കൊലപാതകകേസ് :പ്രതിക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി

കൊല്ലം: കൊലപാതകകേസില്‍ പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവരുന്ന പ്രതിയെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. പുനലൂര്‍ ഭരണിക്കാവ് ജാസ്മിന്‍ മന്‍സില്‍ ഷാജഹാന്‍(48) ആണ് പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവരുന്നത്. 2004 ഡിസംബര്‍ ആറിനായിരുന്നു കേസിനാസ്പ

Read More

ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തി ടാങ്കര്‍ ലോറികള്‍ ചീറിപ്പായുന്നു

ചാത്തന്നൂര്‍: ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തി ടാങ്കര്‍ ലോറികളുടെ സഞ്ചാരം. ടാങ്കര്‍ ലോറികള്‍ അപകടങ്ങളില്‍ പെടുന്നത് പതിവായിരിക്കുകയാണ്. ഗ്യാസ് ഉള്‍പ്പടെ തീ പിടിത്തവും അപകടങ്ങളും ഉണ്ടാക്കുന്ന ഇന്ധനവുമായി ദേശീപാതയിലുടെ ടാങ്കര്‍ ലോറികള്‍ മരണപാച്ചില്‍ നടത്തുകയാണ്. ഇവ

Read More

പത്തനാപുരം മാക്കുളം പാലം അപകടാവസ്ഥയില്‍

പത്തനാപുരം :പത്തനാപുരം നടുക്കുന്ന് കമുകുംചേരി പാതയിലെ മാക്കുളം പാലം കാലപഴക്കം കാരണം തകര്‍ച്ചയില്‍.
1930 ല്‍ ബ്രീട്ടിഷ് സാങ്കേതിക വിദ്യയിലൂടെയാണ് പാലത്തിന്റെ നിര്‍മാണം.വലിയ ഒറ്റ പാറയില്‍,സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് പാലം നിര്‍മിച്ചത്.തിരുവിതാംകൂര്‍ രാജമുദ്രയും പതിച്ചിട്ടുണ്ട്

Read More

കൊട്ടാരക്കര മേഖലയില്‍ മോഷണം വര്‍ധിക്കുന്നു

കൊട്ടാരക്കര: കഴിഞ്ഞകുറെ വര്‍ഷങ്ങളായി കൊട്ടാരക്കര മോഷ്ടാക്കളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ്. ജില്ലയില്‍തന്നെ ഏറ്റവുമധികം മോഷണങ്ങള്‍ നടക്കുന്ന മേഖലയായി ഇവിടംമാറി. റൂറല്‍ പോലീസ് ജില്ലാ ആസ്ഥാനം ഇവിടെ വരികയും പോലീസിന്റെ സാന്നിധ്യം വര്‍ധിക്കുകയും ചെയ്തിട്ടും മോഷണത്തിനറു

Read More

കൊറ്റന്‍കുളങ്ങരയില്‍ പുരുഷാംഗനമാരുടെ ചമയവിളക്ക് ഉത്സവം നാളെയും മറ്റെന്നാളും

കൊല്ലം: ചവറ മേജര്‍ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക് ഉതിസവം 23, 24 തീയതികളില്‍ നടക്കുമെന്ന് കേന്ദ്ര ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് പൊങ്കാല നടക്കും.ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ടാണ് ചമയവിളക്ക് വഴിപാട്. ദീപാരാധനയ്ക്ക് ശേഷമാണ് ചമയവിളക്ക് എടുക്കുന്നത്.

Read More

കശുവണ്ടി സംഭരിക്കാന്‍ സര്‍ക്കാര്‍ ബദല്‍സംവിധാനം ഒരുക്കണം: കൊടിക്കുന്നില്‍

കൊല്ലം: കശുവണ്ടി സംഭരിക്കാന്‍ കോര്‍പ്പറേഷന്റെ ഭരണകര്‍ത്താക്കള്‍ക്ക് കഴിയുന്നില്ല എങ്കില്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ ബദല്‍ സംവിധാനം ഒരുക്കണമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.കോര്‍പ്പറേഷന്‍ എംഡിയും ചെയര്‍മാന്‍ തോട്ടണ്ടി വാങ്ങുന്നതിന് ഇലക്ഷന്‍

Read More

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന: 51,500 രൂപ പിഴ ഈടാക്കി

കൊല്ലം: സ്‌പെഷല്‍ സ്ക്വാഡുകള്‍ ജില്ലയിലെ ഭക്ഷ്യസംരംഭ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 51,500 രൂപ ഈടാക്കിതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ കെ. അജിത്കുമാര്‍ അറിയിച്ചു. കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഒമ്പത് കുടിവെള്ള നിര്‍മാണ യൂണിറ്റുകളില്‍ പരിശോധന

Read More

അവാര്‍ഡിന്റെ മാധുര്യത്തില്‍ മേളപ്പെരുമയുമായി ദിനേശ്

കൊല്ലം: അവാര്‍ഡിന്റെ മാധുര്യത്തിലെ മേളപ്പെരുമയുമായി കലാഭാരതി ദിനേശന്‍. പന്ത്രണ്ടാമത്തെ വയസില്‍ കഥകളി ചെണ്ടകൊട്ടില്‍ ഹരിശ്രീ കുറിച്ച ഈ യുവാവ് ഇന്ന് പഞ്ചാരിമേളം, തായമ്പക, ചെണ്ടമേളം എന്നിവയിലും പ്രാഗത്ഭ്യം തെളിയിച്ചുകഴിഞ്ഞു. ഈ വാദ്യമേളത്തോടുള്ള ഇ

Read More

സി.കെ. ചന്ദ്രപ്പന്‍ സ്മാരക ട്രെയിനിംഗ് സെന്റര്‍ ശിലാസ്ഥാപനം നാളെ

കൊട്ടാരക്കര: അന്തരിച്ച മുന്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ സ്മരണാര്‍ഥം താഴത്തുകുളക്കടയില്‍ സ്ഥാപിക്കുന്ന സികെ ചന്ദ്രപ്പന്‍ സ്മാരക ട്രയിനിംഗ് സെന്ററിന്റെ ശിലാസ്ഥാപനകര്‍മം നാളെ വൈകുന്നേരം അഞ്ചിന് പാര്‍ട്ടി ദേശീയ സെക്രട്ടറി സുധാകര റെഡി നിര്‍വഹിക്കും. സംസ്ഥാന

Read More

പത്തനാപുരം മേഖലയിലെ കുടിവെള്ള പദ്ധതികള്‍ പലതും പാതിവഴിയില്‍

പത്തനാപുരം: കുടിവെള്ള പദ്ധതികള്‍ ഫലം കണ്ടില്ല, കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. മേഖലയുടെ ദാഹം തീര്‍ക്കാനാരംഭിച്ച പല പദ്ധതികളുംപാതിവഴിയില്‍കിതക്കുകയാണ്.നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പട്ടാഴിയിലെപൂക്കുന്നിമല, വിളക്കുടി

Read More