പത്തനാപുരം:യാത്രികരെയും പ്രദേശവാസികളെയും ആശങ്കയിലാക്കി പാതയോരങ്ങളിലെ തണല്‍വൃക്ഷങ്ങള്‍. പുനലൂര്‍ മൂവാറ്റുപ്പുഴ പാതയില്‍ പത്തനാപുരം മുതല്‍ മുക്കടവ് വരെയുള്ള പത്ത് കിലോമീറ്ററിനുള്ളില്‍നൂറ്റിമുപ്പതിലധികം വൃക്ഷങ്ങളാണ് അപകടഭീഷണിഉയര്‍ത്തുന്നത്.
Read MoreCategory: Kollam
കൊട്ടാരക്കരയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കാന്‍ നടപടികളില്ല
കൊട്ടാരക്കര: നഗരസഭ ഐകകണ്‌ഠേന ആവശ്യപ്പെട്ടിട്ടും ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കൊട്ടാരക്കരയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. പുതിയ നഗരസഭാ ഭരണസമിതി അധികാരമേറ്റ ശേഷം ആദ്യയോഗത്തില്‍ തന്നെ
Read Moreവീരമൃത്യു വരിച്ച ജവാന് ജന്മനാടിന്റെ സ്മൃതി മണ്ഡപം
പത്തനാപുരം: വീരമൃത്യു വരിച്ച ജവാന് ജന്മ നാടിന്റെ സ്മൃതി മണ്ഡപം. പുന്നല ചാച്ചിപുന്ന തച്ചക്കോട് സ്വദേശിയായ ഷൈന്‍ രാജേന്ദ്രനു വേണ്ടിയാണ് ഗ്രാമം സ്മാരകം ഒരുക്കിയത്. 2014 ഒക്ടോബര്‍ 25 നാണ് ഷൈന്‍ മരിച്ചത് . ആസാമില്‍ നിന്നും അരുണാചല്‍ പ്രദേശിലേക്ക് പോകവെ
Read Moreപുറ്റിംഗല്‍ ദുരന്തം മനുഷ്യന്‍വരുത്തിവച്ചത്: ജി.പദ്മനാഭന്‍
കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് അപകടം മനുഷ്യന്‍ വരുത്തിവച്ചതാണെന്ന് യുഎന്‍ഡിപി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധന്‍ ജി.പദ്മനാഭന്‍.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാര്‍ഷിക സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം
Read Moreഅമ്പനാര്‍ ഫോറസ്റ്റ് സ്റ്റേഷന്റെ നിര്‍മാണം പാതിവഴിയില്‍
പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ ചണ്ണക്കാമണ്ണില്‍ ആരംഭിച്ച മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ നിര്‍മാണം അനിശ്ചിതമായി നീളുന്നു. നിര്‍മാണം നിലച്ചിട്ട് മാസങ്ങളായെങ്കിലും ഇനിയും ആരും തിരിഞ്ഞുപോലും നോക്കുന്നില്ല.വനംവന്യജീവി വകുപ്പില്‍ നിന്ന് അനുവദിച്ച
Read Moreദേശീയപാതയോരങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധമുയരുന്നു
കൊല്ലം: കൊല്ലംമുതല്‍ ഓച്ചിറവരെയുള്ള ദേശീയപാതയോരങ്ങളില്‍ വന്‍തോതിലാണ് മാലിന്യം തള്ളുന്നത്. കവറുകളിലും ചാക്കുകളിലും നിറച്ചാണ് മാലിന്യം തള്ളുന്നത്. റോഡിലെ കാടുമൂടികിടക്കുന്ന ഭാഗങ്ങളിലായിരുന്നു നേരത്തെ മാലിന്യം തള്ളിയിരുന്നത്. ഇപ്പോള്‍ വ്യാപാരസ്ഥാ
Read Moreകിളിരൂര്‍, കതിരൂര്‍ കേസിന്റെ ഗതി ജിഷ കേസിനുണ്ടാവരുത്: പി.സി.ജോര്‍ജ്
പെരുമ്പാവൂര്‍: കിളിരൂര്‍, കതിരൂര്‍ കേസിന്റെ ഗതി പെരുമ്പാവൂരിലെ ജിഷ കൊലക്കേസിന് ഉണ്ടാവരുതെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഭവം നടന്ന് ഒ
Read Moreകല്ലുംകടവ് തോട് സംരക്ഷിക്കണമെന്ന്
പത്തനാപുരം. കല്ലുംകടവ് തോട് മാലിന്യ വാഹിനിയായി മാറിയിട്ടുംവൃത്തിയാക്കുന്നതിനോ സംരക്ഷി ക്കുന്നതിനോ നടപടികളില്ലെന്ന്ആക്ഷേപം.മേഖലയിലെ പ്രധാന ജലസ്രോതസു ംകുടിവെളള പദ്ധതികള്‍ക്കുള്‍പ്പെടെ ജലമെടുക്കുന്ന തോടാണ് മലിനമായി മാറിയത്. പട്ടണ നടുവിലൂടെ ഒഴുകുന്ന തോട് വൃത്തിയാക്കു
Read Moreപുറ്റിംഗല്‍ വെടിക്കെട്ട് അപകടം: 6.2 കോടി ധനസഹായം വിതരണം ചെയ്തു
കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വിതരണം ഏകദേശം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ അറിയിച്ചു. മരിച്ചവരില്‍ കൊല്ലം ജില്ലയില്‍പ്പെട്ട 50 പേരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച
Read Moreരമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും
തിരുവനന്തപുരം: ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരാനും ധാരണയായിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ ഉപനേ
Read More