വൃദ്ധന്‍ വാടക കെട്ടിടത്തില്‍ കൊല്ലപ്പെട്ട സംഭവം: ഒരാള്‍ പിടിയിലായതായി സൂചന

അഞ്ചല്‍: പെരിങ്ങള്ളൂര്‍ കോഴിപ്പാലത്തിനുസമീപം വാടകകെട്ടിടത്തിലെ റൂമിനുള്ളില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പേരൂര്‍ സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പത്തനാപുരം മുള്ളുമല സ്വദേശി രവീന്ദ്രന്‍പിള്ള(65)യാണ് കൊല്ലപ്പെട്ടത്.

Read More

പൂവാലന്മാരെ പിടികൂടാന്‍ കടയ്ക്കല്‍ പോലീസ് രംഗത്ത്

കടയ്ക്കല്‍: പൂവാലശല്യവും ലഹരിപദാര്‍ഥങ്ങളുടെ വില്പനയും ഉപഭോഗവും തടയുന്നതിനുമായി കടയ്ക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് പിങ്ക് ബീറ്റ് പദ്ധതി ആരംഭിച്ചു.റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം മുതലാണ് പിങ്ക് ബീറ്റ് ആരംഭിച്ചത്. ആദ്യദിനത്തില്‍തന്നെ

Read More

മുല്ലപ്പെരിയാല്‍ വിഷയം രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നു: പ്രേമചന്ദ്രന്‍ എംപി

കൊല്ലം :രാഷ്ട്രീയ ലാഭത്തിനായി മുല്ലപ്പെരിയാര്‍ വിഷയം എഐഎഡിഎംകെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി പ്രസ്താവനയില്‍ ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ ഉളളിലെ ഭീതിയും ഡാം ഉയര്‍ത്തുന്ന സുരക്ഷാഭീഷ ണിയും വര്‍ധിപ്പിക്കുന്നതാണ് തമിഴ്‌നാടിന്റെ പുതിയ ആവശ്യം.

Read More

കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ 20ന്

കരുനാഗപ്പള്ളി: പെട്രോള്‍, പാചകവാതക വിലകള്‍ അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയി ലും, രൂക്ഷമായ വിലക്കയറ്റം, മാര്‍ക്‌സിസ്റ്റ് ആക്രമണം എന്നിവയിലും പ്രതിഷേധിച്ച് 20 ന് ധര്‍ണ നടത്തും. രാവിലെ പത്തിന് കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ കരുനാഗപ്പള്ളി ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ്

Read More

ചെങ്ങറയിലെ സമാന്തര ഭരണം അനേ്വഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കൊല്ലം: ചെങ്ങറ സമരഭൂമിയില്‍ നടക്കുന്ന അനധികൃതമായ സമാന്തര ഭരണ വ്യവസ്ഥയെ കുറിച്ച് അനേ്വഷിച്ച് ജില്ലാഭരണവും ജില്ലാ പോലീസും നിയമാനുസൃതം നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍. ചെങ്ങറയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി

Read More

പോലീസിനും പ്രതീക്ഷ അസ്തമിച്ചു ; അഞ്ചല്‍ ടൗണ്‍ സുരക്ഷാ പദ്ധതി ഫയലിലൊതുങ്ങി

അഞ്ചല്‍: ടൗണിലെ ഗതാഗത നിയന്ത്രണം, സുരക്ഷ, മാലിന്യ സംസ്കരണം എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ചല്‍ ജനമൈത്രി പോലീസിന്റേയും ത്രിതല പഞ്ചായത്തുകളുടേയും വ്യാപാരിവ്യവസായികളുടേയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച അഞ്ചല്‍ ടൗണ്‍ സുരക്ഷാ

Read More

പത്തനാപുരം മാങ്കോട് പാലം അപകടാവസ്ഥയില്‍

പത്തനാപുരം: മാങ്കോട് പാടം പാതയിലെ പാലം അപകടത്തിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. ജില്ലാ തിര്‍ത്തിയായതിനാല്‍ തന്നെ പാലത്തിന്റെ പുനര്‍നിര്‍മാണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ തുടരുകയാണ്. മാങ്കോട് ജംഗ്ഷന് സമീപത്തുള്ള പാലമാണ് അപകടത്തിലായി നിലനില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്

Read More

ഭീതി പരത്തി ഗ്യാസ് ടാങ്കര്‍ ലോറികള്‍ നിരത്തുകളിലൂടെ പായുന്നു

കരുനാഗപ്പള്ളി: ഭീതി പരത്തി ഗ്യാസ് ടങ്കര്‍ ലോറികള്‍ ദേശീയപാതവഴി കടന്നുപോകുമ്പോള്‍ ആശങ്കയോടെയാണ് ജനങ്ങള്‍ നോക്കുന്നത്. കരുനാഗപ്പള്ളി പുത്തന്‍തെരുവ്,കോഴിക്കോട് ചാല ദുരന്തങ്ങള്‍ക്ക് ശേഷം ഗ്യാസ് ടാങ്കര്‍ ലോറികള്‍ അപകടത്തില്‍ പെടുന്നത് പതിവാണെങ്കിലും ദുരന്തം ഒഴിവായി പോകുന്ന

Read More

സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസമാണ് പ്രമുഖരുടെ വിജയത്തിന്റെ അടിത്തറ: എംപി

കടയ്ക്കല്‍: സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസമാണ് പ്രമുഖ വ്യക്തികളുടെ വിജയത്തിന്റെ അടിത്തറയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇന്ത്യയുടെ മുന്‍ പ്രഥമ പൗരന്മാരായ കെ.ആര്‍. നാരായണന്‍, ഡോ. എ.പി.ജെ. അബ്ദുള്‍കലാം, കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം എന്നിവര്‍

Read More

ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി രൂപീകരിക്കും: മുഖ്യമന്ത്രി

കൊല്ലം: പരമ്പരാഗത വിഭാഗത്തിലെ ചെറുകിട വ്യവസായങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇതിനായി പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം സി.കേശവന്‍ മെമോറിയല്‍ ടൗണ്‍ഹാളില്‍ ജില്ലയില്‍ നിന്ന് വിജയിച്ച

Read More