കരുനാഗപ്പള്ളി: രണ്ട് ദിവസമായി ആലപ്പാട് സുനാമി തീരത്ത് തുടരുന്ന കടലാക്രമണം കൂടുതല്‍ രൂക്ഷമായി. തീരത്തിന്റെ പലഭാഗ ങ്ങളിലും തീരദേശ റോഡ് മുറിച്ച് കടന്ന് കടല്‍ വെള്ളം ദേശീയജലപാതയിലേക്ക് ഒഴുകുകയാണ്. ആലപ്പാട് , ചെറിയഴീക്കല്‍, കുഴിത്തുറ, അഴീക്കല്‍ ഭദ്രന്‍മുക്ക്
Read MoreCategory: Kollam
ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: ഒരാള്‍ കൂടി പിടിയില്‍
കൊല്ലം: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട സംഘത്തിന് വീട് തരപ്പെടുത്തി കൊടുത്തയാള്‍ പിടിയില്‍. തിരുവന്തപുരം തക്കല തിരുവിതാംകോട് സ്വദേശി ജയപാല്‍ (32) ആണ് പിടിയിലായത്. കൊല്ലം വെസ്റ്റ് സിഐ ബിനുവിന്റെ
Read Moreകടയ്ക്കലില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
കടയ്ക്കല്‍: ഇട്ടിവ, കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ രണ്ടുപേര്‍ക്ക് കൂടി ഡങ്കി സ്ഥിരീകരിച്ചു. നേരത്തെ ആറുപേര്‍ക്ക് ഡങ്കിപ്പനി കണ്ടെത്തിയിരുന്നു. ചരിപ്പറമ്പ്, കോട്ടുക്കല്‍, വയല പ്രദേശത്താണ് പനിബാധിതരുടെ എണ്ണം കൂടുതലായുള്ളത്.
Read Moreപിടവൂര്‍വില്ലേജ് ഓഫീസ് കെട്ടിടം ചോര്‍ന്നൊലിക്കുന്നു
പത്തനാപുരം: ചോര്‍ന്നൊലിച്ച് അപകടാവസ്ഥയിലായി നില്‍ക്കുകയാണ് പിടവൂര്‍ വില്ലേജ് ഓഫീസ്. തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ പത്തനാപുരം കുന്നിക്കോട് ശബരിബൈപാസിന് സമീപത്തായി നിലനില്‍ക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടം സംരക്ഷിക്കാന്‍ നടപടിയില്ല. 1986 ല്‍ സ്വകാര്യവ്യക്തി നല്‍കിയ
Read Moreമദ്യഷാപ്പിനെതിരായ സമരം 15 ദിവസം പിന്നിട്ടു
കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം വരമ്പേല്‍ ജംഗ്ഷനില്‍ മദ്യഷാപ്പ് സ്ഥാപിക്കുവാനുള്ള നീക്കം തടഞ്ഞ് ജനകീയ സമിതി ആരംഭിച്ച ധര്‍ണ ശക്തമാകുന്നു. രാവും പകലുമായി തുടരുന്ന സമരം 15 ദിവസം പിന്നിട്ടു. പരിസരവാസികളായ സ്ത്രീകളും പൊതുപ്രവര്‍ത്തകരുമാണ് പ്രക്ഷോഭം
Read Moreകനത്ത മഴയില്‍ എംസി റോഡിന്റെ മിക്കഭാഗങ്ങളും തകര്‍ന്നു
ആയൂര്‍: തോരാതെ പെയ്യുന്ന കനത്തമഴയില്‍ കിഴക്കന്‍ മേഖലയിലെ മിക്കപ്രദേശങ്ങളും വെള്ളക്കെട്ടിലായി. രണ്ടുദിവസം മുമ്പ് തുടങ്ങിയ മഴ കൂടുതല്‍ ശക്തമായിരിക്കുകയാണ്. എംസി റോഡിന്റെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിലായതിനാല്‍ ചെറിയവാഹനങ്ങളു
Read Moreതെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ധിച്ചു: വി.എം സുധീരന്‍
പത്തനാപുരം: തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങള്‍ വര്‍ധി ക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ വി. എം സുധീരന്‍.കഴിഞ്ഞ ദിവസം നടന്ന എസ്എഫ്‌ഐ അക്രമണത്തില്‍ തകര്‍ന്ന കോണ്‍ഗ്രസ് ഓഫീസ് സന്ദര്‍ശിച്ചശേഷം മാധ്യങ്ങളോട് സംസാരിക്കു
Read Moreജില്ലയിലെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സ്വീകരണം ഇന്ന്
കൊല്ലം: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കൊല്ലം ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്ക് ഇന്ന് സ്വീകരണം നല്‍കുന്നു. വൈകുന്നേരം അഞ്ചിന് റെഡ്‌ക്രോസ് ഭവനില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി
Read Moreമഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
കൊല്ലം: കനത്തമഴയില്‍ വീടുകള്‍ തകര്‍ന്നതുള്‍പ്പെടെ ജില്ലയില്‍ നിരവധി നാശനഷ്ടം. പലയിടങ്ങളിലും മരം ഒടിഞ്ഞുവീണ് ഗതാഗത തടസം ഉണ്ടാവുകയും താഴ്ന്ന സ്ഥലങ്ങള്‍ വെള്ളക്കെട്ടിലാവുകയും ചെയ്തു. കനത്തമഴയെതുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍
Read Moreഹര്‍ത്താല്‍ ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി മാതൃകയായി
പത്തനാപുരം:ഹര്‍ത്താല്‍ ദിനം വേറിട്ട പ്രവൃത്തികളിലൂടെ അവിസ്മരണീയമാക്കി ഒരുപറ്റം സര്‍ക്കാര്‍ ജീവനക്കാര്‍. അപ്രതീക്ഷിത അവധി ദിവസങ്ങള്‍ ആഘോഷമാക്കി മാറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാതൃകയായി മാറിയത് പത്തനാപുരം താലൂക്ക് ഓഫീസി ലെയും ,വില്ലേജ് ഓഫീസിലെയും ജീവനക്കാരാണ്.
Read More