ആറ്റിങ്ങല്‍/നെടുമങ്ങാട് : എല്‍ഡി എഫും യുഡിഎഫും കേരളത്തിലെ ജനങ്ങളെ 60 വര്‍ഷമായി പന്തുതട്ടിക്കളിക്കുകയാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. എന്‍ഡിഎ സ്ഥാനാര്‍ഥികളായ രാജിപ്രസാദ്, ഡോ.പി.പി.വാവ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ആറ്റിങ്ങലിലും വി.വി
Read MoreCategory: Kollam
ചെമ്പനരുവിയില്‍ മെഡിക്കല്‍ സംഘം പരിശോധന“ നടത്തി
പത്തനാപുരം : കരിമ്പനി റിപ്പോര്‍ട്ട് ചെയ്ത ചെമ്പനരുവിയില്‍ കേന്ദ്രമെഡിക്കല്‍ സംഘം പരിശോധന നടത്തി.ബുധന്‍,വ്യാഴം ദിവസങ്ങളിലാണ് വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ചത്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന എന്‍ സി ഡി സി യും പോണ്ടിച്ചേരിയില്‍ നിന്നുള്ള വിസിആര്‍ സിയി
Read Moreപുനലൂരില്‍ മണ്ഡലം ചുട്ടുപൊള്ളുന്നു
പുനലൂര്‍: നിയോജക മണ്ഡലത്തില്‍ അങ്കം മുറുകുമ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ. എ. യൂനുസ്കുഞ്ഞും എല്‍ഡിഎഫ് സ്ഥാനാര്‍
Read Moreവി.എം.സുധീരന്‍ 10ന് ജില്ലയില്‍ ; 11 പൊതുയോഗങ്ങളില്‍ പ്രസംഗിക്കും
കൊല്ലം :ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പത്തിന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ജില്ലയില്‍ 11 അസംബ്ലി നിയോജകമണ്ഡലങ്ങളിലും പൊതുസമ്മേളനങ്ങളില്‍ പ്രസംഗിക്കുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് പി. ജര്‍മിയാസ്
Read Moreമദ്യനയത്തിനും മതേതരത്വത്തിനും അനുകൂലമായവിധി ഉണ്ടാകും: അബ്ദുള്‍ സമദ് സമദാനി
പന്മന: യുഡിഎഫ് സര്‍ക്കാരിന്റെ മതേതരത്വത്തിനും മദ്യനയത്തിനും അനുകൂലമായ തെരഞ്ഞെടുപ്പ് വിധി എഴുത്ത് ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി.അബ്ദുള്‍ സമദ് സമാദാനി പറഞ്ഞു. കോണ്‍ഗ്ര സ് ചവറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മേയ് ദിന റാലി
Read Moreജിഷയുടെ മരണത്തില്‍ ഇരുമുന്നണികളും ഉത്തരവാദികളാണ്: കേന്ദ്രമന്ത്രി
കൊല്ലം: പെരുമ്പാവൂരിലെ ജിഷയുടെ മരണത്തില്‍ ഇരുമുന്നണികള്‍ക്കും ~ഒരുപോലെ ഉത്തരവാദികളാണെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച ജനസഭ-2016 സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.പാവപ്പെട്ട കുടുംബത്തിലെ ജിഷയും
Read Moreമുന്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം ഗാന്ധിഭവന്‍ ആഘോഷിക്കുന്നു
പത്തനാപുരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഗാന്ധിഭവനില്‍ സന്ദര്‍ശനം നടത്തിയതി ന്റെയും മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യ ഇന്റര്‍നെറ്റ് റേഡിയോ ഉത്ഘാടനം ചെയ്തതിന്റെ ഒന്നാം വാര്‍ഷികം ഗാന്ധിഭവനില്‍ ആഘോഷിക്കുന്നു ഏഴിന് രാവിലെ 10.30 ന്
Read Moreപത്തനാപുരത്ത് താരങ്ങള്‍ സ്വീകരണ ചൂടില്‍
പത്തനാപുരം: ആവേശം തെല്ലും ചോരാതെ താരപ്പോരാട്ടം നടക്കുന്ന പത്തനാപുരത്ത് സ്വീകരണ പരിപാടികള്‍ ആരംഭിച്ചു. സംസ്ഥാന ചരിത്രത്തിലിടം പിടിച്ച താരപോരാട്ടത്തിന് വേദിയായ പത്തനാപുരത്ത് മേടച്ചൂടിനെ വെല്ലുന്ന സ്വീകരണമാണ് സ്ഥാനാര്‍ഥികള്‍ക്ക്. കൊല്ലുന്ന
Read Moreമന്ത്രിക്കെതിരെയുള്ള ആക്രമണം :നൂറോളം ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ കേസ്
കൊല്ലം: പ്രസ് ക്ലബില്‍ മീറ്റ് ദപ്രസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി രമേശ് ചെന്നിത്തലയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവത്തില്‍ നൂറോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസുകാരെ
Read Moreനഴ്‌സസ് വാരാഘോഷം ആറുമുതല്‍ 12 വരെ ആഘോഷിക്കും
കൊല്ലം :ജില്ലയില്‍ നഴ്‌സസ് വാരം ആറു മുതല്‍ 12 വരെ ആഘോഷിക്കും. ആറിന് രാവിലെ 9.30ന് ആശ്രാമം ഗവണ്‍മെന്റ് സ്കൂള്‍ ഓഫ് നഴ്‌സിംഗില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി .വി ഷേര്‍ളി വാരാഘോഷം ഉദ്ഘാടനം ചെയ്യും. ആര്‍ സി എച്ച് ഓഫീസര്‍ ഡോ എ എല്‍ ഷീജ അധ്യക്ഷത
Read More