ജനം യുഡിഎഫിനെ ഭരണത്തില്‍ കൊണ്ടുവരും: മന്ത്രി ഷിബു

ചവറ: മികച്ച വിജയം നല്‍കി ജനം യുഡിഎഫിനെ ഭരണത്തില്‍ കൊണ്ടുവരുമെന്ന് ആര്‍എസ്പി നേതാവും ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഷിബു ബേബി ജോണ്‍ പറഞ്ഞു. ചവറ നീണ്ടകരയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

കേരള രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കുന്ന തെരഞ്ഞെടുപ്പെന്ന് ഒ.രാജഗോപാല്‍

തിരുവനന്തപുരം: ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് വിധി കേരള രാഷ്ട്രീയത്തില്‍ പുതിയ ദിശാബോധം നല്‍കുന്നതായിരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. എന്‍ഡിഎ മുന്നണി നല്ല മുന്നേറ്റം നടത്തുമെന്നും നേമത്ത് തന്റെ വിജയം സുനിശ്ചിതമായിരിക്കുമെന്നും അദ്ദേഹം പ

Read More

കരുനാഗപ്പള്ളിയില്‍ മണ്ഡലത്തില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്

കരുനാഗപ്പള്ളി: മണ്ഡലത്തില്‍ രാവിലെ ഏഴോടെ തന്നെ വോട്ടെടുപ്പ് തുടങ്ങി. രാവിലെത്തെ ചാറ്റല്‍ മഴയിലാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ തിരക്കനുഭവപ്പെട്ടു. വേഗത്തിലാണ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞ് വോട്ടര്‍മാര്‍ പുറത്ത് എത്തുന്നത്.

Read More

ചാറ്റല്‍ മഴയോടെ വോട്ടെടുപ്പിന് തുടക്കം

കൊല്ലം: ചാറ്റല്‍ മഴയുടെ അകമ്പടിയോടെയാണ് ജില്ലയിലെ പല നിയോജക മണ്ഡലങ്ങളിലും പോളിംഗ് തുടങ്ങിയത് .ആദ്യത്തെ ഒരു മണിക്കൂറില്‍ അഞ്ച് ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ചില മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ക്യൂ നീണെ്ടങ്കിലും സാവകാശത്തിലായിരുന്നു പോളിംഗ്. മൂടിക്കെട്ടിയ അന്തരീക്ഷം

Read More

അതീവപ്രശ്‌നബാധിത ബൂത്തിനിടയിലും കുന്നത്തൂരില്‍ മാതൃകാബൂത്ത്

ശാസ്താംകോട്ട: അതീവപ്രശ്‌ന ബാധിതബൂത്തായി പ്രവര്‍ത്തിക്കുന്ന കുന്നത്തൂരില്‍ മാതൃകാബൂത്തും പ്രവര്‍ത്തിക്കുന്നു. കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ കാത്താടി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന 75-ാംനമ്പര്‍ബൂത്താണ് മാതൃകാബൂത്ത്. ഇവിടെ വോട്ടിംഗ് നിയനന്ത്രിക്കുന്നത് സ്ത്രീകളാണ്. മുഖ്യ പോളിംഗ്

Read More

തെരഞ്ഞെടുപ്പ് ഗോദയില്‍ പാരഡിഗാനങ്ങള്‍ ആലപിച്ച് എട്ടുവയസുകാരന്‍ ശ്രദ്ധേയനായി

പത്തനാപുരം: വോട്ടഭ്യര്‍ഥിച്ച് കൊണ്ടുള്ള ഗാനങ്ങളിലൂടെ നാദ വിസ്മയം തീര്‍ത്ത ജോയല്‍ റെജി എന്ന കൊച്ചു മിടുക്കന്‍ ശ്രദ്ധേയനായി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി തിരക്കിലായിരുന്നു ജോയല്‍ എന്നഎട്ട്‌വയസുകാരന്‍. ഇത്തവണമുന്നണികള്‍ക്കായി പത്തനാപുരത്ത്

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍; പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നല്കി

അമരവിള : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയിലായി.മാറനല്ലൂര്‍ വെളിയംകോട് പറക്കേണത്ത് ആറ്റിന്‍കര വീട്ടില്‍ അമ്പലം മഹേഷ്

Read More

ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ.വിക്ടര്‍ നരിവേലി അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു വിയോഗം

കോട്ടയം: ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ.വിക്ടര്‍ നരിവേലി(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ ത്തുടര്‍ന്നായിരുന്നു വിയോഗം. ചീഫ് എഡിറ്റര്‍, മാനേജിംഗ് എഡിറ്റര്‍ എന്നി നിലകളില്‍ ദീര്‍ഘകാലം ദീപികയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം

Read More

ടിക്കറ്റിന് അമിതചാര്‍ജ് ഈടാക്കിയ റെയില്‍വേ ജീവനക്കാരനെ സിബിഐ അറസ്റ്റ് ചെയ്തു

പുനലൂര്‍: റെയില്‍വേ ടിക്കറ്റിന് അമിതചാര്‍ജ് ഈടാക്കിയതുമായി ബന്ധപ്പെട്ട് പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് ക്ലാര്‍ക്ക് നിഷാന്തിനെ (38) സിബിഐ സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്നെത്തിയ സിബിഐ സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം

Read More

ഫുള്‍ എ പ്ലസുകളുടെ വിജയകിലുക്കവുമായി കുളത്തുങ്കര കിഴക്കേതില്‍ വീട്

പത്തനാപുരം: കാരംമൂട് കുളത്തുങ്കര കിഴക്കേതില്‍ വീട്ടില്‍ ഫുള്‍ എ പ്ലസുകളുടെ വിജയകിലുക്കം. ചേട്ടനും അനുജത്തിയും ഇത്തവണ ഇവിടേക്കെത്തിച്ച നേട്ടത്തിന്റെ പെരുമഴയാണിവിടെ. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി അഫ് ലഹബാനു താരമായപ്പോള്‍ സഹോദരന്‍

Read More