കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും മാതൃത്വത്തെ അപഹസിക്കുന്നവര്‍ – പി. രാമഭദ്രന്‍

കൊല്ലം : ഹൈദ്രാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയും ദലിത് വിഭാഗക്കാരനുമായ രോഹിത് വെമൂല ജാതിയുടെ പേരില്‍ പീഢിപ്പിക്കപ്പെട്ട് ആത്മഹത്യ ചെയ്യാന്‍ ഇടവന്ന സാഹചര്യം ഇനിയുണ്ടാകാതിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിശ്രമിച്ചില്ലെങ്കില്‍

Read More

വനിതാ പോലീസിനെ സ്‌റ്റേഷനില്‍ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ ആക്രമിച്ചു

ചവറ: ചവറ പോലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളിനെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഞരമ്പിന് മുറിവേറ്റ പോലീസുകാരി ഷക്കീലയെ (38) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ചവറ പാലത്തിന് സമീപമുള്ള വ്യക്തി

Read More

കയര്‍വ്യവസായത്തിന്റെ രക്ഷ ആധുനികവത്ക്കരണത്തിലൂടെ: മന്ത്രി

ചവറ: സംസ്ഥാനത്തെ കയര്‍ വ്യവസായത്തെ രക്ഷിക്കാന്‍ ആധുനികവത്ക്കരണത്തിലൂടെ മാത്രമേ സാധിക്കൂവെന്ന് മന്ത്രി അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. ചവറ മേനാമ്പള്ളിയില്‍ നാച്വറല്‍ ഫൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read More

കല്ലടയാറ്റില്‍ ജലനിരപ്പ് കുറഞ്ഞു; മണല്‍വാരല്‍ സംഘങ്ങള്‍ വര്‍ധിച്ചു

പത്തനാപുരം: കല്ലടയാറ്റില്‍ മണല്‍ വാരല്‍ രൂക്ഷമാകുന്നു.ആറ്റിലെ ജലനിലപ്പ് കുറഞ്ഞതും മണല്‍ വാരല്‍ സംഘങ്ങള്‍ വര്‍ധിക്കാന്‍ ഇടയാകുന്നു. മണല്‍ കുഴികള്‍ മരണക്കുഴികളാകുന്നു.കല്ലടയാറിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി മണല്‍ വാരല്‍ മൂലമുണ്ടായ കുഴി

Read More

പഞ്ചായത്തിന് അറവുശാലയില്ല ഇറച്ചിവ്യാപാരം തോന്നിയതുപോലെ

കൊട്ടാരക്കര: ജില്ലയിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകള്‍ക്കും സ്വന്തമായ അറവുശാലകളില്ല. ഇതുമൂലം കശാപ്പും ഇറച്ചിവ്യാപാരവും തോന്നിയതുപോലെ.പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ പൊതുപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും

Read More

പീഡന ശ്രമത്തില്‍ മനംനൊന്ത പെണ്‍കുട്ടി വിഷം കഴിച്ച് ആശുപത്രിയില്‍

ശാസ്താംകോട്ട പീഡനശ്രമത്തില്‍ മനംനൊന്ത പെണ്‍കുട്ടി വിഷം കഴിച്ച് ആശുപത്രിയില്‍. 17കാരിയായ വിദ്യാര്‍ഥിനിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അയല്‍വാസിയായ യുവാവ് വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ചുകയറി പീഡിപ്പിക്കുവാന്‍

Read More

ഇളമ്പള്ളൂര്‍ കൂട്ടമരണം: അറസ്റ്റും അന്വേഷണവും പ്രഹസനമാക്കരുതെന്ന്

കുണ്ടറ: ഇളമ്പള്ളൂര്‍ പുനനുക്കന്നൂരില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ മധുസൂദനന്‍ പിള്ളയും കുടുംബവും ജീവനൊടുക്കേണ്ടിവന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രധാന പ്രതി പ്രിന്‍സ് പണിക്കറുടെ അനധികൃതമായ വിവിധ ഇടപാടുകളുടെ കുറിച്ചുള്ള അന്വേഷണം പ്രഹസനമാക്കരുതെ

Read More

പന്മന പുത്തന്‍ചന്തയില്‍ നാല് വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം

ചവറ : പന്മന പുത്തന്‍ചന്തയില്‍ നാല് വ്യാപാരസ്ഥാപനങ്ങളില്‍ മോഷണവും ഒരു വീട്ടിലും മറ്റൊരു കടയിലും മോഷണ ശ്രമവും നടന്നു. പുത്തന്‍ചന്ത ജംഗ്ഷനില്‍ വിജയകുമാറിന്റെ തുണിക്കടയില്‍നിന്ന് 6000 രൂപയും ഷര്‍ട്ടുകളും മുണ്ടുകളും ഉള്‍പ്പടെയുള്ളതുണി ത്തരങ്ങളും കവര്‍ന്നു

Read More

ഹാര്‍ബര്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ് : വിചാരണ അടുത്തയാഴ്ച

കൊല്ലം: തുറമുഖ വകുപ്പു ജീവനക്കാരന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പിന്റെ തങ്കശേരിയിലെ കോട്ടേഴ്‌സില്‍ കൊലചെയ്യപ്പെട്ട കേസിന്റെ വിചാരണ ഒന്നിന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അഷീദ.എഫ് മുമ്പാകെ ആരംഭിക്കും. 2012 മേയ് ഒമ്പത് രാത്രി 10.30 ന്

Read More

പിറവന്തൂര്‍ പഞ്ചായത്തിലെ വാഴത്തോപ്പ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന്

പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കേഭാഗം വാഴത്തോപ്പ് റോഡ് തകര്‍ന്ന് കിടന്നിട്ട് നാളുകള്‍ എറെയായി. പൊതുജനം ദുരിതത്തില്‍.ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും അടക്കം ദിവസേന ആയിരകണക്കിനാളുകളാണ് റോഡിനെ ആശ്രയിക്കുന്നത്. റോഡ് പുനരുദ്ധരണം

Read More