കുടിവെള്ള പദ്ധതികള്‍ ഫലം കണ്ടില്ല; കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

പത്തനാപുരം: കുടിവെള്ള പദ്ധതികള്‍ ഫലം കണ്ടില്ല,കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു . മേഖലയുടെ ദാഹം തീര്‍ക്കാനാരംഭിച്ച പല പദ്ധതികളും പാതിവഴിയില്‍ കിതയ്ക്കുകയാണ്.നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പട്ടാഴിയിലെ പൂക്കുന്നിമല, വിളക്കുടിയിലെ മ

Read More

നഗരത്തില്‍ ഗുരുദാസന്‍ അനുകൂല പോസ്റ്റര്‍

കൊല്ലം: പി.കെ.ഗുരുദാസന് കൊല്ലത്ത് സീറ്റ് നിഷേധിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഗുരുദാസന്‍ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എല്‍ഡിഎഫിന്റെ പേരിലാണ് പോസ്റ്ററുകള്‍.കൊല്ലത്തിന്റെ വികസന നായകന്‍ പി.കെ.ഗുരുദാസനെ വെട്ടിയത് കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയ

Read More

വേളമാനൂരില്‍ ഉത്സവ ഘോഷയാത്രക്കിടയില്‍ പൊള്ളലേറ്റ ഡ്രൈവറും മരിച്ചു

പാരിപ്പള്ളി :ഉത്സഘോഷയാത്രക്കിടയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു. മിനിലോറി ഡ്രൈവര്‍ വേളമാനൂര്‍ പച്ചയില്‍ വീട്ടില്‍ ശ്രീകുമാര്‍ (53) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ശ്രീകുമാറിനോടൊപ്പംചികിത്സയിലായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ ഇന്നലെ മരിച്ചു

Read More

നിയമങ്ങള്‍ ജലരേഖ ;ഉത്സവനാളുകള്‍ ആനകള്‍ക്ക് പീഡനകാലം

പത്തനാപുരം: നിയമങ്ങളും നിബന്ധകളും ജലരേഖയായി.ഉത്സവകാലം ആനകള്‍ക്ക്ദുരി തകാലമാകുന്നു. ഉത്സവസീസണ്‍ ആയതോടെ ആനകള്‍ക്ക് വന്‍ ഡിമാന്റാണ്. മിക്ക ഘോഷയാത്രകളിലെയും അവിഭാജ്യഘടകമായി ആന മാറിയതോടെ മല്‍സരബുദ്ധിയും കൈവന്നു തുടങ്ങിയിട്ടുണ്ട്.ഇതിനായി രോഗംബാധിച്ച ആനയാ

Read More

തൊഴില്‍ സമയക്രമീകരണം നടപ്പിലാക്കുന്നില്ല; വേനല്‍ചൂടില്‍ വെന്തുരുകി തൊഴിലാളികള്‍

കൊട്ടാരക്കര: വേനല്‍ചൂട് അതി കഠിനമായി വര്‍ധിച്ചിട്ടും തൊഴില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തിക്കൊണ്ടുളള ലേബര്‍ കമ്മീഷണറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നു. ഇതു മൂലം കൊടും ചൂടില്‍ വെന്തുരുകിയാണ് തൊഴിലാളികള്‍ പണിയെടുത്തു വരുന്നത്. തൊഴിലുടമകളും ലേബര്‍ വകുപ്പുദ്യോഗസ്ഥരും

Read More

ചെലവ് നിരീക്ഷണം: ഒരു മണ്ഡലത്തില്‍ മൂന്ന് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും

കൊല്ലം :നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമ്പത്തിക ചെലവുകള്‍ നിരീക്ഷിക്കുന്നതിന് ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും മൂന്ന് യിംഗ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. അനധികൃത സാമ്പത്തിക ഇടപാടുകള്‍, മദ്യമോ മറ്റു വസ്തുക്കളോ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമം തു

Read More

കൊല്ലത്ത് കോണ്‍ഗ്രസ് മുന്നേറ്റം സാധ്യമാക്കും: കൊടിക്കുന്നില്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്താനുതകും വിധം സംഘടനാ സംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിക്കുന്നതിന് പ്രഥമപരിഗണന നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.എഴുകോണില്‍ബൂത്ത്പ്രസിഡന്റുമാരുടെ കണ്‍വെന്‍ഷനില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു

Read More

പരിശോധനകളില്ല ; മായംചേര്‍ത്ത ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന വര്‍ധിച്ചു

കൊട്ടാരക്കര: ഭക്ഷണശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളെല്ലാം മായംകലര്‍ന്നവ. ഇത് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മായംചേര്‍ത്ത വസ്തുക്കളുടെ വില്‍പ്പന കണ്ടെത്താനോ നടപടി സ്വീകരിക്കുവാനോ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. ഭക്ഷ്യസുരക്ഷാ

Read More

ഭാര്യയേയും മകളെയും കൊലപ്പെടുത്തിയകേസ് : പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

കൊല്ലം: ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിക്കെതിരേ ഒടുവില്‍ കൊല്ലത്തെ ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.കൊല്ലം മതിലില്‍ എരമണ്ണൂര്‍ കരിക്കം കുമാരവിലാസത്തില്‍ രാജീവ് എന്നു വിളിക്കുന്ന അനില്‍കുമാറിനെ

Read More

പരവൂരില്‍ ആഡംബര കാര്‍ കത്തിച്ച സംഭവം : ഒരാള്‍ അറസ്റ്റില്‍

പരവൂര്‍ വീട്ടിലെ ഷെഡില്‍ കിടന്ന കാര്‍ കത്തിച്ചകേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. തെക്കുംഭാഗം മാടന്‍ മുള്ളഴികത്ത് നിഷാദാണ് (27) പിടിയിലായത്. മുന്‍വൈരാഗ്യത്തെതുടര്‍ന്ന് കോട്ടപ്പുറം സ്വദേശിയുടെ കാറാണ്ആഴ്ചകള്‍ക്ക് മുമ്പ് കത്തിച്ചത്. മൂന്നംഗസംഘമാണ് കാര്‍കത്തിച്ചത്. ഒളിവിലാ

Read More