ചാത്തന്നൂരില്‍ അടിപതറാതെ ജയലാല്‍; വീഴ്ത്താനായി പ്രതിയോഗികള്‍

കൊല്ലം: ചാത്തന്നൂര്‍ മണ്ഡലത്തില്‍ ഇക്കുറി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത് .അങ്കത്തട്ടിലെ സിറ്റിംഗ് എംഎല്‍എ സിപിഐയിലെ ജി.എസ് ജയലാലിനെ വീഴ്ത്താനായി പതിനെട്ടടവും പയറ്റുകയാണ് യുഡിഎഫും ബിജെപിയും. കോണ്‍ഗ്രസ് നേതാവായ ഡോ.ശൂരനാട് രാജശേഖരനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

Read More

തെന്മലയില്‍ പുലിയിറങ്ങി എരുമയെ കൊന്നു

തെന്മല: തെന്മലയിലെ ജനവാസമേഖലയില്‍പുലിയിറങ്ങി എരുമയെ പിടിച്ചു.കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. റെയില്‍വെ സ്റ്റേഷന്‍ സമീപത്തെ ഷണ്‍മുഖത്തിന്റെ പുരയിടത്തില്‍ നിന്നിരുന്ന സജീവിന്റെ എരുമയെയാണ് പുലി ആക്രമിച്ചത്. എരുമയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടു

Read More

സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന് രാഷ്ട്രീയകക്ഷികള്‍ സഹകരിക്കണം : നിരീക്ഷകര്‍

കൊല്ലം: തിരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവുമായി നടത്തുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം അനിവാര്യമാണെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവരുമായി തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ നടത്തിയ കൂടിക്കാ

Read More

പൂട്ടിക്കിടക്കുന്ന കശുവണ്ടിഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടികൈക്കൊള്ളും: കോവൂര്‍കുഞ്ഞുമോന്‍

ശാസ്താംകോട്ട: ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിക്കിടക്കുന്ന കശുവണ്ടിഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടികൈക്കൊള്ളുമെന്ന് കോവൂര്‍കുഞ്ഞുമോന്‍ പറഞ്ഞു. കേരള കാഷ്യൂ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ വിവിധകശുവണ്ടിഫാക്ടറി

Read More

ഐഷാപോറ്റിയുടെ വിജയവും ഭൂരിപക്ഷവും വിധി നിര്‍ണയിക്കുക ആര്‍.ബാലകൃഷ്ണപിളളയുടെ രാഷ്ട്രീയ ഭാവി

കൊട്ടാരക്കര: ഈ നിയമസഭാ തിരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിളളയെ സംബന്ധിച്ചിടത്തോളം വിധി നിര്‍ണായകമാണ്. ബാലകൃഷ്ണപിളളക്ക് ഐഷാപോറ്റിയുടെ വിജയം ഉറപ്പു വരുത്തുക മാത്രമല്ല ഭൂരിപക്ഷം വര്‍ധിപ്പിച്ചുകാട്ടി കരുത്തു

Read More

ചൂട് സഹിക്കാനാകാതെ കന്നുകാലികള്‍ ചത്തൊടുങ്ങുന്നു

തേവലക്കര: അസഹനീയമായ വേനല്‍ ചൂട് സഹിക്കാനാകാതെ ചവറയുടെ വിവിധ ഭാഗങ്ങളില്‍ കന്നുകാലികള്‍ ചത്തൊടുങ്ങുകയാണ്. തേവലക്കര പാലയ്ക്കല്‍ കൂഴംകുളങ്ങര വീട്ടില്‍ രാമന്‍ കുട്ടിപ്പിള്ള (ബാബു പിള്ള) യുടെ വീട്ടില്‍ എട്ട് മാസം ഗര്‍ഭിണിയായ പശു കഴിഞ്ഞദിവസം രാവിലെ തളര്‍ന്നു

Read More

കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപി: മുഖ്യമന്ത്രി

പുനലൂര്‍: കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുനലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എ. യൂനുസ്കുഞ്ഞിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പുനലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read More

ചക്കയ്ക്ക് തമിഴ്‌നാട്ടില്‍ പ്രിയമേറുന്നു

പത്തനാപുരം: മാമലനാട്ടിലെ മധുരപ്പഴത്തിന് മറുനാട്ടില്‍ വന്‍ ഡിമാന്റ്.കിഴക്കന്‍ മേഖലയില്‍ സുലഭമായി വിളയുന്ന ചക്കയ്ക്ക് തമിഴ്‌നാട്ടില്‍ ഏറെ പ്രിയമേറുന്നു.ദിനംപ്രതി ലോഡ് കണക്കിന് ചക്കകളാണ് തമിഴ്‌നാട്ടിലേക്ക്കയറ്റിയയക്കുന്നത്.കേരളത്തില്‍ സീസണ്‍ ആകുന്നതോടെ അന്യസംസ്ഥാനങ്ങളില്‍

Read More

കുടിവെള്ള മാഫിയ മലിനജലം വിറ്റു പണം തട്ടുന്നു

കൊട്ടാരക്കര: പുരകത്തുമ്പോള്‍ വാഴവെട്ടുന്നതു പോലെ നാട് വരള്‍ച്ചയിലേക്കു നീങ്ങുമ്പോള്‍ വെള്ളം വിറ്റ് പണം കൊയ്യുകയാണ് ഒരു വിഭാഗമാളുകള്‍. കുടിവെളള വില്‍പന വ്യവസായമാക്കിക്കൊണ്ട് പുതിയ വിഭാഗം മാഫിയകള്‍ ഈ രംഗം കൈയടക്കി വരുന്നു. വയലുനികത്തിയും കുന്നിടിച്ചും പാറതുരന്നും പണമുണ്ടാക്കിയ അധോലോക സംഘങ്ങളോ

Read More

കരുനാഗപ്പള്ളിയില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ വാശിയേറിയ പ്രചാരണത്തില്‍

കരുനാഗപ്പള്ളി:നിയമസഭ തെരഞ്ഞെടുപ്പില്‍ ഇക്കുറി കരുനാഗപ്പള്ളിയില്‍ നാട്ടുകാര്‍ തമ്മിലുള്ള അങ്കപോരാട്ടത്തിന് ചൂടേറി. യുഡിഎഫ് ,എല്‍ഡിഎഫ്,എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കിയതോടെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടേറിയത്. ഇടതു വലതു മുന്നണികള്‍ക്ക് രാഷ്ട്രീയ നേതാക്കളാണ് സ്ഥാനാര്‍ഥിയെങ്കില്‍ എന്‍ഡിഎ ബിഡിജെഎസ്

Read More