പുറ്റിങ്ങല്‍ ദുരന്തം: ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ അറസ്റ്റിലായ ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്ഷേത്ര ഭാരവാഹികളുടെയും കരാറുകാരുടേതുമുള്‍പ്പെടെ 38 പേരുടെ ജാമ്യാപേക്ഷയാണു തള്ളിയത്. പരവൂരിലുണ്്ടായത് യാദൃശ്ചിക അപകടമല്ലെന്നും പോലീസ് നിരുത്

Read More

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാസിക് ഡോളിനു വിലക്ക്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അമ്പലങ്ങളില്‍ നാസിക് ഡോളിനു വിലക്ക് ഏര്‍പ്പെടുത്തി. ഹൈ ഡെസിബലിലുള്ളതും കര്‍ണകഠോരമായതുമായ ഈ വാദ്യത്തിന്റെ ശബ്ദം കൊച്ചുകുട്ടികളടക്കം മുതിര്‍ന്നവരുടെ ശ്രവണേന്ദ്രിയം തകരാറിലാക്

Read More

ചവറയില്‍ വീടുകള്‍ക്ക് നേരേയുള്ള അക്രമത്തിന് അറുതിയില്ല

ചവറ: ചവറ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ രാത്രി സാമൂഹിക വിരുദ്ധര്‍ വീടുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണം പതിവാകുന്നു. കുറ്റക്കാരെ കണെ്ടത്താന്‍ കഴിയാതെ പോലീസും നിസഹായാവസ്ഥയിലാണ്.തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷമാണ് അക്രമപരമ്പരക

Read More

ആശുപത്രിയില്‍ ഗര്‍ഭിണിയും കുഞ്ഞും മരിച്ച സംഭവം: റൂറല്‍ എസ്പി ഓഫീസ് മാര്‍ച്ച്

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചുവരുന്ന നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരേ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്

Read More

അമിതലോഡുമായിവരുന്ന ലോറികള്‍ ഗതാഗതക്കുരുക്കും അപകടവുമുണ്ടാക്കുന്നു

പത്തനാപുരം :അമിതമായി തടി കുത്തിനിറച്ച് ലോറികളില്‍ കൊണ്ടു പോകുന്നത് പൊതുനിരത്തുകളില്‍ ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. പാതയോരങ്ങളിലെ വൈദ്യുത കമ്പികളില്‍ തട്ടിയാണ് അപകടങ്ങള്‍ കൂടുതലും ംഭവിക്കുന്നത്. വീതികുറഞ്ഞ ഗ്രാമീണ

Read More

ദേശീയപാത കൈയടക്കി തെരുവുനായ്ക്കള്‍; ബൈക്ക് യാത്രികര്‍ക്ക് ഭീഷണി

പാരിപ്പളളി: ദേശീയപാതകൈയടക്കി അലയുന്ന തെരുവു നായ്ക്കള്‍ ബൈക്ക് യാത്രികര്‍ ഉള്‍പ്പടെയുളള യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. അലഞ്ഞ് തിരിയുന്ന നായ്കൂട്ടങ്ങള്‍ റോഡില്‍ കടിപിടികൂടുന്നത് അപകടങ്ങള്‍ക്കിടവരുത്തുന്നു. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലായി നായ്ക്കളുടെ ആക്രമ

Read More

സമാന്തരസര്‍വീസുകള്‍ യാത്രക്കാരെ കുത്തി}ിറച്ച് ചീറിപ്പായുന്നു

പത്തനാപുരം : നിരത്തുകളില്‍ സമാന്തര സര്‍വീസുകളുടെ മരണപാച്ചില്‍.യാത്രക്കാരെ കുത്തിനിറച്ചും വശങ്ങളില്‍ നിര്‍ത്തിയുമാണ് സമാന്തരസര്‍വീസുകള്‍ മിക്കതും പായുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യയനം തുടങ്ങിയതോടെ കൂടുതല്‍ ആളുകളെ നിറയ്ക്കാന്‍ വേണ്ടിയാണ് മല്‍

Read More

11കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

പത്തനാപുരം: പതിനൊന്നുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍ . കടയ്ക്കല്‍ അനില്‍ ഭവനില്‍ അനി(38) ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം അയല്‍വാസികളോട് സംസാരിക്കവെ പെണ്‍കുട്ടി പീഡനവിവരം പുറത്ത് പറയുകയായിരുന്നു. തുടര്‍ന്ന് മാ

Read More

ഇറച്ചിക്കടകളില്‍ നിന്നും അവശിഷ്ടങ്ങള്‍ കവറിലാക്കി വലിച്ചെറിയുന്നതായി പരാതി

കടയ്ക്കല്‍: ഇറച്ചിക്കടകളില്‍ നിന്നുള്ള മാട്ടിറിച്ചി അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുന്നെന്ന് പരാതി. ചിതറ ഗ്രാമപഞ്ചായത്തിലെ മടത്തറ തുമ്പമണ്‍തൊടി, കൊച്ചുമുള്ളിക്കാട് മേഖലകളിലാണ് രാത്രിയില്‍ ഇറച്ചി വേസ്റ്റുകള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളുന്നത്

Read More

ജില്ലയിലെ എംഎല്‍എമാരുടെ സംഗമവേദിയായി കൊല്ലം പ്രസ്ക്ലബ്ബ്

കൊല്ലം: വികസന കാഴ്ചപ്പാടുകള്‍ പങ്കുവച്ച് ജില്ലയിലെ എംഎല്‍എമാര്‍ ഒരേ വേദിയില്‍. കൊല്ലം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച സംഗമത്തിലാണ് ജില്ലയിലെ നിയുക്ത എംഎല്‍എമാര്‍ എത്തിയത്.11 എംഎല്‍എമാരില്‍ ഏഴുപേര്‍ സംഗമത്തില്‍ പങ്കെടുത്തു. ജെ മേഴ്‌സികുട്ടിയമ്മ, എം നൗഷാദ്,

Read More