കടമ്പാട്ടുകോണത്ത് അപകടങ്ങള്‍ തുടര്‍ക്കഥ: ഒരാഴ്ചക്കിടെ പൊലിഞ്ഞത്ത് മൂന്ന് ജീവന്‍

പാരിപ്പളളി: ദേശീയപാതയില്‍ കടമ്പാട്ടുകോണത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു . ഒരാഴ്ചക്കിടയില്‍ ഇവിടെ ഉണ്ടായ വിവിധഅപകടങ്ങളില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍. പാരിപ്പളളിക്കുംകല്ലമ്പലത്തിനും ഇടയില്‍ അപകടങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ് . കഴിഞ്ഞ

Read More

വോട്ടര്‍മാര്‍ക്ക് ബോധവത്കരണം: സ്വീപ്പ് ലോഗോ പ്രകാശനം ഇന്ന്

കൊല്ലം: വോട്ടര്‍മാര്‍ക്കുള്ള ബോധവത്കരണത്തിനും വോട്ടര്‍ പങ്കാളിത്തമുറപ്പാക്കുതിനും ജില്ലയില്‍ നടപ്പാക്കുന്ന സ്വീപ്പ് പദ്ധതിയുടെ ലോഗോ,മാസ്കറ്റ് എന്നിവ ഇന്ന് പ്രകാശനം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. കൊല്ലം ബീച്ചില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ സ്വീപ്പ്

Read More

സ്ഥിരമായി മത്സരിച്ച് ജയിക്കുന്നവര്‍ ഓട് പൊളിച്ചു വന്നവരല്ലെന്ന് കെ മുരളീധരന്‍

കൊല്ലം: തുടര്‍ച്ചയായി വിജയിക്കുന്നവര്‍ മാറിനില്‍ക്കണമെന്ന കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവനക്കെതിരേ വിമര്‍ശനവുമായി കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്.

Read More

ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല കൂടുതല്‍ സീറ്റുകള്‍ നേടും :കൊല്ലം തുളസി

കൊല്ലം: ബിജെപി ഇക്കുറി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുക മാത്രമല്ല നല്ലൊരു ബാലന്‍സ് ഉണ്ടാക്കുമെന്നും ചിലപ്പോള്‍ ഭൂരിപക്ഷ ഷെയറും നേടുമെന്നും ചലച്ചിത്രനടന്‍ കൊല്ലം തുളസി. കരുനാഗപ്പള്ളിയില്‍ നടന്ന ബിജെപി മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read More

പാചകവാതക സിലിണ്ടറിന് അമിത തുക ഈടാക്കുന്നതായി പരാതി

പത്തനാപുരം: പാചകവാതക സിലിണ്ടറിന്റെ പേരില്‍ അമിത വിലയീടാക്കുന്നതായി പരാതി. ഗ്യാസ് ഏജന്‍സിയിലെ തൊഴിലാളി കളാണ് ഗുണഭോക്താക്കളില്‍ നിന്നും അമിതവിലയിടക്കുന്നത്.ബില്ല് തുകയില്‍ നിന്നും കൂടുതലാണ് ഇവര്‍ വാങ്ങുന്നതത്രെ. നിശ്ചിതദൂര പരിധി ക്കുള്ളില്‍ ബില്‍തുക മാത്രമേ

Read More

ചിറക്കരയിലും പരിസരത്തും മദ്യവില്‍പ്പന: സ്ത്രീ അറസ്റ്റില്‍

പാരിപ്പള്ളി: ചിറക്കരയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ രീതിയില്‍ അനധികൃത വിദേശ മദ്യം വില്പന നടത്തി വന്ന സ്ത്രീ അറസ്റ്റില്‍. സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ചിറക്കരത്താഴം ബിന്ദു വിലാസത്തില്‍ ലക്ഷ്മിക്കുട്

Read More

അഭീഷ്ടസിദ്ധിക്കായി പുരുഷാംഗനമാരുടെ നേര്‍ച്ചവിളക്ക്

ചവറ: പെണ്ണിന്റെ തന്മയത്വത്തോടെയുള്ള പുരുഷാംഗനമാരുടെ ചമയവിളക്കു ഭക്തിനിര്‍ഭരമായി. ചവറ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ ആണ് സ്ത്രീ വേഷധാരികളായി പുരുഷന്മാര്‍ ദേവീ പ്രീതി നേടാന്‍ എത്തിയത്. അഭീഷ്ട കാര്യ സിദ്ധിക്കായ് വ്രതാനുഷ്ഠാനത്തോടെ പ്രായഭേദമന്യേ നൂറ്

Read More

മതത്തിന്റെ പേരില്‍ ജനങ്ങളെ ‘ഭിന്നിപ്പിച്ചു ‘ഭരിക്കുക എന്ന നയമാണ് നരേന്ദ്രമോഡിക്കെന്ന് സുധാകര റെഡി

കൊട്ടാരക്കര: മതത്തിന്റെയും വിശ്വാസത്തിന്റേയും പേരില്‍ ഇന്ത്യയിലെ ജനങ്ങളെ ‘ഭിന്നിപ്പിച്ചു ‘ഭരിക്കുക എന്ന നയമാണ് നരേന്ദ്രമോഡി ഇന്ത്യയില്‍ നടപ്പാക്കുന്നതെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ് സുധാകര റെഡി പറഞ്ഞു.അന്തരിച്ച മുന്‍ സിപിഐ സംസ്ഥാ

Read More

ശ്വാസകോശ ആരോഗ്യം പദ്ധതി: ജില്ലയ്ക്ക് ശ്രദ്ധേയമായ നേട്ടം

കൊല്ലം: ശ്വാസകോശ രോഗ നിര്‍ണയത്തിന്റെയും ചികിത്സയുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പദ്ധതിയുടെ പ്രാരംഭഘട്ടം വിജയകരമായി നടപ്പാക്കുന്നതില്‍ ജില്ലക്ക് ശ്രദ്ധേയ നേട്ടം. രാജ്യത്താദ്യമായി ജില്ലയിലെ 16 പ്രാഥമിക-സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 2015

Read More

കൊട്ടറ ,മേലേവിള ഭാഗങ്ങളില്‍ കുടിവെള്ളം കിട്ടാതെ ജനംവലയുന്നു

ഓയൂര്‍: വേനല്‍ കടുത്തയോടെ കുടിെവള്ളം പലര്‍ക്കും കിട്ടാക്കനിയായി. അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല. പഞ്ചായത്തു കളുംകുടിവെള്ള വിതരണത്തിന് പദ്ധതി രൂപീകരിക്കുന്നില്ലെന്നു പരാതി. ജില്ലാ കളക്ടര്‍ പഞ്ചായത്തുകളോട് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടും ഭരണകൂടങ്ങള്‍

Read More