്‍ സിപിഎം സകല ജനാധിപത്യ മര്യാദകളെയും ചവിട്ടിമെതിക്കുകയാണന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനെ വികസന സമിതികളില്‍നിന്നുപോലും ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല.

Read More