പരവൂര്‍: പുറ്റിംഗല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ദുരിതാശ്വാസ തുക ഉടന്‍ വിതരണം ചെയ്യണമെന്ന് കോണ്‍ഗ്രസ്പരവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പരവൂര്‍ സജീബ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് എത്തി
Read MoreCategory: Kollam
സംസ്ഥാനത്തുടനീളം നാളികേര പാര്‍ക്കുകള്‍,തെങ്ങ് മുറിക്കാന്‍ ആയിരം രൂപ വീതം
തിരുവനന്തപുരം: തേങ്ങയില്‍ നിന്നും തെങ്ങില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനു സംസ്ഥാനത്ത് നാളികേര പാര്‍ക്കുകള്‍ ആരംഭിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിയമസഭയെ അറിയിച്ചു. പാറയ്ക്കല്‍ അബ്ദുള്ളയുടെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനു മറുപ
Read Moreപ്ലാസ്റ്റിക് രഹിത നഗരസഭ : പ്രഖ്യാപനവും ശില്‍പ്പശാലയും നാളെ
കൊല്ലം: കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലുള്ള മാലിന്യ സംസ്കരണ ശില്‍പ്പശാലയും നഗരസഭാ ഓഫീസ് പരിസരം പ്ലാസ്റ്റിക് മുക്ത മേഖലയായി പ്രഖ്യാപിക്കലും നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടക്കും. മേയര്‍ അഡ്വ.വി.രാജേന്ദ്രബാബുവിന്റെ
Read Moreആവണീശ്വരം മദ്യദുരന്തം : വിചാരണ നാളെമുതല്‍
കൊല്ലം: ആവണീശ്വരം മന്ത്യദുരന്തകേസിലെ സാക്ഷിവിസ്താരം നാളെമുതല്‍ കൊല്ലം അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് ആഷിദ മുമ്പാകെ ആരംഭിക്കും. 2007 ഓഗസ്റ്റ് 28നാണ് മൂന്നുപേര്‍ മരിച്ച കേസിനാസ്പദമായ സംഭവം നടന്നത്. ആവണീശ്വരം റെയില്‍വേ സ്റ്റേഷനടുത്ത് കള്ളുഷാപ്പിന്
Read Moreപക്കമല ബൗണ്ടര്‍മുക്കില്‍ പെരുമ്പാമ്പ് ശല്യം: നാട്ടുകാര്‍ ഭീതിയില്‍
കടയ്ക്കല്‍: ചിതറ ഗ്രാമപഞ്ചായത്തിലെ പക്കമല ബൗണ്ടര്‍മുക്ക് മേഖലയില്‍ പെരുമ്പാമ്പുകളുടെ ശല്യം വര്‍ധിക്കുന്നതായി പരാതി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പ്രദേശത്തെ നിരവധി വീടുകളില്‍ നിന്നും കോഴി, ആട് എന്നിവ മോഷണം പോയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ്
Read Moreഅടിസ്ഥാന സൗകര്യങ്ങളില്ലാതെ പത്തനാപുരം കെഎസ്ആര്‍ടിസി ബസ്‌സ്റ്റേഷന്‍ വീര്‍പ്പുമുട്ടുന്നു
പത്തനാപുരം: കാത്തിരുപ്പുകേന്ദ്രവും കംഫര്‍ട്ട് സ്‌റ്റേഷനും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ പത്തനാപുരം കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍. കുട്ടികളും വൃദ്ധരുമടക്കം മണിക്കൂറുകളോളം ബസ്കാത്ത് നിന്ന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഇരിപ്പിടമില്ല. സ്കൂള്‍ വിദ്യാര്‍ഥികളും മറ്റും മഴസമയത്ത് നനഞ്ഞ്
Read Moreകുന്നത്തൂര്‍ താലൂക്ക് ആശുപത്രിയിലെഡോക്ടര്‍മാരുടെ കുറവ്; നിവേദനം നല്‍കി
ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ഡോക്ടര്‍മാരെയും ജീവനക്കാരേയും നിയമിക്കണമെന്നും സ്‌പെഷ്യലിറ്റി കേഡര്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ.കെ.സോമപ്രസാദ്.എംപിയുടെ നേതൃത്വത്തില്‍ മന്ത്രി കെ.കെ.ഷൈലജക്ക്
Read Moreഎസ്‌ഐയെ മാറ്റിയ നടപടി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
കൊല്ലം : കൊല്ലം എംഎല്‍എ മുകേഷിനെ കാണ്മാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതി സ്വീകരിച്ചു രസീത് നല്‍കിയ കൊല്ലം വെസ്റ്റ് എസ്.ഐ. ഗിരീഷിനെ രാഷ്ട്രീയബന്ധം ആരോപിച്ചു ചുമതലയില്‍ നിന്നും ഒഴിവാക്കിയ നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ്
Read Moreകര്‍ശന നിബന്ധനകളുമായി ഓഡിറ്റോറിയം ഉടമകള്‍
കൊല്ലം: വിവിധ ആവശ്യങ്ങള്‍ക്ക് ഓഡിറ്റോറിയങ്ങള്‍ ബുക്ക് ചെയ്യുന്നതിന് ജില്ലാ ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷന്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.കൊല്ലം രണ്ടാംകുറ്റി ശാരദാ ഓഡിറ്റോറിയത്തില്‍ കൂടിയ ഓഡിറ്റോറിയം ഉടമകളുടെ യോഗമാണ്
Read Moreനീണ്ടകര പഞ്ചായത്തില്‍ കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു
കൊല്ലം: മഴശക്തമായി പെയ്തിട്ടും നീണ്ടകര പഞ്ചായത്തില്‍ മിക്കപ്പോഴും കുടിവെള്ളം കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്. രാവിലെ എട്ട് കഴിഞ്ഞാല്‍ മിക്ക ദിവസങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ശാസ്താം കോട്ടയില്‍ നിന്നുള്ള പൈപ്പുവെള്ളത്തെയാണ്
Read More