ദുരൂഹസാഹചര്യത്തില്‍ കാണാതായ ഓട്ടോഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി

അഞ്ചല്‍: ദുരൂഹസാഹചര്യത്തില്‍ കാണാതായ ഓട്ടോഡ്രൈവര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കരുകോണ്‍ കുട്ടിനാട് ബിന്ദുവിലാസത്തില്‍ ബിനു(42)വാണ് ഇന്നലെ രാത്രി ഏഴോടെ പുനലൂര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.കരുകോണ്‍ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറായിരുന്ന ബിനുവിനെ തിങ്കളാഴ്ച രാത്രി

Read More

പത്തനാപുരം നിലനിര്‍ത്തുമെന്നും പിടിച്ചെടുക്കുമെന്നും മുന്നണികള്‍

പത്തനാപുരം: താരപോരാട്ടം നടന്ന പത്തനാപുരത്ത് മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ മിക്ക മണ്ഡലങ്ങളും കൈവിട്ടപ്പോഴും യുഡിഎഫിന് ആശ്വാസജയം സമ്മാനിച്ച പത്തനാ പുരം ഇത്തവണ യുഡിഎഫിനെ കൈവിടുമെന്ന് എല്‍ഡിഎഫ് അവകാശവാദം മുഴക്കുമ്പോള്‍ നി

Read More

കരുനാഗപ്പള്ളിയില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് ഇരുമുന്നണികള്‍ക്കും പ്രതീക്ഷയേകുന്നു

കരുനാഗപ്പള്ളി: വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കരുനാഗപ്പള്ളിയില്‍ ഹൃദയമിടുപ്പ് വര്‍ധിച്ച് സ്ഥാനാര്‍ഥികള്‍. ജില്ലയിലെ ഏറ്റവും കൂടിയ പോളിംഗ് നടന്നത് കരുനാഗപ്പള്ളിയിലാണ് ഇത് കാരണം ഇരുമുന്നണികളും വലിയ വിജയപ്രതീക്ഷയിലാണ്. ശക്തമായ പോരാട്ടത്തിനായിരുന്നു മണ്ഡലം വേദിയായത്. സിപിഐ

Read More

മഴ:താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

കൊല്ലം: ശക്തമായ മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. കിഴക്കന്‍മേഖലയില്‍ ഉണ്ടായ മഴയിലും കാറ്റിലും വന്‍തോതില്‍ കൃഷിനാശവും സംഭവിച്ചു. മയ്യനാട് മുക്കം കാക്കത്തോപ്പില്‍ ശക്തമായ കടല്‍ക്ഷോഭവും ഉണ്ടായിട്ടുണ്ട്. ഇവിടെ താമസിക്കുന്നവ

Read More

തെരഞ്ഞെടുപ്പ് ഫലമറിയാന്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പ്

കൊല്ലം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും

Read More

എല്‍ഡിഎഫിനെ ബാലകൃഷ്ണപിള്ള ഫാക്ടര്‍ തുണച്ചോ ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

കൊട്ടരാക്കര: കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പില്‍ ബാലകൃഷ്ണപിള്ളയും പാര്‍ട്ടിയും എല്‍ഡിഎഫിന് തുണയായിട്ടുണ്ടോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കേരളാകോണ്‍ഗ്രസ്

Read More

പുനലൂരിലെ ഇടതുകോട്ടയില്‍ അടിയൊഴുക്കുണ്ടായതായി സൂചന

അഞ്ചല്‍: പുനലൂര്‍ നിയോജകമണ്ഡലത്തിലെ ഇടതുപാളയത്തില്‍ അടിയൊഴുക്കുണ്ടായതായി സൂചന. കഴിഞ്ഞദിവസം നടന്ന കൊട്ടിക്കലാശത്തിനുശേഷം മണ്ഡലത്തിലെ മിക്കബൂത്തുകളിലും നിശബ്ദപ്രചാരണംപോലും സജീവമായി നടന്നിട്ടില്ല. പുനലൂരിലെ ചില മുതിര്‍ന്ന നേതാക്കളാണ് അ

Read More

കേരളാ കോണ്‍ഗ്രസ് ഉണ്ടായപ്പോള്‍ കൊടിക്കുന്നില്‍ ഉണ്ടായിട്ടില്ലെന്ന് ആര്‍. ബാലകൃഷ്ണപിള്ള.

കൊട്ടാരക്കര: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി കൊടിക്കുന്നില്‍ ജനിക്കുന്നതിനു മുമ്പുണ്ടായ പാര്‍ട്ടിയാണെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. കൊട്ടാരക്കര ഡയറ്റില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

Read More

എല്‍ഡിഎഫ് വന്‍വിജയം കരസ്ഥമാക്കുമെന്ന് മുകേഷ്

കൊല്ലം: കൊല്ലത്ത് ഇടതുമുന്നണി വന്‍ വിജയം കരസ്ഥമാക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നടന്‍ മുകേഷ്. പട്ടത്താനം എസ്എന്‍ഡിപി സ്കൂളില്‍ വോട്ടുചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് മാത്രമല്ല ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ്

Read More

ഭക്ഷ്യസാധനങ്ങളില്‍ സര്‍വത്രമായം ; പരിശോധനകളും നടപടികളുമില്ല

കൊട്ടാരക്കര: ഭക്ഷണശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളെല്ലാം മായം കലര്‍ന്നവ. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന ചേരുവകള്‍ ചേര്‍ത്തു നിര്‍മ്മിക്കുന്ന ഇവ കണ്ടെത്താനോ നടപടികള്‍ സ്വീകരിക്കുവാനോ ബന്ധപ്പെട്ട അധികൃതര്‍

Read More