ബൈജു നെല്ലിമൂട് നാളെ നൂറാമത് രക്തദാനം നിര്‍വഹിക്കും

നെയ്യാറ്റിന്‍കര: രക്തത്തിനു തുല്യം രക്തം മാത്രം… രക്തദാനം ജീവദാനം… ബൈജു നെല്ലിമൂട് ഈ വാചകങ്ങള്‍ സ്വന്തം ജീവിതത്തില്‍ എഴുതിച്ചേര്‍ത്തിട്ട് വര്‍ഷങ്ങള്‍ ഏറെയായി. സന്നദ്ധ രക്തദാതാവായ ബൈജു നെല്ലിമൂട് നാളെ തന്റെ ജീവിതത്തിലെ നൂറാമത് രക്തദാനം നിര്‍വഹിക്കും. അര്‍പ്പണബോ ധമുള്ളവര്‍

Read More

വെള്ളായണിയില്‍ ചെമ്പക മുത്തശ്ശി കടപുഴകി

നേമം:വെള്ളായണി ദേവീക്ഷേത്രത്തിലെ നൂറിലേറെ പഴക്കമുള്ള ചെമ്പകമരം മഴയത്ത് കടപുഴകി . ശനിയാഴ്ച രാത്രി ദീപാരാധന യ്ക്കു ശേഷമാണ് ഈ ചെമ്പക മുത്തശ്ശി മരം വീണത്. മരം വീഴുന്നത് കണ്ട് ഭക്തജനങ്ങള്‍ ഒഴിഞ്ഞുമാറി. ഇന്നലെ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റി. കടപുഴകിയ ചെമ്പകമര

Read More

മഴക്കെടുതി തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍

കൊല്ലം: മഴയ്ക്ക് ഇന്നലെ അല്പം ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവായിട്ടില്ല. പലവീടുകളും ഇപ്പോഴും അപകടഭീഷണിയിലാണ്. ജില്ലയില്‍ ഇന്നലെ വൈകുന്നേരം വരെ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.ഇരവിപുരം, മയ്യനാട്, ആദിച്ചന

Read More

കിളികൊല്ലൂരില്‍ ഓടയില്‍ വീണ് കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു

കൊല്ലം: കഴിഞ്ഞ ദിവസം ഓടയില്‍ വീണ് കാണാതായ യുവാവിനുവേണ്ടി തെരച്ചില്‍ തുടരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വടക്കേവിള പാലത്തറ കൂട്ടാവില്‍വീട്ടില്‍ കബീര്‍കുട്ടി യുടെ മകന്‍ ഷിജു (38) വിനെയാണ് കാണാതായത്. പാല്‍ക്കുളങ്ങര ക്ഷേത്ര

Read More

സ്കൂളിന് മുന്നില്‍ സുരക്ഷാ ജീവനക്കാരില്ല ; കുട്ടികള്‍ റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടുന്നു

കുളത്തൂപ്പുഴ: തിരക്കേറി റോഡില്‍ സ്കൂള്‍ സമയങ്ങളില്‍ കുട്ടികളെ സുരക്ഷിതമായ് പാത മുറിച്ച് കടത്താന്‍ ജീവനക്കാരില്ലാത്തത് അപകടത്തിന് ഇടയാക്കുന്നു. കുളത്തൂപ്പുഴ ടൗ ണ്‍ യുപിഎസ് ജംഗ്ഷന്‍ മുതല്‍ സെന്‍റര്‍ ജംഗ്ഷന്‍ വരെ തിരക്കേറിയ ഭാഗത്ത് കുട്ടികള്‍ പാത മുറിച്ച് കടക്കാന്‍ ബുദ്ധിമുട്ടു

Read More

കുന്നത്തൂരില്‍ മരം കടപുഴകി വീണ് കാറും വീടുംതകര്‍ന്നു

ശാസ്താംകോട്ട: കുന്നത്തൂര്‍ പഞ്ചായത്തില്‍ മഴക്കൊപ്പം ആഞ്ഞുവീശിയ ശക്തമായ കാറ്റില്‍ കൂറ്റന്‍ മഹാഗണി കടപുഴകി വീടിന് മുകളിലേക്ക് പതിച്ച് വീടും, കാറും തകര്‍ന്നു. കുന്നത്തൂര്‍ പനംതോപ്പ് മനോജ് ഭവനില്‍ മനോജിന്റെ വീടും കാറുമാണ് തകര്‍ന്നത്. അയല്‍പുരയിടത്തില്‍ നിന്ന

Read More

പിടവൂര്‍ പട്ടാഴി റോഡ് തകര്‍ന്നു; യാത്ര ദുഷ്ക്കരം

പത്തനാപുരം : യാത്രക്കാരുടെ നടുവൊടിച്ച് പിടവൂര്‍ പട്ടാഴി റോഡ്.പൊതുമരാമത്ത് വകുപ്പ് കോടികള്‍ മുടക്കി പുനര്‍നിര്‍മ്മിച്ച റോഡ് തകര്‍ന്നു.ഇരുചക്രവാഹനങ്ങള്‍ പോലും കടന്നു പോകാന്‍ കഴിയാത്ത പാതയില്‍ അപകടങ്ങള്‍നിത്യസംഭവമായിട്ടും അധികൃ തര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും ആക്ഷേപം.

Read More

പാരിപ്പള്ളി മെഡിക്കല്‍കോളജ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണം :എന്‍.കെ.പ്രേമചന്ദ്രന്‍ എംപി

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 2016-17 അദ്ധ്യയന വര്‍ഷത്തില്‍ എംബിബിഎസ് പ്രവേശനം ആരംഭിക്കാനും ആശുപത്രി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനുമുള്ള സത്വരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ്

Read More

കൊട്ടാരക്കരയില്‍ കൊടിക്കുന്നിലിനെതിരെ വിമതനീക്കം ശക്തമാകുന്നു

കൊട്ടാരക്കര :ഡിസിസി പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷിനെതിരെ പാളയത്തില്‍ പട. സ്വന്തം തട്ടകമായ കൊട്ടാരക്കരയില്‍ നിന്നുമാണ് കൊടിക്കുന്നിലിനെതിരെ വിമത നീക്കം ശക്തമായിട്ടുള്ളത്. ഇതോടെ കൊടിക്കുന്നിലിന്റെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തി ന് ഇളക്കം തട്ടുമെന്നാണ് സൂചനകള്‍.

Read More

ഗാന്ധിഭവനില്‍ അബ്ദുള്‍ കലാം സ്മാരകമന്ദിരം

പത്തനാപുരം: ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ നാമധേയത്തില്‍ പത്തനാപുരം ഗാന്ധിഭവനില്‍ പുതിയമന്ദിരം.നൂറോളം പേര്‍ക്ക് കിടക്കാന്‍ കഴിയുന്ന തരത്തിലുള്ള വിശാലവും ശുചിത്വമാര്‍ന്നതുമായ മന്ദിരത്തില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ ക്ലിനി

Read More