പ്രതിഫലക്കുറവ്, കനത്ത ചൂട്: വെറ്റില കര്‍ഷകര്‍ പിന്മാറുന്നു

കടുത്തുരുത്തി: വെറ്റില കൃഷിയില്‍നിന്നും കര്‍ഷകര്‍ പിന്‍മാറുന്നു. മെനക്കേടിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കാത്തതും കാലാവസ്ഥ പ്രശ്‌നങ്ങളുമാണ് കര്‍ഷകരെ മാറ്റി ചിന്തിപ്പിക്കുന്നത്. കനത്ത ചൂടില്‍ വെറ്റിലകള്‍ ഉണങ്ങി ചുരു ളുകയാണ്. പാന്‍പരാഗ് ഉല്‍പന്നങ്ങള്‍ക്കു നിരോധനം വന്നതോടെ മു

Read More

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതു പരിഭ്രാന്തി പരത്തി; സിലിണ്ടര്‍ തുരുമ്പിച്ചതെന്നു പരാതി

കടുവാക്കുളം: കടുവാക്കുളത്തിനു സമീപം വീട്ടിലെ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതു പരിഭ്രാന്തി പരത്തി. ഒരാഴ്ച മുമ്പു നൈനാടത്തു തോപ്പില്‍ ബിനുവിന്റെ വീട്ടില്‍ ലഭിച്ച സിലിണ്ടറിലാണു ചോര്‍ച്ചയുണ്ടായത്. ഇന്നലെ വൈകുന്നേരത്തോടെയാണു സംഭവം. അടുക്കളയില്‍ ഉപയോ

Read More

കടുത്തുരുത്തിക്കു പോരൂ, കരിക്കിന്‍ ഷെയ്ക്ക് കുടിക്കാം!

കടുത്തുരുത്തി: കരിക്കുപയോഗിച്ചു നിര്‍മിക്കുന്ന ഷെയ്ക്കും ജ്യൂസും വില്‍ക്കുന്ന ജോസഫ് ജോര്‍ജിന്റെ (സിബി) കടയില്‍ തിരക്കേറൂന്നു. കടുത്ത വേനലില്‍ റോഡിന്റെ വശങ്ങളില്‍ കരിക്ക്, തണ്ണിമത്തന്‍ വില്‍പനകള്‍ സജീവമാണെങ്കിലും ഇത്തരത്തിലൊരു കട സമീപത്തെങ്ങുമില്ല. ജോസഫ് പ്രത്യേകതരം ചേരുവകളിലൂടെ നിര്‍മിക്കുന്ന കരി

Read More

ഇടുക്കി അണക്കെട്ടിനു സമീപം അടിക്കടി ഭൂചലനം, പ്രദേശവാസികള്‍ ആശങ്കയില്‍

തൊടുപുഴ: ഇടുക്കി അണക്കെട്ടിന് സമീപം അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള്‍ പ്രദേശവാസികളില്‍ ആശങ്ക പരത്തുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലായി അടുത്തിടെ അഞ്ച് ഭൂചലനങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം രണ്ടുതവണ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12.15നും വൈകുന്നേരം 4.10നും അനുഭവപ്പെട്ട

Read More

ഗര്‍ഭസ്ഥശിശു മരിച്ച സംഭവം: മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികള്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോള്ളുവെന്നു ഗാന്ധിനഗര്‍ പോലീസ്. കഴിഞ്ഞ 12നു രാത്രി ഒമ്പതോടെയായിരുന്നു സംഭവം. റാന്നി പുതു

Read More

തോടുകളില്‍ പോളയും പായലും നിറഞ്ഞു; ജനം ദുരിതത്തില്‍

കോട്ടയം: തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ തോടുകളില്‍ പോളയും പായലും നിറഞ്ഞു. വേലിയേറ്റ സമയത്താണ് ഏറ്റവുമധികം പായലും പോളയും തോടുകളിലേക്ക് കയറുന്നത്. വൈകുന്നേരം നാലു കഴിഞ്ഞാല്‍ ജലമാര്‍ഗം സഞ്ചരിക്കാനാവാത്ത

Read More

പരവൂര്‍ ദരുന്തത്തിന്റെ പശ്ചാത്തലത്തില്‍ പടക്കക്കച്ചവടം നിര്‍ത്തി വിഷുക്കിറ്റുമായി വ്യാപാരി

കുമരകം: ആഘോഷവേളകളില്‍ കൂള്‍ബാറിനൊപ്പം പടക്കം കച്ചവടം നടത്തിവന്ന വ്യാപാരി പടക്കം കച്ചവടം ഉപേക്ഷിച്ചു. പാണ്ടന്‍ബസാര്‍ പദ്മവിലാസത്തില്‍ അജി(46)യാണ് വിഷുവിന് പടക്കം കച്ചവടത്തിന് ലൈസന്‍സ് വാങ്ങിയെങ്കിലും പരവൂര്‍ ദുരന്തത്തിന്റെ

Read More

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പി.സി. ജോര്‍ജ്

കാഞ്ഞിരപ്പള്ളി: വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പി.സി. ജോര്‍ജ്. മറ്റാരെങ്കിലുമാണ് ആ സ്ഥാനത്തേക്ക് വരുന്നതെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും പിന്തുണ നല്‍കിയവരോടും ആലോചിച്ച് ഉചിതമായ

Read More

മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെത്തുന്നവര്‍ ജാഗ്രതൈ! തലയില്‍ വാര്‍ക്ക അടര്‍ന്നുവീഴാം

മരങ്ങാട്ടുപിള്ളി: പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ വാര്‍ക്ക അടര്‍ന്നുവീണു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് വാര്‍ക്ക അടര്‍ന്നുവീണത്. സ്‌റ്റെയര്‍കെയ്‌സിനുമുകളിലുള്ള ഭാഗത്തുനിന്നാണ് വാര്‍ക്ക് വീണതെന്നതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല. ഇതിനു സമീപമാണ് സ്റ്റേഷന്‍

Read More

പരമാവധി കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തുവെന്ന് ഉമ്മന്‍ചാണ്ടി

കടുത്തുരുത്തി: ജനങ്ങളോട് പറഞ്ഞ ഏല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയ സര്‍ക്കാരാണ് യൂഡിഎഫിന്റേതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനങ്ങള്‍ക്ക് ആവശ്യമുള്ള ഒരു കാര്യത്തില്‍ പോലും സര്‍ക്കാര്‍ മുഖം തിരിച്ചില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യൂഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ്

Read More