സംഭരിച്ച നെല്ലിനു പണം നല്‍കാന്‍ കഴിയാതെ സപ്ലൈകോ; കുടിശികയായിരിക്കുന്നത് 55 കോടി രൂപ

കോട്ടയം: കര്‍ഷകരുടെ പക്കല്‍ നിന്നും സംഭരിച്ച നെല്ലിനു പണം നല്‍കാന്‍ കഴിയാതെ സപ്ലൈക്കോ. അപ്പര്‍ കുട്ടനാട്ടില്‍ പുഞ്ചകൊയ്ത്ത് തുടരുമ്പോഴും ജില്ലയിലെ കര്‍ഷകര്‍ക്ക് 55 കോടി രൂപയാണ് നെല്ലിന് കുടിശികയായിരിക്കുന്നത്. ബജറ്റ് വിഹിതം ലഭിക്കാത്തതിനാല്‍ പണം അനുവദിക്കുന്നത്

Read More

ഗാനമേളയ്ക്കിടെ സംഘര്‍ഷം: പോലീസിനെ ആക്രമിച്ച നാലുപേര്‍ അറസ്റ്റില്‍

കോട്ടയം: കുറിച്ചി കാരായിപ്പടി ശങ്കരപുരം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെ നടന്ന സംഘര്‍ഷത്തില്‍ പോലീസിനെ ആക്രമിച്ച നാലുപേര്‍ അറസ്റ്റില്‍. തുരുത്തി മിഷന്‍പള്ളി കിഴക്കേ അറയ്ക്കല്‍ സെബിന്‍(20), അഞ്ചല്‍കുറ്റി വാലുപറമ്പില്‍ പ്രവീണ്‍(23), കുറിച്ചി

Read More

ബസ് സ്റ്റോപ്പുകള്‍ ഇഷ്ടംപോലെ,കാത്തിരിപ്പുകേന്ദ്രങ്ങളില്ല…

കടുത്തുരുത്തി: ജനതിരക്കേറിയ കുറുപ്പന്തറയിലും മണ്ണാറപ്പാറയിലും നിരവധി ബസ് സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും ഒരിടത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. ബസ് കാത്തുനില്‍ക്കാന്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത് കടത്തിണ്ണകളെ. യാത്രക്കാര്‍ കടകളുടെ മുന്നില്‍ കുട്ടമായി നില്‍ക്കുന്നതിനാല്‍ വ്യാപാരികളും കടു

Read More

എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോട്ടയം: എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള കേന്ദ്രീകൃത ക്യാമ്പുകള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ജില്ലയില്‍ ആറ് ക്യാമ്പുകളാണുള്ളത്. ക്യാമ്പുകളില്‍ മൂല്യനിര്‍ണയത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. അധ്യാപകര്‍ക്കും ചീഫുമാര്‍ക്കും പരീക്ഷാ ഭവനില്‍നിന്നും

Read More

തേക്കടി ബോട്ട് ദുരന്തം ; തുടരന്വേഷണം പൂര്‍ത്തിയായി

തൊടുപുഴ: 45 പേരുടെ ജീവന്‍ അപഹരിച്ച തേക്കടി ബോട്ട് ദുരന്തത്തെക്കുറിച്ചുള്ള തുടരന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം പൂര്‍ത്തിയാക്കി. എസ്പി പി.എ വത്സന്റെ നേതൃത്വത്തിലുള്ള സംഘമാണ്തുടരന്വേഷണം നടത്തിയത്. കേസ് വാദിക്കുന്നതിനായി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ

Read More

റോഡപകടങ്ങളില്‍ വീണ്ടും വര്‍ധനവ്; ഈ വര്‍ഷം ജനുവരിയില്‍ മാത്രം 3688 അപകടങ്ങള്‍

കോട്ടയം: കേരളത്തിലെ റോഡുകള്‍ വീണ്ടും കുരുതിക്കളമാകുന്നു. കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നതാ യി കണക്കുകള്‍ വ്യക്തമാക്കുന്നു. ജീവന്‍ നഷ്ടപ്പെടുന്നവരുടെയും, ഗുരുതര പരിക്കേല്‍ക്കുന്നവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ബൈ

Read More

വെന്തുരുകുന്ന ചൂടില്‍ ട്രാഫിക് ഡ്യൂട്ടി; വിധിയെ പഴിച്ച് പോലീസുകാരും ഹോം ഗാര്‍ഡുകളും

കോട്ടയം: പകല്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന ട്രാഫിക് പോലീസുകാരും ഹോംഗാര്‍ഡുകളും വെന്തുരുകുന്നു.

Read More

കോട്ടയം ജില്ലയില്‍ ബിജെപി അഞ്ചിടത്ത്, ബിഡിജെസ് മൂന്നിടത്ത്, പിസി തോമസ് വിഭാഗം രണ്ടിടത്ത്

കോട്ടയം: ജില്ലയില്‍ കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. വൈക്കം, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ ബിഡിജെഎസും കടുത്തുരുത്തി, പാലാ മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിനും

Read More

ചെത്തു ബൈക്കുകള്‍ക്കു കടിഞ്ഞാണുമായി മോട്ടോര്‍വാഹന വകുപ്പ് അമിതവേഗത്തിനു പൂട്ടിടും

തൊടുപുഴ: ചെത്തു ബൈക്കുകളില്‍ പായുന്ന യുവാക്കള്‍ക്ക് കടിഞ്ഞാണുമായി മോട്ടോര്‍വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കുന്നു. ബൈക്കുകളില്‍ രൂപമാറ്റം വരുത്തി അമിത വേഗത്തില്‍ പായുന്ന ഇവര്‍ക്ക് കടിഞ്ഞാണിടാനുദ്ദേശിച്ചാണ്

Read More

ബസിടിച്ചു വീട്ടമ്മയ്ക്കു പരിക്കേറ്റ സംഭവം: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

അയര്‍ക്കുന്നം: കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് വഴിയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയശേഷം കാല്‍പ്പത്തിയിലുടെ കയറിയിറങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.കിടങ്ങൂര്‍- മണര്‍കാട് റോഡിലെ

Read More