ജഗദീഷ് നാമനിര്‍ദേശ പത്രിക നല്‍കി

പത്തനാപുരം : യുഡിഎഫ് സ്ഥാനാര്‍ഥി പി. വി. ജഗദീഷ്കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചത്. പിടവൂര്‍ ജംഗ്ഷനില്‍ നിന്നും പ്രകടനമായി എത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു

Read More

ഉയര്‍ന്ന ചൂട്; സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു ദുരന്തനിവാരണ അഥോറിട്ടി

ആലപ്പുഴ: കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂടിനു സാധ്യതയെന്നു ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ ചൂട് കാറ്റിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി അറിയിച്ചു. ആശുപത്രികള്‍, ആംഗന്‍വാ

Read More

മതിയായ രേഖകളില്ലാതെ എത്തിയ ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി

ചവറ: മതിയായ രേഖകളോ അനുമതിയോ കൂടാതെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കണ്ട വിദേശിയുടെ പേരിലുള്ള ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന ആറ് തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെയും കോസ്റ്റല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒമാന്‍ സ്വദേശിയായ അബ്ദുല്‍

Read More

തൊഴില്‍ സമയക്രമീകരണം നടപ്പിലാക്കുന്നില്ല; വേനല്‍ ചൂടില്‍ വെന്തുരുകി തൊഴിലാളികള്‍

കൊട്ടാരക്കര: വേനല്‍ചൂട് അതികഠിനമായി വര്‍ധിച്ചതോടെ തൊഴില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തിക്കൊണ്ടുളള ലേബര്‍ കമ്മീഷണറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നു. ഇതുമൂലം കൊടുംചൂടില്‍ വെന്തുരുകിയാണ് തൊഴിലാളികള്‍ പണിയെടുത്തുവരുന്നത്. തൊഴിലുടമകളും ലേബര്‍ വകുപ്പ് ഉദ്യോഗസ്

Read More

ചാത്തന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി എസ്എന്‍ഡിപി സ്ഥാനം രാജിവയ്ക്കണം :സി. വി പത്മരാജന്‍

ചാത്തന്നൂര്‍: ഗുരുദേവ വചനങ്ങള്‍പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരിക്കലും ബിജെപിയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് സി.വി പത്മരാജന്‍ പറഞ്ഞു.പരവൂര്‍ എസ്എന്‍വിആര്‍സി ബാങ്ക് ഹാളില്‍ ചേര്‍ന്ന പരവൂര്‍ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം

Read More

ആഫ്രിക്കയില്‍ മരിച്ച ശശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചു :എംപി

കൊല്ലം :ആഫ്രിക്കയില്‍ മരണപ്പെട്ട ജലസേചന വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ എന്‍.ശശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചു വരുന്നതായി ആഫ്രിക്കന്‍ ഹൈകമ്മീഷണര്‍ അറിയിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. മരണപ്പെട്ട ശശിയുടെ മൃതദേഹം

Read More

പുറ്റിംഗല്‍ ദുരന്തം: വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാതെ ഗിരീഷ് യാത്രയായി ; വിധിക്ക് മുന്നില്‍ പകച്ച് ബിന്ദുവും മക്കളും

പരവൂര്‍: സ്വന്തമായൊരു വീടെന്ന ആഗ്രഹം സഫലീകരിക്കാനാ കാതെയാണ് പൊഴിക്കര കൊച്ചുവീട്ടില്‍ പരേതനായ ഭാസ്കരന്‍ പിള്ളയുടെ മകന്‍ ഗിരീഷ് (36) ഭാര്യയെയും രണ്ട് മക്കളെയും തനിച്ചാക്കി ഈ ലോകത്തോട് വിടപറഞ്ഞത്. പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപ

Read More

ഉമ്മന്‍ചാണ്ടി 28ന് ജില്ലയില്‍ പ്രചാരണം നടത്തും

കൊല്ലം :ജില്ലയിലെ 11 അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം

Read More

മുകേഷും നൗഷാദും നാളെ പത്രിക സമര്‍പ്പിക്കും

കൊല്ലം : കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷും ഇരവിപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.നൗഷാദും നാളെ നാമനിര്‍ദ്ദേശപത്രിക നല്‍കും. കുണ്ടറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ജെ.മേഴ്‌സിക്കുട്ടിയമ്മയും കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അയിഷാപോറ്റിയും

Read More

പത്തനാപുരത്ത് കരിമ്പനിക്ക് പിന്നാലെ ഡെങ്കിയും പടരുന്നു

പത്തനാപുരം : കരിമ്പനിക്ക് പിന്നാലെ കിഴക്കന്‍ മേഖലയില്‍ ഡെങ്കിപനിയും പടരുന്നു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പുംരംഗത്തുണ്ട ്.പത്തനാപുരം,തലവൂര്‍,വിളക്കുടി എന്നീ പഞ്ചായത്തുകളിലാണ് ഡെങ്കി

Read More