വികസന മുരടിപ്പില്‍ നിന്ന് ചാത്തന്നൂരിനെ രക്ഷിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണം : തെന്നല

പരവൂര്‍ : ചാത്തന്നൂര്‍ നിയോജക മണ്ഡലം കഴിഞ്ഞ അഞ്ചു വര്‍ഷമായി നേരിടുന്ന വികസന മുരടിപ്പിന് പരിഹാരം കാണാന്‍ യുഡിഎഫ്സ്ഥാനാര്‍ത്ഥി ഡോ.ശൂരനാട് രാജശേഖരന്‍ വിജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള

Read More

മോഷ്ടിച്ച വാഹനം പൊളിച്ച് വില്പന നടത്തുന്ന മൂന്നംഗസംഘം പിടിയില്‍

കൊല്ലം: മോഷ്ടിച്ച വാഹനം പൊളിച്ച് വില്പന നടത്തുന്ന മൂന്നംഗ സംഘത്തെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. കന്റോണ്‍മെന്റ് സൗത്ത് സിആര്‍എ-58 പുതുവല്‍പുരയിടത്തില്‍ അനു (22), പെരിനാട് ഹില്‍പാലസ് ബാറിന് സമീപം എസ്എസ് ഭവനില്‍ സാക്ഷിത്.എസ്.കുമാര്‍ (20),

Read More

ആടിനെ പട്ടിയാക്കുന്ന പ്രവര്‍ത്തിയാണ് അച്യുതാനന്ദന്‍ നടത്തുന്നത്: മന്ത്രി

തേവലക്കര: ആടിനെ പട്ടിയാക്കുന്ന പ്രവര്‍ത്തിയാണ് അച്യുതാനന്ദന്‍ നടത്തുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്ത ല പറഞ്ഞു. തേവലക്കര പടപ്പാനാലില്‍ ചവറ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കു

Read More

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഭാഗ്യലക്ഷ്മി നേടിയത് തിളക്കമാര്‍ന്ന വിജയം

പത്തനാപുരം: മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഭാഗ്യലക്ഷ്മി നേടിയത് തിളക്കമാര്‍ന്ന വിജയം. പൂങ്കുളഞ്ഞി വയലരികത്ത് ശ്രീകൃഷ്ണവിലാസത്തില്‍ പ്രകാശ് കുമാര്‍- ശ്രീകല ദമ്പതികളുടെ മൂത്ത മകള്‍ ഭാഗ്യലക്ഷ്മിയാണ് ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയില്‍ പത്ത് ഏ പ്ലസ് നേടി പരാധീനതകളെ മറികടന്ന് മികച്ച വിജയം നേ

Read More

വേനലവധിക്ക് ക്ലാസുകള്‍ നടത്തരുത് – ജില്ലാ കളക്ടര്‍

കൊല്ലം വേനലവധിക്കാലത്ത് ജില്ലയിലെ സി ബി എസ് ഇ, ഐ സി എസ് ഇ ഉള്‍പ്പടെയുള്ള സ്കൂളിലും കോളേജുകളിലും മേയ് 20 വരെ ക്ലാസുകള്‍ നടത്തുന്നത് വിലക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ ഉത്തരവിറക്കി.പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഇത് ബാധകമല്ല. എല്ലാ പരീക്ഷകളും നേരത്തെ നിശ്ചയിച്ചിട്ടുള്ള തീയ

Read More

രണ്ടുകിലോ കഞ്ചാവുമായി ഇടുക്കി സ്വദേശിയായ യുവാവ് പിടിയില്‍

കരുനാഗപ്പള്ളി:രണ്ട് കിലോഗ്രാം കഞ്ചാവുമായി ഇടുക്കി സ്വദേശിയായ യുവാവ് കരുനാഗപ്പള്ളി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.ഇടുക്കി ഉടുമ്പിന്‍ചോല കല്ലുപാലം വെള്ളപാറയ്ക്കല്‍ വീട്ടില്‍ അഭിജിത്ത് ജോസഫ്(20)ആണ് പിടിയിലായത്. ഇന്നലെ രാത്രിയില്‍ ഇടുക്കിയില്‍ നിന്നും ചവറ,കരുനാഗപ്പള്ളി എ

Read More

കൊട്ടാരക്കരയില്‍ രണ്ടുവീടുകളില്‍ തീപിടുത്തം

കൊട്ടാരക്കര: രണ്ടുവീടുകളില്‍ തീപിടുത്തം. ഒരുവീട് പൂര്‍ണമായും മറ്റൊരുവീട് ഭാഗികമായും കത്തിനശിച്ചു. അമ്പലപ്പുറം റേഷന്‍കട മുക്കിന് സമീപം പ്രകാശ് മന്ദിരത്തില്‍ തങ്കമ്മ, സമീപത്ത് താമസിക്കുന്ന ഇവരുടെ മകന്‍ പ്രസാദിന്റെ വീടുമാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി 11ഓടെയായിരുന്നു തീപിടുത്തം. സംഭവസമയത്ത് വീട്ടില്‍

Read More

പത്തനാപുരം വെന്തുരുകുന്നു; നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു

പത്തനാപുരം: കിഴക്കന്‍മേഖലവെന്തുരുകുന്നു. ചൂടിന്റെ ആധിക്യം കൂടിയതോടെ മനുഷ്യനും മൃഗങ്ങള്‍ക്കും ജീവിക്കാന്‍ പോലുമാകാത്ത സ്ഥിതി. സൂര്യതാപത്തില്‍ നാല് പേര്‍ക്കാണ് പൊള്ളലേറ്റത്. ഫാമിംഗ് കോര്‍പ്പറേഷനിലെ തൊഴിലാളികളായ ചെമ്പനരുവി ചുണ്ടായ്ക്കമണ്ണില്‍ റെജി,അഖിലാലയത്തില്‍ സുനി

Read More

കോണ്‍ഗ്രസ് അഴിമതി പണ്ടാരങ്ങളായെന്ന് കോടിയേരി

പന്‍മന: അഞ്ച് വര്‍ഷം മത്സരിച്ച് കളവ് നടത്തിയ അഴിമതി പണ്ടാരങ്ങളായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍.വിജയന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read More

യുഡിഎഫിലെ ഐക്യമാണ് സര്‍ക്കാരിന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാനായത്: ഉമ്മന്‍ചാണ്ടി

പത്തനാപുരം : യു ഡി എഫിലെ ഐക്യവും ജനപിന്തുണയും കൊണ്ടാണ് സര്‍ക്കര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.യു ഡി എഫ് സ്ഥാനാര്‍ഥി പി.വി ജഗദീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി പത്തനാപുരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

Read More