അവാര്‍ഡിന്റെ മാധുര്യത്തില്‍ മേളപ്പെരുമയുമായി ദിനേശ്

കൊല്ലം: അവാര്‍ഡിന്റെ മാധുര്യത്തിലെ മേളപ്പെരുമയുമായി കലാഭാരതി ദിനേശന്‍. പന്ത്രണ്ടാമത്തെ വയസില്‍ കഥകളി ചെണ്ടകൊട്ടില്‍ ഹരിശ്രീ കുറിച്ച ഈ യുവാവ് ഇന്ന് പഞ്ചാരിമേളം, തായമ്പക, ചെണ്ടമേളം എന്നിവയിലും പ്രാഗത്ഭ്യം തെളിയിച്ചുകഴിഞ്ഞു. ഈ വാദ്യമേളത്തോടുള്ള ഇ

Read More

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനായ ബന്ധുവിനെ അറസ്റ്റു ചെയ്തു

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചുമട്ട് തൊഴിലാളി അറസ്റ്റില്‍. മണര്‍കാട് കവലയിലെ ചുമട്ട് തൊഴിലാളിയായ മധ്യവയസ്കനെയാണു മണര്‍കാട് പോലീസ് അറസ്റ്റ്

Read More

പണി കിട്ടി മോനേ… ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇതര സംസ്ഥാനക്കാര്‍ കൂട്ട ത്തോടെ നാട്ടിലേക്ക് ; നിര്‍മാണമേഖലയില്‍ തൊഴില്‍ ക്ഷാമം

കോട്ടയം: ബംഗാളിലെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ കേരളത്തില്‍ പലര്‍ക്കും ചങ്കിടിക്കുന്നു. തീയതി പ്രഖ്യാപിച്ചതോടെ അവിടെ നിന്നെത്തിയ തൊഴിലാളികള്‍ അടുത്ത മാസം

Read More

തിരുനക്കര മഹാദേവക്ഷേത്രത്തില്‍ ഇന്നു വലിയവിളക്ക്; ക്ഷേത്രവും പരിസരവും ഇന്നു ദീപാലങ്കൃതമാകും

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ ഇന്നു വലിയവിളക്ക്. ക്ഷേത്രവും പരിസരവും ഇന്നു ദീപാലങ്കൃതമാകും. രാത്രി 11മുതലാണ് വലിയവിളക്ക്. തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ നെന്മാറ ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന നാദസ്വര കച്ചേരിയും അരങ്ങേറും. രാത്രി 10ന് സിനിമാ താരങ്ങളായ ശ്രുതി ബാലയും

Read More

ജില്ലയില്‍ പാര്‍ട്ടികളുടെ എണ്ണം കൂടി; പന്തലുകാര്‍ക്കു പണിയേറി; മൈതാനങ്ങളും ഹാളുകളും മെയ്മാസം വരെ ബുക്ക്ഡ്

കോട്ടയം: മൈക്ക്, പന്തല്‍കെട്ട് സ്ഥാപനങ്ങള്‍ക്ക് ഇനി നല്ല കാലം. ഒമ്പത് കേരള കോണ്‍ഗ്രസുകളും കോണ്‍ഗ്രസും കൂടെ ഘടകകക്ഷികളും തട്ടകമാക്കിയ കോട്ടയത്തെ ഓഡിറ്റോറിയങ്ങള്‍ക്കും മൈതാനങ്ങള്‍ക്കും തിരക്കോടു

Read More

മൊബൈലില്‍ അശ്ലീലസന്ദേശമയച്ച യുവാവ് പിടിയില്‍

പറവൂര്‍: വ്യാജരേഖ ഉപയോഗിച്ച് സിംകാര്‍ഡ് വാങ്ങി അതുപയോഗിച്ച് സ്ത്രീകള്‍ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന വിരുതനെ പോലീസ് പിടികൂടി. കൂട്ടുകാട് കണ്ടാശേരി വീട്ടില്‍ അന്‍സായിയെയാണ് (ഹരീഷ്-31) പറവൂര്‍ പോലീസ് പിടികൂടിയത്. ഇപ്പോള്‍ ഇലക്ട്രീ

Read More

ആക്രമണത്തില്‍നിന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച ബാലികയെ വെട്ടി പരിക്കേല്പിച്ചു

കോന്നി:അമ്മയെ ആക്രമിക്കുന്നതു കണ്ടു തടയാന്‍ ശ്രമിച്ച ബാലികയുടെ ഇരുകൈകള്‍ക്കും ഗുരുതരമായി വെട്ടേറ്റു. കൂടല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് മേടപ്പുരയില്‍ ദിലീപിന്റെ മകള്‍ അര്‍ച്ചന (ശ്രീക്കുട്ടി – 12)യ്ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി പറങ്കാംതോട്ടത്

Read More

തിരുനക്കര പകല്‍പ്പൂരം നാളെ; നാളെ രണ്ടു മുതല്‍ എട്ടുവരെ ഗതാഗത നിയന്ത്രണം

കോട്ടയം: നാടും നഗരവും ഉത്സവലഹരിയില്‍ തിരുനക്കര പകല്‍പ്പൂരം നാളെ. വര്‍ണവും താളവും സമന്വയിക്കുന്ന പകല്‍പ്പൂരത്തിലേക്ക് ഇനി ഏതാനു മണിക്കൂറുകള്‍മാത്രം. ചമയങ്ങളില്‍ അണിഞ്ഞൊരുങ്ങിയ ഗജവീരന്‍മാര്‍, കണ്ണിനും

Read More

സംരക്ഷണഭിത്തിയില്ല; അപകടഭീഷണിയുമായി കടുത്തുരുത്തി- ആപ്പുഴ തീരദേശ റോഡ്

ടുത്തുരുത്തി: അധികൃതരുടെ അവഗണന കടുത്തുരുത്തി-ആപ്പൂഴ തീരദേശ റോഡ് തകര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന റോഡില്‍ അറ്റക്കുറ്റ പണികള്‍ നടത്താത്തതും കാലവര്‍ഷത്തില്‍ വലിയതോട് കരകവിഞ്ഞൊഴുകി മെറ്റലും മറ്റും കുത്തിയൊഴുകി നശിച്ചതുമാണ് റോഡിന്റെ തകര്‍ച്ചയ്ക്കു വഴി വച്ചത്. പതിറ്റാ

Read More

ഒന്നു തണുപ്പിച്ചാലോ? കരിക്കു കച്ചവടത്തില്‍ വ്യത്യസ്തനായി സന്തോഷ്

കോട്ടയം: പൊള്ളുന്ന വേനല്‍ച്ചൂട്. ദാഹിച്ചിട്ടു വയ്യ. റോഡിലൂടെ സഞ്ചരിക്കുന്ന ആരുടെ ഉള്ളിലും അല്പം ഇളനീര്‍ കുടിച്ചാലോയെന്ന് തോന്നും. കോട്ടയം കോടിമതയിലാണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ റോഡരികിലായി ഒരു ടെമ്പോ ട്രാവലര്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. വാഹനത്തിനടുത്ത്

Read More