കുളത്തൂപ്പുഴ: നാട്ടുകാര്‍ക്ക് ഭീഷണിയായി അവശനിലയില്‍ ജനവാസ മേഖലയ്ക്ക് സമീപം നില ഉറപ്പിച്ചിരുന്ന പിടിയാന കാട്ടിനുള്ളില്‍ ചരിഞ്ഞു. രണ്ടാഴ്ചയായി അവശനിലയില്‍ കഴിഞ്ഞിരുന്ന കാട്ടാനയെ വനപാലകര്‍ പരിചരിച്ച് വരുന്നതിനിടെയാണ് കഴിഞ്ഞദിവസം ചരിഞ്ഞത്.കുളത്തൂപ്പുഴ വനം റെയിഞ്ചില്‍ ശങ്കി
Read MoreCategory: Kollam
സിപിഐ ലോക്കല്‍ കമ്മിറ്റി അംഗത്തെ മര്‍ദിച്ച് ഓട്ടോറിക്ഷ തകര്‍ത്തു
കൊട്ടാരക്കര: സിപിഐ കോട്ടാത്തല വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം കോട്ടാത്തല തലയണിവിള വീട്ടില്‍ വി.ഗണേഷ്കുമാറിനെ പത്തംഗ സംഘം മര്‍ദിച്ച് അവശനാക്കുകയും ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയും വീട് കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു.സാരമായി പരിക്കേറ്റ ഗണേഷ് കുമാറിനെ കൊട്ടാരക്കര താലൂ
Read Moreപത്തനാപുരത്ത് ജഗദീഷിനെതിരേ വീണ്ടും പോസ്റ്റര്‍
പത്തനാപുരം: പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷിനെതിരെ വീണ്ടും പോസ്റ്റര്‍. യുഡിഎഫിന് മത്സരിപ്പിക്കാന്‍ കൊള്ളാവുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്തനാപുരത്ത് ഉണ്ടായിരു ന്നിട്ടും ന്യൂനപക്ഷക്കാരന്‍ ആയതുകൊണ്ട് അവസരം നിഷേധിച്ചതായും തറവാട്ടുകാരന്‍ ആണെങ്കില്‍ യാത്രക്കാ
Read Moreകൊല്ലം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷ് പ്രചാരണം തുടങ്ങി
കൊല്ലം: കൊല്ലം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിനിമാതാരം മുകേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ഷൂട്ടിംഗിന്റെ തിരക്കുകള്‍ക്കൊക്കെ താത്ക്കാലിക അവധി കൊടുത്താണ് മുകേഷ് ഇന്നലെ കൊല്ലത്ത്
Read Moreപുറ്റിംഗല്‍ ദേവിക്ക് ആയിരങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു
പരവൂര്‍: സര്‍വൈശ്വര്യ പ്രദായിനിയും ഇഷ്ടവരദായിനിയുമായ പുറ്റിംഗല്‍ ഭഗവതിക്ക് ആയിരങ്ങള്‍ ആത്മസമര്‍പ്പണത്തിന്റെ പൊങ്കാല നൈവേദ്യമര്‍പ്പിച്ച് സായൂജ്യമടഞ്ഞു.പുറ്റിംഗല്‍ മീനഭരണി ഉത്സവത്തിന്റെ തുടക്കം കുറിച്ചാണ് ഇന്നലെ സമൂഹ പൊങ്കാല നടന്നത്. കടുത്ത ചൂടിലും പൊങ്കാല അര്‍പ്പിക്കാനെത്തിയവരുടെ അഭൂതപൂര്‍വ
Read Moreപടിഞ്ഞാറേകല്ലടയിലെ കുടിവെള്ള ക്ഷാമം : ജനപ്രതിനിധികള്‍ എന്‍ജിനീയറെ തടഞ്ഞുവച്ചു
ശാസ്താംകോട്ട പടിഞ്ഞാറേകല്ലയില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ വാട്ടര്‍ അഥോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെതടഞ്ഞുവച്ചു. കഴിഞ്ഞ രണ്ട് മാസമായി പഞ്ചായത്തില്‍
Read Moreനവദമ്പതികള്‍ക്ക് ആശംസകള്‍ക്കുപകരം വോട്ട് സന്ദേശം
കായംകുളം: വിവാഹ മംഗളാശംസകള്‍ നേര്‍ന്നുള്ള ആശംസാ കാര്‍ഡിന് പകരം വിവാഹ ചടങ്ങില്‍ വിതരണം ചെയ്തത് വോട്ടിന്റെ സന്ദേശം പകര്‍ന്നുള്ള കാര്‍ഡ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനായ ഐക്യ ജംഗ്ഷന്‍ എസ്. എസ്. മന്‍സിലില്‍ ഷറഫുദീന്റെ മകള്‍ ഷറീനയുടെ വിവാഹ ചടങ്ങിലാണ് ആശംസാ
Read Moreയുവതിയുടെ വിവാഹത്തിന് സഹായ ധനംസ്വരൂപിച്ച് വാട്ട്‌സ് ആപ്പ് സുഹൃത്തുക്കള്‍
തേവലക്കര: നവ മാധ്യമത്തിലൂടെ സമൂഹത്തിന് എങ്ങനെ നന്മ• ചെയ്യാം എന്ന് കാണിച്ച് തരികയാണ് ഒരു കൂട്ടം വാട്ട്‌സ് ആപ്പ് സുഹൃത്തുക്കള്‍. നിര്‍ധന യുവതിയുടെ വിവാഹത്തിന് സഹായ ധനം സ്വരൂപിച്ചാ ണ് ഈ വാട്ട്‌സ് ആപ്പ് കൂട്ടായ്മ മാതൃക ആയിരിക്കുന്നത്. തേവലക്കര ചാലിയത്ത് മുസ്ലിം ജമാ അത്തിലും നാട്ടിലും ഉളള യുവാക്കളുടെ വാട്ട്‌സ്
Read Moreപോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ദേശീയപാതയില്‍ ഗതാഗത തടസമാകുന്നു
കരുനാഗപ്പള്ളി: വിവിധ കേസുകളുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ ഗതാഗത തടസ്സത്തിനിടയാക്കുന്നു.സ്‌റ്റേഷനു സമീപം ദേശീയപാതയോരത്താണ് വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇടുങ്ങിയ റോഡില്‍ കാല്‍നട യാത്ര പോലും ദുസ്സഹമാക്കി കൊണ്ടാണ് പോലീസ് വാഹനങ്ങള്‍
Read Moreസ്റ്റിക്കര്‍ പതിച്ചാല്‍ പണികിട്ടും ബ്രോ; ബൈക്കുകളുടെ വൈസറുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത് കുറ്റകരം
കോട്ടയം: ഇരുചക്രവാഹനങ്ങളില്‍ അനാവശ്യ സ്റ്റിക്കറുകള്‍ പതിക്കുന്നതു നിയമവിരുദ്ധമാണെന്നു മോട്ടോര്‍ വാഹന വകുപ്പ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും നിയമവിരുദ്ധമായ നിരവധി സ്റ്റിക്കറുകളും ഭീകരരൂപികളുടെ ചിത്രങ്ങളും പതിച്ച ഇരുചക്രവാഹനങ്ങളാണു സഞ്ചരിക്കുന്നത്. ഇരുചക്രവാഹന
Read More