കോട്ടയം: ഓടകള്‍ക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകള്‍ പൊട്ടിത്തകരുന്നതായി പരാതി. കോട്ടയം നഗരത്തിലെ ലൂര്‍ദ് പബ്ലിക് സ്കൂളിലേക്കു പോകുന്ന നേതാജി റോഡിലാണു സംഭവം. എംഎല്‍എ ഫണ്ടില്‍നിന്നും കലുങ്കുകളും ഓടകളും നിര്‍മിക്കുന്നതിനുവേണ്ടി അനുവദിച്ച 20ലക്ഷം
Read MoreCategory: Kottayam
ഗര്‍ഭസ്ഥ ശിശുവിന്റെ മരണം: ഡോക്ടറുടെ അനാസ്ഥയെന്നു ബന്ധുക്കള്‍. ആശുപത്രിയില്‍ പ്രതിഷേധം
കോട്ടയം: ഗര്‍ഭസ്ഥ ശിശു മരിച്ചത് ഡോക്ടറുടെ അനാസ്ഥയാണെന്നു പറഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബന്ധുക്കള്‍ ബഹളം വച്ചു. കുട്ടിയെ പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയാറായില്ല. ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോ
Read Moreവിദ്യാര്‍ഥിനിയെ കോളജ് മുറിയിലിട്ടിടിച്ചു; മൂന്നു വിദ്യാര്‍ഥിനികള്‍ക്കെതിരേ കേസ്
കോട്ടയം: നഗരത്തിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയെ സഹപാഠികളായ മൂന്നു വിദ്യാര്‍ഥിനികള്‍ ചേര്‍ന്നു മര്‍ദിച്ചതായി പരാതി. മുന്‍ വിരോധം തീര്‍ക്കാന്‍ കോഴ്‌സ് തീര്‍ന്ന ദിവസം കോളജ് മുറിയില്‍ കയറ്റി മൂന്നുപേര്‍ ചേര്‍ന്ന് ഇടിച്ചുവെന്നാണ് വിദ്യാര്‍ഥിനി പോലീസിന്
Read Moreമലയാളിക്ക് വിഷുക്കണി കാണാന്‍ ചൈനീസ് കണിക്കൊന്നപ്പൂവ്
കോട്ടയം: മലയാളിക്ക് വിഷുക്കണി കാണാന്‍ ചൈനീസ് കണിക്കൊന്നപ്പൂവ്. ഒറിജിനലിനെ വെല്ലുന്ന പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കള്‍ കടകളില്‍ സുലഭമായി.വിലയല്പം കൂടുമെന്നു മാത്രം. ഒരു കെട്ടിന് 90 രൂപയാണു വില. എന്നാല്‍ സൂക്ഷിച്ചു വച്ചാല്‍ അടുത്ത വര്‍ഷവും കണികാണാം എന്നതാണു
Read Moreനാട്ടുകാരുടെ ഉറക്കം കെടുത്തി മുപ്ലി വണ്ട് ശല്യം രൂക്ഷമായി
തൊടുപുഴ: നാട്ടുകാരുടെ ഉറക്കം കെടുത്തി മുപ്ലി വണ്ട് ശല്യം രൂക്ഷമായി. വീടുകളില്‍ കടന്ന് ഭിത്തികളിലും തട്ടുകളിലും പറ്റിപ്പിടിച്ച വണ്ടുകള്‍ സൈ്വരജീവിതം അസഹ്യമാക്കി തീര്‍ക്കുകയാണ്. വേനല്‍മഴ പെയ്തതിനുശേഷമാണ് വണ്ടുകളുടെ ശല്യം കൂടിയത്. ആളുകളെ നേരിട്
Read Moreപ്രിയതമന്‍ വരും… വരാതിരിക്കില്ല, പ്രതീക്ഷയോടെ ജയ
എരുമേലി: ഒരു കാലൊച്ച കേട്ടാല്‍ മതി ജയ ഓടിയെത്തും. നാലു വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിന്റെ മുഖമാണ് അപ്പോള്‍ മനസു നിറയെ. മണിപ്പുഴ ചെമ്പകപ്പാറ മെഴുവേലില്‍ കൊച്ചുപറമ്പില്‍ ജയയുടെ ഭര്‍ത്താവ് കൃഷ്ണന്‍കുട്ടി (48) എവിടെയാണെന്ന് ഇതുവരെ പോലീസിനും
Read Moreവോട്ട് രേഖപ്പെടുത്താന്‍ ഭായിമാര്‍ കൂട്ടത്തോടെ നാട് വിട്ടു; നിര്‍മാണമേഖല സ്തംഭിച്ചു
കടുത്തുരുത്തി: നാട്ടിലെ തെരഞ്ഞെടുപ്പില്‍ സമ്മതിദിനാവകാശം രേഖപെടുത്താന്‍ ഭായിമാര്‍ കൂട്ടത്തോടെ നാട് വിട്ടു. നാട്ടിലെ നിര്‍മാണ മേഖലയിലേതുള്‍പെടെയുള്ള പണികള്‍ സ്തംഭിച്ചു. തമിഴ്‌നാട്, ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു കേരളത്തില്‍
Read Moreതൃശൂര്‍-എറണാകുളം റൂട്ടില്‍ നാളെയും മറ്റന്നാളും ട്രെയിനുകള്‍ക്കു നിയന്ത്രണം
തിരുവനന്തപുരം: ഒല്ലൂര്‍ സ്റ്റേഷനിലെ സബ്‌വേ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ നാളെയും 13നും തൃശൂര്‍-എറണാകുളം റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടാകും.എറണാകുളത്തു നിന്നു രാവിലെ ആറിനു പുറപ്പെടേണ്ട ഗുരുവായൂര്‍ പാസഞ്ചറും ഗുരുവായൂരി
Read Moreകെ.എം. മാണിയുടെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും
പാലാ: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് നേതൃയോഗം രൂപം നല്‍കി.പാര്‍ലമെന്റ്, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലുമായി ലഭിച്ച 30000ല്‍പരം വോട്ടിന്റെ ഭൂരിപക്ഷം ഉയര്‍ത്തുക എന്ന ലക്ഷ്യത്
Read Moreപക്ഷിക്കൂടുകള്‍ നിറഞ്ഞ് പക്ഷിസങ്കേതം; കുമരകത്തേക്ക് സന്ദര്‍ശക പ്രവാഹം
കുമരകം: പക്ഷികള്‍ കൂടുകെട്ടുന്ന അസുലഭ ദൃശ്യങ്ങള്‍ കണ്‍നിറയെ കണ്ട് അസ്വദിക്കാന്‍ കുമരകം പക്ഷി സങ്കേതത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും പക്ഷി നിരീക്ഷകര്‍ക്കും ഇപ്പോള്‍ അവസരം. നീര്‍ പക്ഷികളും മറ്റു പല ഇനം പക്ഷികളും കുമരകം കവണാറ്റിന്‍കരയിലെ
Read More