ചവറ: പ്രായഭേദമന്യെ സ്തീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത നാടായി കേരണം മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ചവറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. വിജയന്‍പിളളയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കു
Read MoreCategory: Kollam
മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഒരേ സ്വരത്തില്‍ കൊല്ലത്തെ സ്ഥാനാര്‍ഥികള്‍
കൊല്ലം: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ തയ്യാറാണെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.മുകേഷ്. കൊല്ലം പ്രസ്ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് സംവാദപരിപാടിയായ ജനസഭയില്‍ പങ്കെടുത്ത് പ്രസംഗിക്കു
Read Moreവികസന തുടര്‍ച്ചയ്ക്ക് യുഡിഎഫ് തിരികെ വരണം : പി.കെ.കുഞ്ഞാലിക്കുട്ടി
പരവൂര്‍ :കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകണമെങ്കില്‍ യുഡിഎഫിന്റെ തുടര്‍ഭരണം അനിവാര്യമാണെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍
Read Moreചവറയില്‍ ഇന്ധന ടാങ്കറും ബസും കൂട്ടിയിടിച്ച് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി
ചവറ : ദേശീയപാതയില്‍ ചവറ പാലത്തില്‍ ഇന്നലെ രാത്രിയില്‍ ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി എതിരെ വന്ന എയര്‍ബസുമായി കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങളും
Read Moreതരഞ്ഞെടുപ്പ് :വ്യാജ മദ്യത്തിനെതിരെ എക്‌സൈസ് റെയ്ഡ് ശക്തമാക്കി
കരുനാഗപ്പളളി: തെരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യജമദ്യം വിതരണം നടത്തുന്നതിനായി കരുനാഗപ്പളളിയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതായി എക്‌സൈസിന് സൂചന ലഭിച്ചു.ഇതേ തുടര്‍ന്ന് കരുനാഗപ്പള്ളി എക്‌സൈസ് താലൂക്കില്‍ ചവറയിലും കരുനാഗ
Read Moreമത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ പണിമുടക്കിലേക്ക്
കൊല്ലം: മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. അധിക ചെലവും ജോലിഭാരവും മൂലം നഷ്ടത്തില്‍ പണിയെടുക്കേണ്ടതൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് ഇവര്‍ സമരത്തിനൊരുങ്ങുന്നത്. മത്സ്യബന്ധന
Read Moreപത്തനാപുരത്ത് വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍
പത്തനാപുരം: വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍.കമുകുംചേരി ്‌സ്വദേശി ശിശുപാലനാണ് പിടിയിലായത്. ഇയാളുടെ സുഹൃത്ത് ചന്ദ്രന്‍ ഒളിവിലാണ്. കഴിഞ്ഞദിവസമാണ് സംഭവം. വൃദ്ധകല്ലടയാറ്റില്‍ കുളിച്ചശേഷം വീട്ടിലേക്ക് വരുന്നതിനിടയില്‍ ഒളിഞ്ഞുനിന്ന
Read Moreകേരളം ഭരിക്കുന്നത് വിലക്കയറ്റം കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ സര്‍ക്കാര്‍:കാനം
കരുനാഗപ്പള്ളി: ഉത്സവ നാളുകളില്‍ പോലും വിലക്കയറ്റം നിയന്ത്രിക്കാതെ പാവപ്പെട്ട ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ സര്‍ക്കാരണ് കേരളം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ .എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍.രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തൊടിയൂര്‍
Read Moreപരവൂര്‍ വെടിക്കെട്ട് ദുരന്തം : പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് സിപിഎം
പരവൂര്‍: പുറ്റിംഗല്‍വെടിക്കെട്ട് ദുരന്തത്തിന് ഉത്തരവാദികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യവുമായി സിപിഎം രംഗത്ത് . പരവൂര്‍ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയോഗമാണ് ആവശ്യം ഉന്നയിച്ചത്. വെടിക്കെട്ടിന് മൗനാനുവാദം നല്‍കിയ പോലീസിലെ ഉന്നതരുടെ
Read Moreപോരാട്ട ചൂടില്‍ കോവളം ; പുത്തന്‍ തന്ത്രങ്ങളുമായി മുന്നണികള്‍; വോട്ട് അഭ്യര്‍ഥിച്ച് ചാളമേരിയും
വിഴിഞ്ഞം: കോണ്‍ഗ്രസിനു വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള പ്രചരണ വാഹനങ്ങലും അകമ്പടി വാഹനങ്ങളും നിരനിരയായെത്തി. പിന്നില്‍ തുറന്ന ജീപ്പില്‍ ഷാള്‍ അണിഞ്ഞു ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കറുത്ത മെലിഞ്ഞ ശരീരത്തെ കണ്ട തീരദേശക്കാര്‍ അമ്പരന്നു. സിനിമ യിലും സീരിയലുകളിലുമുള്ള
Read More