ചിത്രാഞ്ജലി സ്റ്റുഡിയോ മിനി ഫിലിം സിറ്റിയാക്കും: മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം:ചിത്രാഞ്ജലി സ്റ്റുഡിയോ രണ്ടാംഘട്ട നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അടിസ്ഥാന സൗകര്യ ങ്ങള്‍ വിപുലപ്പെടുത്തി ചിത്രാഞ്ജലിയെ ഒരു മിനി ഫിലിം സിറ്റിയാക്കുമെന്നും സാംസ്കാരിക ് മന്ത്രി എ.കെ. ബാലന്‍ . സാംസ്കാരിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദര്‍ശിച്ച്

Read More

ആദിവാസിമേഖലയിലെ കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിന് കടമ്പകളേറെ രക്ഷിതാക്കള്‍ പരക്കം പായുന്നു

പത്തനാപുരം: ആദിവാസിമേഖലകളിലെ കുട്ടികള്‍ ജനനസര്‍ട്ടിഫിക്കറ്റിനായി നെട്ടോട്ടമോടുന്നു. ഗിരിവര്‍ഗമേഖലയിലെ മിക്ക കുട്ടികളും ജനിക്കുന്നത് ഊരുകളില്‍തന്നെയാണ്. മുള്ളുമല, അച്ചന്‍കോവില്‍, ആദിവാസി ഊരുകളിലെ കുട്ടികള്‍ ഉള്‍വനത്തിലും ഊരുകളിലും ജനിക്കേണ്ടി വന്നതോടെ ജനനസര്‍ട്ടി

Read More

പ്രേമകവി വിട ചൊല്ലിയിട്ട് ഇന്ന് 80 വര്‍ഷം; ഓര്‍മകളിലെ കാവ്യവിസ്മയവുമായി ഇടപ്പള്ളി സ്മൃതിദിനാചരണം

കൊല്ലം: ഓര്‍മകളില്‍ ഇടപ്പള്ളി കവിതകളിലെ വസന്തം നിറച്ച് കവിയുടെ എണ്‍പതാം ചരമവാര്‍ഷികം ഇന്ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ ആചരിക്കുമ്പോള്‍ കവികള്‍ക്കും ആരാധകര്‍ക്കും ആസ്വാദകര്‍ക്കും വീണ്ടുമൊരു ഒത്തുചേരലിന്റെ ആശ്വാസം. മണിനാദം എന്ന

Read More

തലവൂരിലെ ആയൂര്‍വേദ ആശുപത്രി അവഗണനയുടെ നടുവില്‍

പത്തനാപുരം: സാധാരണക്കാര്‍ക്ക് മികച്ച ആയൂര്‍വേദ ചികിത്സ ലഭിക്കുന്ന തലവൂരിലെ ആയൂര്‍വേദ ആശുപത്രിക്ക് അവഗണനയില്‍ നിന്ന് മോചനമില്ല. താലൂക്ക് ആശുപത്രിയെന്ന് ബോര്‍ഡില്‍ പേര് ചാര്‍ത്തിയിട്ടുണ്ടെങ്കിലും ഹെല്‍ത്ത് സെന്റെറിന്റെ പരിഗണനപോലും ലഭിക്കാതെ ആശുപത്രിയുടെ പ്രവര്‍ത്തനം

Read More

കശുവണ്ടിഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ധര്‍ണ 14ന്

കൊല്ലം: ഇടതുമുന്നണി അധികാരത്തില്‍ വന്ന് 10 ദിവസത്തിനകം കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് ജോലി നല്‍കുമെന്നുള്ള വാഗ്ദാന ലംഘനത്തിനെതിരെ സമരം സംഘടിപ്പിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വയോഗം തീരുമാനിച്ചു. ഡിസിസിപ്രസിഡന്റ് കൊടിക്കുന്നില്‍

Read More

മകളെ നീലചിത്രം കാണിച്ച് പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു

അഞ്ചല്‍: 17-കാരിയായ മകളെ നീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ച പിതാവിനെതിരെ കടയ്ക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. സ്ഥിരം മദ്യപാനിയായ ഇയാള്‍ പെണ്‍കുട്ടിയെ നീലചിത്രങ്ങള്‍ കാണിക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ ചൈല്‍ഡ്

Read More

വേട്ടക്കാരുടെ ക്രൂരതയില്‍ കാലില്‍ കുരുക്കുമായ് ഇരതേടുന്ന മയില്‍ നാട്ടുകാര്‍ക്ക് ദയനീയ കാഴ്ച

കുളത്തൂപ്പുഴ: മൃഗവേട്ടക്കാരുടെ കെണിയില്‍പെട്ട് കാലില്‍ കുരുക്കുമായ് ഇരതേടുന്ന മയില്‍ നാട്ടുകാര്‍ക്ക് ദയനീയ കാഴ്ചയാകുന്നു. തെന്മല വനം റെയ്ഞ്ച് കല്ലുവരമ്പ് സെക്ഷനില്‍ അമ്പതേക്കര്‍ സ്കൂളിന് സമീപം ഏറെ നാളായ് കണ്ടിരുന്ന ആണ്‍ മയിലാണ് നടന്ന് നീങ്ങാനാവാതെ ഒറ്റക്കാലില്‍ ഇഴയുന്നത്. കാട്ടു കോഴിയേയും മയിലുകളേയും വേട്ടയാടുന്നതിന് വേണ്ടി ആരോ വച്ച കെണിയില്‍

Read More

ചിതറ പഞ്ചായത്തിലെ അനധികൃത അറവുശാലകളില്‍ പരിശോധന നടത്തി

അഞ്ചല്‍: കടയ്ക്കല്‍ പോലീസിന്റേയും ചിതറ ഗ്രാമപഞ്ചായത്തിന്റേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ അനധികൃത ഇറച്ചിക്കടകളില്‍ പരിശോധന നടത്തി. ചിതറ പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലും മാടുകളെ എത്തിച്ച് അനധികൃതമായി കശാ പ്പുചെയ്യുന്നത്

Read More

നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു ;മൂന്നുപേര്‍ക്ക് പരിക്ക്

പന്മന: നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു.ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. തേവലക്കര പടിഞ്ഞാറ്റെക്കര ലക്ഷംവീട് കോളനിയില്‍ അരുണ്‍ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11ഓടെ ദേശീയപാതയില്‍ കുറ്റാമുക്കി

Read More

കല്ലുവാതുക്കല്‍ പഞ്ചായത്ത് ഓഫീസ് തുറന്നില്ല ;കോണ്‍ഗ്രസും ബിജെപിയും ധര്‍ണ നടത്തി

പാരിപ്പള്ളി :കല്ലുവാതുക്കല്‍ പഞ്ചായത്ത് രാവിലെ പത്തുകഴിഞ്ഞിട്ടും തുറക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ബിജെപിയും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണനടത്തി. 10. 30 കഴിഞ്ഞതോടെ ജീവനക്കാരി എത്തി ഓഫീസ് തുറക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാ

Read More