കോയിക്കല്‍ കൊട്ടാരവളപ്പിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും: മന്ത്രി കടന്നപ്പള്ളി

നെടുമങ്ങാട്: കോയിക്കല്‍ കൊട്ടാരത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കൊട്ടാര വളപ്പിലെ കൈയേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി. ദിവാകരന്‍ എംഎല്‍എയോടൊപ്പം

Read More

ദുരന്തബാധിതപ്രദേശം മന്ത്രി കെ.രാജു സന്ദര്‍ശിച്ചു

ശാസ്താംകോട്ട: ദുരന്തബാധിതപ്രദേശമായ പോരുവഴി പള്ളിമുറി വഞ്ചിപ്പുറം, കുറുമ്പകര മേഖലകള്‍ മന്ത്രി കെ.രാജു സന്ദര്‍ശിച്ചു. ദുരന്തബാധിതര്‍ക്ക് വേണ്ട അടിയന്തിരസഹായം നല്‍കുന്നതിന് കളക്ടര്‍ക്ക് നിര്‍ദേശംനല്‍കി. നിലവില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാമ്പിന് ആവശ്യമായ

Read More

തോടുകള്‍ നികത്തി, ഓടകള്‍ അടച്ചു; മഴപെയ്താല്‍ എംസി റോഡ് വെള്ളക്കെട്ട്

കൊട്ടാരക്കര: മഴപെയ്താല്‍ എംസി റോഡ് വെള്ളത്തിനടിയിലാകും. വാഹനയാത്ര ദുഷ്ക്കരമാകുംവിധമാണ് വെള്ളം നിറയുന്നത്. എംസി റോഡ് നവീകരണത്തിനുശേഷം എല്ലാ മഴക്കാലത്തും ഈ സ്ഥിതി തുടരുന്നുണ്ടെങ്കിലും ശ്വാശ്വത പരിഹാരത്തിന് നടപടികളുണ്ടാ കുന്നില്ല. കൊട്ടാരക്ക

Read More

റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ അപകടഭീഷണിയാകുന്നു

ആയൂര്‍: റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ അപകടഭീതിയുയര്‍ത്തുന്നു. അഞ്ചല്‍-ആയൂര്‍ പാതയില്‍ പനച്ചവിള ജംഗ്ഷന് സമീപവും കൈപ്പള്ളി മുക്കിലും പെരിങ്ങള്ളൂര്‍ ഐസ് പ്ലാന്റിന് സമീപവും ജവഹര്‍ ജംഗ്ഷനിലുമാണ് കടപുഴകാന്‍ പാകത്തിന് മരങ്ങള്‍ നില്‍ക്കുന്നത്. ഇവയില്‍

Read More

അപകടാവസ്ഥയിലുള്ള സ്കൂള്‍, ആംഗന്‍വാടി കെട്ടിടങ്ങളുടെ വിവരം അറിയിക്കണം : കളക്ടര്‍

കൊല്ലം: ജില്ലയിലെ സ്കൂളുകളോ ആംഗന്‍വാടികളോ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അടിയന്തരമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. കെട്ടിടങ്ങള്‍

Read More

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ 47 ദിവസം നീണ്ടുനില്‍ക്കുന്ന യന്ത്രവല്‍കൃത ബോട്ടുകള്‍ക്കുള്ള ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍വരും.നിരോധനത്തെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റുകള്‍ കടലിലും കായലിലുമായി രാവിലെമുതല്‍ ആരംഭിച്ചു. നിരോധനം

Read More

കരുനാഗപ്പള്ളിയില്‍ പാചകവാതകവുമായി വന്ന ടാങ്കര്‍ലോറി മറിഞ്ഞു; സുരക്ഷ ഒരുക്കി ഫയര്‍ഫോഴ്‌സും പോലീസും

കരുനാഗപ്പള്ളി:2009 ലെ പുത്തന്‍തെരുവ് ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ നിന്നും ഇനിയും വിമുക്തമാകാത്ത നാടിനെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും ഗ്യാസ് ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടു. നിറയെ പാചകവാതകവുമായി വന്ന ടാങ്കറാണ് പുലര്‍ച്ചെ ദേശീയപാതയില്‍

Read More

പട്ടാഴിആറാട്ടുപുഴകടവില്‍ തടയണ നിര്‍മാണം പൂര്‍ത്തിയായി

പത്തനാപുരം: പട്ടാഴിതടയണ നിര്‍മ്മാണം പൂര്‍ത്തിയായി. സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തിലാണ് തടയണ കല്ലടയാറിന് കുറുകെ നിര്‍മിച്ചത്. പട്ടാഴി ആറാട്ടുപുഴ കടവിലാണ് തടയണ നിര്‍മ്മാണം പൂര്‍ത്തിയായത്.3.5 കോടി രൂപയായിരുന്നു പദ്ധതി വിഹിതം. ജലസേചനവകുപ്പാണ്

Read More

മതപഠനവും ദൈവീകചിന്തകളും വളര്‍ത്തണം: അബ്ദുല്‍ ഷുക്കൂര്‍ മൗലവി

ഓച്ചിറ: ദിശാബോധം നഷ്ടപ്പെട്ട്‌ സര്‍നാശത്തിലേക്ക് പോകുന്ന ഇന്നത്തെ തലമുറയെ നന്മയിലേക്ക് നയിക്കുന്നത ിന ് ഭൗതീക വിദ്യാഭ്യാസത്തിനൊപ്പം മതപഠനവും ദൈവീകചിന്തകളും വളര്‍ത്തിയെടു ക്കേണ്ടത് ഏറെഅനിവാര്യമാണെന്ന് ഇസ്ലാമികമതപ ണ്ഡിതന്‍ അബ്ദുല്‍ഷുക്കൂര്‍

Read More

പടയാളികളെ വരവേല്‍ക്കാന്‍ പടനിലം ഒരുങ്ങി ; ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്ക് നാളെ തുടക്കം

കരുനാഗപ്പള്ളി: ഓണാട്ടുകരയെ ആവേശ തിമര്‍പ്പിലാക്കുന്ന ഓച്ചിറക്കളിക്ക് നാളെ തുടക്കം. വീരസ്മരണകളുണര്‍ത്തി പടയാളികള്‍ എട്ടുകണ്ടത്തില്‍ നാളെ അങ്കം കുറിക്കുന്നതോടെ ഓച്ചിറക്കളിക്ക് തുടക്കമാകും.ഇതിനായി പടനിലവും എട്ടുകണ്ടവും പോരാളികള്‍ക്കായി

Read More