ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു തടയണം

കടുത്തുരുത്തി: വാഹനങ്ങളില്‍ മൃഗങ്ങളെ കുത്തി നിറച്ചു കൊണ്ടു പോകുന്നതു പോലെ ആളുകളെ കയറ്റിയും വൃത്തിഹീനമായ ചുറ്റുപാടുകളില്‍ താമസിപ്പിച്ചും ഇതരസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു പതിവു കാഴ്ചയാകുന്നു. ഇവരെ കുറിച്ചു കൃത്യമായ വിവരങ്ങളോ കണക്കുകളോ

Read More

ബൈക്കിലെത്തി വീട്ടമ്മയുടെ ബാഗ് തട്ടിയെടുത്ത സംഭവം: പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും

ചങ്ങനാശേരി: ബൈക്കിലെത്തി മോഷണം പതിവാക്കിയ രണ്ടു പേരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. വാഴപ്പള്ളി മോര്‍ക്കുള ങ്ങര ഭാഗത്ത് കല്ലുകുളം വീട്ടില്‍ സബിതാമേരി തോമസിന്റെ ബാഗ് പിടിച്ചുപറിച്ച് 15,000 രൂപയും എടിഎം കാര്‍ഡും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്

Read More

കുമരകം കെടിഡിസിയില്‍ രുചിനുകരാം വിഷമയമില്ലാതെ

കുമരകം: വിനോദസഞ്ചാര മേഖലയില്‍ കുമരകത്തെ ഏക സര്‍ക്കാര്‍ സ്ഥാപനമായ കെടിഡിസി വാട്ടര്‍ സ്‌കേപ്‌സില്‍ എത്തുന്നവര്‍ക്ക് ഇനി വിഷരഹിത ഉത്പന്നങ്ങള്‍കൊണ്ടു പാചകം ചെയ്യുന്ന വിഭവങ്ങളുടെ രുചി നുകരാം. കെടിഡിസിയുടെ ഏക്കറുകണക്കിനു ഭൂമിയില്‍ ഇവിടത്തെ ജീവനക്കാര്‍ ജൈവകൃഷിയിലുടെ വി

Read More

ഏനാനല്ലൂരിലെ വ്യാജമദ്യം; നാട്ടുകാര്‍ അറിയുന്നത് എക്‌സൈസ് സംഘം എത്തിയപ്പോള്‍

മൂവാറ്റുപുഴ: എക്‌സൈസ് സംഘവും മാധ്യമപ്പടയും എത്തിയതോടെയാണ് തങ്ങളുടെ നാട്ടില്‍ വന്‍ വ്യാജമദ്യനിര്‍മാണ ശാല പ്രവര്‍ത്തിച്ചു വന്നിരുന്നതായി പ്രദേശവാസികള്‍ അറിയുന്നത്. ഏനാനല്ലൂര്‍ വെട്ടുകല്ലുംപീടിക വാണിയംപുത്തന്‍പുരയില്‍ അരുണ്‍ തന്റെ ഇരുനില വീട്ടില്‍ വ്യാജമദ്യംനിര്‍മിച്ച് വില്പന

Read More

“സീറോ ആക്‌സിഡന്റ് അവേഴ്‌സ്’വാഹനപരിശോധനയില്‍ കുടുങ്ങിയത് അഞ്ചുറോളം പേര്‍

കോട്ടയം: വാഹനപരിശോധനയില്‍ ഇന്നലെ മാത്രം കുടുങ്ങിയത് അഞ്ഞൂറോളം പേര്‍. “സീറോ ആക്‌സിഡന്റ് അവേഴ്‌സ്’ എന്ന പേരില്‍ ഇന്നലെ രാത്രി ഏഴു മുതല്‍ ഒന്‍പതുവരെ നഗരത്തിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് അഞ്ഞൂറോളം പേര്‍ പിടിയിലായത്. ഇതിനു പുറമെ അലക്

Read More

ജനങ്ങളുടെ കിനാവ് പൂവണിയുന്നു; അപകടരഹിത പട്ടിത്താനം ജംഗ്ഷന്‍

കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ അപകടമേഖലയായ പട്ടിത്താനം ജംഗ്ഷന്റെ വികസനം അന്തിമഘട്ടത്തില്‍. എംസി റോഡിന്റെയും കോട്ടയം-എറണാകുളം റോഡിന്റെയും സംഗമകേന്ദ്രം കൂടിയാണു പട്ടിത്താനം ജംഗ്ഷന്‍. എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി ട്രാഫിക് പോയിന്റ്

Read More

കടുത്തുരുത്തിയില്‍ മാലി}്യസംസ്കരണ പ്ലാന്റ് പൂര്‍ത്തിയാകുന്നു

കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യവിമുക്ത പഞ്ചായത്താക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിന് മുകളില്‍ മാലിന്യസംസ്കരണ പ്ലാന്റും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കെട്ടിടവും പൂര്‍ത്തിയായി വരുന്നു. കടുത്തുരുത്തി

Read More

കൊല്ലം നഗരത്തില്‍ പരിശോധന: നിരവധി കേസുകളിലെ 73 പേര്‍ പിടിയില്‍

കൊല്ലം: നഗരത്തില്‍ പോലീസ് നടത്തിയ കോമ്പിംഗില്‍ പിടികിട്ടാപ്പുള്ളി അടക്കം നിരവധി കേസുകളിലെ 73 പേര്‍ പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ചതടക്കം നിയമലംഘനം നടത്തിയ 253 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിശോധനയില്‍ 236 കേസെടുത്തു.റോഡപകടങ്ങള്‍ കുറക്കുക,

Read More

ആശുപത്രിയിലെ കുളിമുറിയില്‍ നിന്ന് സ്ത്രീകളുടെ വസ്ത്രങ്ങള്‍ അപഹരിച്ച യുവാവിനെ പിടികൂടി

വൈക്കം: താലൂക്ക് ആശുപത്രിയിലെ കുളിമുറിയില്‍നിന്ന് സ്ത്രീകളുടെ വസ്ത്രങ്ങള്‍ അപഹരിച്ച യുവാവിനെ പോലീസ് പിടികൂടി. തലയോലപ്പറമ്പ് സ്വദേശി മനോജി(34)നെയാണ് പിടികൂടിയത്. ആശുപത്രിയില്‍ അഡ്മിറ്റാണെന്നു

Read More

ചുവരെഴുത്ത്: സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ചുവരെഴുതുന്നവര്‍ ചട്ടങ്ങള്‍ പാലിക്കണം

കോട്ടയം: സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ചുവരെഴുതുന്നവര്‍ ചട്ടങ്ങള്‍ പാലിക്കണം. ഒരു വ്യക്തിയുടെ സ്ഥലത്ത് അയാളുടെ അനുവാദമില്ലാതെ എഴുതുന്നതും കൊടിമരം നാട്ടുന്നതും ബാനറുകള്‍ കെട്ടുന്നതും ചട്ടവിരുദ്ധമാകും. ഉടമസ്ഥന്റെ രേഖാമൂലമുള്ള അനുവാദം വാങ്ങാതെ ചുവരെഴുത്തും

Read More