ഓയൂരില്‍ മയക്കുമരുന്ന് മാഫിയ വിലസുന്നു

ഓയൂര്‍: ഓയൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയകള്‍ വിലസുന്നു. ഓയൂര്‍ ചന്തക്ക് പിന്‍ഭാഗത്ത് ആളൊഴിഞ്ഞ പറമ്പില്‍ മയക്കുമരുന്നിനായി ഉപയോഗിക്കുന്ന നിരവധി സിറിഞ്ചും ആംപ്യൂളുകളും കണ്ടെത്തി. മാര്‍ക്കറ്റിന് സമീപത്തെ പുതുതായി പണി കഴിപ്പിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പരിസരത്ത്

Read More

ചിന്നക്കട ഡിപ്പോപുരയിടത്തില്‍ പുതിയ ഫ്‌ളാറ്റ് നിര്‍മിക്കാനുള്ള നടപടി തുടങ്ങി

കൊല്ലം: ചിന്നക്കട ഡിപ്പോപുരയിടത്തിലെ ചോര്‍ന്നൊലിക്കുന്ന ഫ്‌ളാറ്റ് പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടി തുടങ്ങി. ഏകദേശം 30 കൊല്ലം പഴക്കമുള്ള താമസയോഗ്യമല്ലാത്ത ഫ്‌ളാറ്റാണ് പൊളിച്ചുമാറ്റുന്നത്. ഫ്‌ളാറ്റിന്റെ ശോചനീയാവസ്ഥക്കെതിരെ രാഷ്ട്രദീപിക നേരത്തെ വാര്‍ത്തനല്‍കി

Read More

വെളിയം മേഖലയില്‍ കുടിവെള്ളം കിട്ടാനില്ല

ഓയൂര്‍: വെളിയം മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കിണറുകള്‍ വറ്റിയതോടെ നാട്ടുകാര്‍ പഞ്ചായത്ത് ജലസ്രോതസുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അതും ഇപ്പോള്‍ മുടങ്ങി.കുടുവട്ടൂര്‍, വാപ്പാല വട്ടമണ്‍തറ മുട്ടറ ,മണികണ്‌ഡേശ്വരം, കളപ്പില പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം.

Read More

ഉത്സവ ഘോഷയാത്രയ്ക്കിടെ തീപിടുത്തം: ആറുപേര്‍ അറസ്റ്റില്‍

പാരിപ്പള്ളി : ഉത്സവ ഘോഷയാത്രക്കിടെ ടെമ്പോ വാനില്‍ കരുതിയിരുന്ന വെടിമരുന്നിനും മണ്ണെണ്ണക്കും തീ പിടിച്ച് മൂന്നു പേര്‍ അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ ആറുപേരെ സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ്

Read More

കര്‍ഷക കോണ്‍ഗ്രസ് സ്വീകരണം നല്‍കി

ഓച്ചിറ: കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ഔഷധസസ്യ നാട്ടറിവ് സംരക്ഷണത്തിനായുള്ള അവാര്‍ഡ് ലഭിച്ച ടി.കെ. ഷാഹുല്‍ ഹമീദ് വൈദ്യര്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം ഡിസിസി വൈസ്പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ്

Read More

കലാഭവന്‍ മണിക്ക് കൊല്ലത്തിന്റെ സ്മരണാഞ്ജലി ഇന്ന്

കൊല്ലം: അന്തരിച്ച സിനിമാതാരം കലാഭവന്‍ മണിക്ക് സ്മരണാഞ്ജലിയായി കൊല്ലം കടപ്പാക്കട സ്‌പോര്‍സ് ക്ലബ് അങ്കണത്തില്‍ ഇന്ന് വൈകുന്നേരം ആറിന് ഓടപ്പഴം പോലൊരു എന്ന പേരില്‍ സംഗീത സായാഹ്നം സംഘടിപ്പിക്കും. സംഗീത പരിപാടി യുടെ ഉദ്ഘാടനം കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ നിര്‍വഹിക്

Read More

കെ.ബി.ഗണേഷ്കുമാറിനെതിരേ യൂത്ത്‌കോണ്‍ഗ്രസ് രംഗത്ത്

കൊല്ലം: കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എക്കെതിരേ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത്. പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ഇറങ്ങുന്ന വ്യാജ പോസ്റ്ററുകള്‍ക്ക് പിന്നില്‍ എംഎല്‍എയുടെ ഓഫീസിന് പങ്കുണ്ടെന്ന് യൂത്ത്‌കോണ്‍ഗ്രസ്

Read More

കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: വിജയസാധ്യതയുള്ളവര്‍ക്ക് മാത്രം പരിഗണന

കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസില്‍ വിജയസാധ്യതയുള്ളവര്‍ക്ക് മാത്രമെ സീറ്റ് ഇക്കുറി ലഭിക്കാനിടയുള്ളു. കൂടുതല്‍പേരും പുതുമുഖങ്ങളായിരിക്കാനാണ് സാധ്യത.

Read More

പത്തനാപുരത്ത് ഗണേഷ്കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സിപിഐക്ക് അമര്‍ഷം

പത്തനാപുരം : കെബി ഗണേഷ്കുമാറിനെ പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി സിപിഎമ്മും സിപിഐയും രണ്ട് തട്ടില്‍.ഗണേഷ്കുമാറിനെ പരിഗണിക്കുന്നതില്‍ സി പി ഐ യില്‍ എതിര്‍പ്പ്.ഗണേഷ്കുമാര്‍ പങ്കെടുത്ത എല്‍ഡിഎഫ് യോഗത്തില്‍ നിന്നും കണ്‍വീനറടക്കം സിപിഐ വിട്ടു

Read More

വിലക്കയറ്റവും അഴിമതിയും വര്‍ധിച്ചസാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ ജനം താഴെയിറക്കും: ആന്റണി രാജു

കൊല്ലം: വിലക്കയറ്റവും അഴിമതിയും മൂലം പൊറുതിമുട്ടിയ ജനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് മുന്‍ എംഎല്‍എ അഡ്വ.ആന്റണി രാജു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ നേതൃസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തകരുന്ന കാര്‍ഷിക മേഖലെയും

Read More