കൊല്ലം: കേരള പോലീസ് അസോസിയേഷന്‍ കൊല്ലം സിറ്റിയുടെ 34-ാമത് സമ്മേളനം ഇന്ന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ (സജി സെബാറ്റിയന്‍ നഗര്‍). രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തി. രജിസ്‌ട്രേഷന്‍, തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എന്‍. കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം
Read MoreCategory: Kollam
വെള്ളംകെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ബോധവത്കരണം ശക്തമാക്കണം
പത്തനാപുരം: കറുത്ത പനിയും, ഡെങ്കിപ്പനിയുമുള്‍പ്പെടെയുള്ള പകര്‍ച്ചപനികള്‍ ഭീഷണിയാകുന്ന പത്തനാപുരം മേഖലയില്‍ പട്ടണനടുവിലെ കെട്ടിടങ്ങളും കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളാകുന്നു. നഗരത്തിലെ ചില കെട്ടങ്ങളുടെ ടെറസാണ് മഴവെള്ളം കെട്ടിനിന്ന് കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറിയത്.
Read Moreദേശീയപാത വികസനം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കൊല്ലത്ത് യോഗം ചേര്‍ന്നു
കൊല്ലം: ദേശീപാത-744 ന്റെ കൊല്ലം ചിന്നക്കട മുതല്‍ കൊട്ടാരക്കര വരെയുള്ള ഭാഗത്തിന്റെ വികസന സാധ്യതകളെക്കുറിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. കടപ്പാക്കട, കല്ലുംതാഴം, ചന്ദനത്തോപ്പ്, കരിക്കോട്, കേരളപുരം, ഇളമ്പള്ളൂര്‍,
Read Moreവീടിനോട് ചേര്‍ന്നുള്ള ഷെഡിന് തീപിടിച്ചു; കോഴികളും പക്ഷികളും ചത്തു
കടയ്ക്കല്‍: വീടിനോടുചേര്‍ന്നുള്ള ഷെഡിന് തീപിടിച്ചതിനെ തുടര്‍ന്ന് കോഴികളും പക്ഷികളും ചത്തു. കുമ്മിള്‍ സംബ്രമം സജീന മന്‍സിലില്‍ അബ്ദുള്‍ സലാമിന്റെ വീടിനോടുചേര്‍ന്നുള്ള ഷെഡിനാണ് തീപിടിച്ചത്. തീകെടുത്താന്‍ ശ്രമിക്കുന്നതിനിടെ അബ്ദുള്‍ സലാമി(70)നും സാരമായി പൊള്ളലേറ്റു. ഇയാളെ
Read Moreഅന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ആരംഭിച്ചു
കൊട്ടാരക്കര: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് കൊല്ലം റൂറല്‍ പോലീസ് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ജില്ലാതല ഉത്ഘാടനം കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ റൂറല്‍ എസ്പി അജിതാ ബീഗം നിര്‍വഹിച്ചു. പുനലൂര്‍ ജനമൈത്രി
Read Moreശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെനിയമിക്കാന്‍ നടപടിയായില്ല ; രോഗികള്‍ വലയുന്നു
ശാസ്താംകോട്ട: ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിക്ക് നിവേദനനല്‍കിയെങ്കിലും ഡോക്ടര്‍മാരെ നിയമിക്കാന്‍ ഇതുവരെ നടപടിയായില്ല. ഇതുമൂലം ദിവസേന ആശുപത്രിയിലെത്തുന്ന രോഗികള്‍ വലയുന്നു.
Read Moreപഞ്ചായത്തുകള്‍ക്ക് അറവുശാലകളില്ല; ഇറച്ചിവ്യാപാരം തോന്നിയതുപോലെ
കൊട്ടാരക്കര: ജില്ലയിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകള്‍ക്കും സ്വന്തമായ അറവുശാലകളില്ല. ഇതുമൂലം കശാപ്പും ഇറച്ചിവ്യാ പാരവും തോന്നിയതുപോലെയാണ് നടന്നുവരുന്നത്. പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ പൊതുപ്രവര്‍ത്തകരും
Read Moreപഞ്ചായത്ത് ഓഫീസിലെ ഇന്‍വര്‍ട്ടര്‍ നിശ്ചലമായിട്ട് നാലുമാസം; പഞ്ചായത്ത് അംഗങ്ങള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു
അഞ്ചല്‍: ചിതറ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം ഇരുട്ടില്‍തപ്പുമ്പോഴും കേടായ ഇന്‍വര്‍ട്ടര്‍ നന്നാക്കാമെന്ന അധികൃതരുടെ നടപടി ഫയലിലൊതുങ്ങി. നാലുമാസം മുമ്പാണ് ഗ്രാമപഞ്ചായത്തിലെ ഇന്‍വര്‍വര്‍ട്ടര്‍ നിശ്ചലമായത്. വിവിധ
Read Moreചെമ്പനരുവി ആദിവാസി കോളനിയിലെ ആംഗന്‍വാടി കെട്ടിടം അപകടാവസ്ഥയില്‍
പത്തനാപുരം: ആദിവാസി കോളനിയിലെഏകആംഗന്‍വാടി കെട്ടിടംഅപകടാവസ്ഥയില്‍. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെമ്പനരുവിമുളളുമല ആദിവാസി കോളനിയിലെ ആംഗന്‍വാടി കെട്ടിട മാണ് ഏതു നിമിഷവുംതകര്‍ന്നു വീഴാറായ നിലയിലായിരിക്കു
Read Moreമാവേലി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിനായി ഓടിക്കാനുളള തീരുമാനം നടപ്പിലാക്കണം
കൊല്ലം : പകല്‍ സമയം തിരുവനന്തപുരത്ത് സ്റ്റേ ചെയ്യുന്ന മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന്റെ റേക്ക് ഉപയോഗിച്ച് തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ പാസഞ്ചര്‍ ട്രെയിനായി ഓടിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷന്‍ എടുത്ത തീരുമാനം
Read More