കൊല്ലം : വോട്ടുതേടി കൊല്ലം ബാര്‍കൗണ്‍സില്‍ ഹാളില്‍ എത്തിയ യു ഡി എഫ് സ്ഥാനാര്‍ത്ഥി സൂരജ് രവിയെ അഭിഭാഷകര്‍ പൊതിഞ്ഞു. ചിലര്‍ കൈ കൊടുത്തു. ചിലര്‍ കെട്ടിപ്പുണര്‍ന്നു. അഭിഭാഷകരുടെ സ്‌നേഹ പ്രകടനങ്ങളും അനുഗ്രഹങ്ങളും സ്ഥാനാര്‍ത്ഥിയെ വീര്‍പ്പ് മുട്ടിച്ചു. കലക്‌ട്രേറ്റിലെ മൂന്ന് നിലക
Read MoreCategory: Kollam
കുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് കടത്തിയ കൗമാരക്കാര്‍ പിടിയില്‍
കൊല്ലം: എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കൊല്ലം ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡില്‍ രണ്ട് കുട്ടികള്‍ അറസ്റ്റിലായി. കഞ്ചാവ് കടത്താനുപയോഗിച്ച ബജാജ് പള്‍സര്‍ ബൈക്കും ഇവരില്‍ നിന്നും പിടിച്ചെടുത്തു.മയ്യനാട് ഭാഗത്ത് വാഹനപരിശോധന
Read Moreനിരീക്ഷണ കാമറകള്‍ പ്രഹസനം : അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നില്ല
കൊട്ടിയം : നിരീക്ഷണ കാമറകള്‍ പ്രഹസനമാകുന്നു. അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്താന്‍ കഴിയുന്നില്ല. നഗരത്തില്‍ ഉള്‍പ്പടെ ദേശീയപാതയിലും ബൈപ്പാസ് റോഡിലും നിരീക്ഷണ കാമറകള്‍ ഉണ്ടെങ്കിലും ഇവപ്രവര്‍ത്തിക്കുന്നില്ലെന്നാണ് പരാതികള്‍ ഉയരുന്നത്. ദേശീയപാതയില്‍
Read Moreരാഷ്ട്രീയം പറയാതെ പറഞ്ഞ് ജഗദീഷും മുകേഷും
കൊല്ലം: സിനിമാ-സാംസ്കാരിക രംഗത്തുള്ളവര്‍ രാഷ്ട്രീയത്തില്‍ വരുന്നതില്‍ താരങ്ങളായ ജഗദീഷിനും മുകേഷിനും ഒരേ അഭിപ്രായം. ഒരോരുത്തര്‍ക്കും അവരുടെ ചിന്താഗതിക്ക് അനുസൃതമായ രാഷ്ട്രീയമാകാം. രാഷ്ട്രീയ പ്രവര്‍ത്തനം മൂല്യാധിഷ്ഠിതമാകണമെന്ന കാര്യത്തിലും
Read Moreഇനിയൊരു കലാകാരനും ഈ ദുര്‍വിധി ഉണ്ടാകരുത്: ആര്‍എല്‍വി രാമകൃഷ്ണന്‍
കൊല്ലം: ഇനിയൊരു കലാകാരനും ഈ ദുര്‍വിധി ഉണ്ടാകരുതെന്ന് കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.എന്റെ ജ്യേഷ്ഠന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് പറയുമ്പോള്‍ രാമകൃഷ്ണന്റെ ശബ്ദം ഇടറി. മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിത
Read Moreചവറയില്‍ ഷിബുവും വിജയന്‍പിള്ളയും പ്രചാരണം തുടങ്ങി
ചവറ: പ്രത്യാശയോടെ ചവറ നിയോജക മണ്ഡലത്തിലെ വലത്-ഇടത് മുന്നണികളിലെ സ്ഥാനാര്‍ഥികള്‍ വോട്ട് അഭ്യര്‍ഥനയുമായി രംഗത്ത് ഇറങ്ങി. യുഡിഎഫിലെ ആര്‍എസ്പി സ്ഥാനാര്‍ഥിയായ ഷിബുബേബി ജോണ്‍ മണ്ഡലത്തില്‍ താന്‍ ചെയ്ത വികസന കാര്യങ്ങള്‍ മുന്നില്‍ ഉയര്‍ത്തിക്കാട്ടിയാ
Read Moreകൊല്ലത്ത് സിറ്റിംഗ് എംഎല്‍എയ്ക്ക് സീറ്റ് നിഷേധിച്ചതിലെ സംശയം മാറ്റണം: എം.എം.ഹസന്‍
കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ ജയസാദ്ധ്യതയുള്ള സിറ്റിംഗ് എംഎല്‍എയെ തള്ളി സിനിമാ താരത്തെ സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നില്‍ ഉള്ള സംശയം ദുരീകരിക്കാന്‍ സിപിഎം തയാറാകണമെന്ന് കെ.പസിസിവൈസ്
Read Moreഅന്യസംസ്ഥാന തൊഴിലാളികളില്‍ കുറ്റവാളികളേറുന്നു; പോലീസിന്റെ അനാസ്ഥ അരാജകത്വം സൃഷ്ടിക്കും
കൊട്ടാരക്കര: കേരളത്തില്‍ തമ്പടിച്ചിട്ടുളള അന്യസംസ്ഥാന തൊഴിലാളികളില്‍ കൊടും ക്രിമിനലുകള്‍ ഉള്‍പ്പെട്ടിട്ടുളളതായി സൂചനകള്‍. ഇവരുടെ കാര്യത്തില്‍ പോലീസും ഭരണകൂടവും പുലര്‍ത്തുന്ന നിസംഗത ഭാവിയില്‍ സമാധാന ജീവിതം തകര്‍ക്കുകയും അരാജകത്വം
Read Moreപത്തനാപുരം വനമേഖലയില്‍ വ്യാജചാരായ നിര്‍മാണം വര്‍ധിച്ചു
പത്തനാപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാജച്ചാരായ നിര്‍മാണവും വില്‍പ്പനയും വ്യാപകമായി. കര്‍ശന നിര്‍ദേശമുണ്ടായിട്ടും പരിശോധനകള്‍ നടത്താന്‍ പോലും എക്‌സൈസ്,വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല.വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാജവാ
Read Moreകളിച്ചുകൊണ്ടിരുന്ന മുന്ന് വയസുകാരിക്ക് സൂര്യാഘാതമേറ്റു
തെന്മല: വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മുന്ന് വയസുകാരിക്ക് സൂര്യാഘാതമേറ്റു. ആരൃങ്കാവ് കോട്ടവാസല്‍ തട്ടേക്കാട്ട് വീട്ടില്‍ സിബിയുടെ മകള്‍ സിയയ്ക്കാണ് കഴുത്തില്‍ പൊളളലേറ്റത്.ഇന്നലെ രാവിലെ പതിനൊന്നോടെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സിയ കഴുത്തില്‍ പിടിച്ച് കരഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ച
Read More