കോട്ടയം: അക്ഷരനഗരിയില്‍ എത്തുന്ന ചലച്ചിത്ര ആസ്വാദകര്‍ക്ക് ദൃശ്യമികവിന്റെ നവ്യാനുഭവം സമ്മാനിച്ചു കേരളത്തിലെ രണ്ടാമത്തെ ഫോര്‍ കെ സംവിധാനമുള്ള തീയേറ്റര്‍ കോട്ടയത്തൊരുങ്ങുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള നഗരത്തിലെ അഭിലാഷ് തിയറ്ററിലാണ് ഫോര്‍ കെ സംവിധാനത്തിലുള്ള പ്രൊജക്ടര്‍
Read MoreCategory: Kottayam
തിരുനക്കര പൂരത്തിനു മഹാദേവക്ഷേത്രം ഒരുങ്ങി’; പൂരത്തിന് 24 ഗജവീരന്മാര്‍ പങ്കെടുക്കും
കോട്ടയം: തിരുനക്കര പൂരത്തിനു മഹാദേവക്ഷേത്രം ഒരുങ്ങി. ഞാറാഴ്ചയാണ് ചരിത്രപ്രസിദ്ധമായ തിരുനക്കരപൂരം. നാദപ്രപഞ്ചം തീര്‍ക്കാന്‍ മട്ടന്നൂരിന്റെ മേള പ്രമാണം. തലയെടുപ്പുള്ള 24 ഗജകേസരികള്‍. വര്‍ണം വാരി വിതറുന്ന കുടമാറ്റം പൂരപ്രേമികള്‍ക്കു കാഴ്ചയുടെ ആനന്ദം പകരും. തൃശൂര്‍ പൂരത്തെ അനു സ്മരിപ്പി
Read Moreഎംസി റോഡ് വികസനം: അതിരമ്പുഴ കവലയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു
കോട്ടയം: അതിരമ്പുഴ കവലയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. എംസി റോഡു വികസനത്തിന്റെ ഭാഗമായി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗാന്ധിനഗറില്‍ നിന്നു വഴിതിരിച്ചുവിട്ടതോടെയാണു അതിരമ്പുഴയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായത്. പതിവിനു വീപരീതമായി രാവിലെ ഒമ്പതോടെ അ
Read Moreവ്യാപാരിയേയും കുടുംബത്തെയും മര്‍ദിച്ച സംഭവം: അന്വേഷണം ആരംഭിച്ചു
മുണ്ടക്കയം: ഹോം അപ്ലൈന്‍സ് ഉടമയെയും കുടുംബത്തെയും മര്‍ദിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും ഹോം അപ്ലൈന്‍സ് ഉടമയുമായ കരിനിലം സ്വദേശി കുറവന്‍പറമ്പില്‍ അനില്‍കുമാര്‍ (43), മക്കളായ ഗായത്രി (13), ഗൗരി (7) എന്നിവര്‍ മര്‍ദിച്ചതായി പരാ
Read Moreസില്‍വര്‍ ലൈന്‍ ജെറ്റ് ബസ് സര്‍വീസിനു യാത്രക്കാരുടെ മികച്ച പ്രതികരണം
കോട്ടയം: കെഎസ്ആര്‍ടിസി പുതിയതായി ആരംഭിച്ച സില്‍വര്‍ ലൈന്‍ ജെറ്റ് ബസ് സര്‍വീസിനു യാത്രക്കാര്‍ക്കിടയില്‍ മികച്ച പ്രതികരണം. കോട്ടയം- കാസര്‍ഗോഡ് റൂട്ടിലാണ് സില്‍വര്‍ ലൈന്‍ ബസ് സര്‍വീസ് നടത്തുന്നത്. സമയലാഭമാണ് സില്‍വര്‍ ജെറ്റ് ബസുകളുടെ ഏറ്റവും വലിയ പ്രത്യേകത. കോട്ടയം
Read Moreയജമനനായി ജീവന്‍ കൊടുത്തു… മൂര്‍ഖന്‍ പാമ്പില്‍നിന്നു തന്റെ യജമാനനെ രക്ഷിക്കാന്‍ ബ്ലാക്കി ബലിനല്‍കിയത് സ്വന്തം ജീവന്‍
എരുമേലി: സ്‌നേഹത്തിനും നന്ദിക്കും മരണത്തെക്കാള്‍ വിലയുണ്ടെന്നു കാട്ടാന്‍ ബ്ലാക്കി എന്ന വളര്‍ത്തു നായക്ക് വെടിയേണ്ടിവന്നത് സ്വന്തം ജീവന്‍. ബ്ലാക്കിയുടെ അന്ത്യ നിമിഷങ്ങളോര്‍ത്ത് പൊട്ടിക്കരയുന്നു കുറുവാമൂഴി കടക്കുഴ വീട്ടില്‍ ടോമി.കഴിഞ്ഞ ദിവസമാണ് മൂര്‍ഖന്‍ പാമ്പില്‍നിന്നു ടോമിയെ രക്ഷിക്കാന്‍
Read Moreഅരിയില്‍ പുഴുവിനെ ‘സപ്ലൈ”ചെയ്ത് സപ്ലൈക്കോ; ഉച്ചക്കഞ്ഞിക്കായി സ്കൂളില്‍ നല്‍കിയ അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്
കടുത്തുരുത്തി: സ്കൂളില്‍ ഉച്ചക്കഞ്ഞിയ്ക്കായി സപ്ലൈക്കോ നല്‍കിയ അരിയില്‍ നിറയെ പുഴുക്കള്‍. പുഴുക്കള്‍ നിറഞ്ഞ അരി കൊണ്ടുണ്ടാക്കിയ ഉച്ചക്കഞ്ഞി കഴിച്ച രണ്ടാം
Read Moreസൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ സീറ്റു ചര്‍ച്ചകള്‍ തുടരുകയാണെന്നു കെ.എം.മാണി
കോട്ടയം: സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ സീറ്റു ചര്‍ച്ചകള്‍ തുടരുകയാണെന്നു കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി എംഎല്‍എ. കോട്ടയത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കേരള കോണ്‍ഗ്
Read Moreസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് മൂന്നുപേര്‍ അറസ്റ്റില്‍’; ഇവര്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായി സംശയം
കടുത്തുരുത്തി: കേരളാ ഫീഡ്‌സില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ സ്ത്രീയുള്‍പ്പെടെ മൂന്നുപേരെ വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മണര്‍കാട് വെട്ടിക്കുന്നേല്‍ മനോജ് എബ്രഹാം (49), പത്തനംതിട്ട കോന്നി മലയാലപ്പുഴ വെട്ടിമൂട്ടില്‍
Read Moreഅശ്വിന്റെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് പൊന്നിന്‍ തിളക്കം
കടുത്തുരുത്തി: വിദ്യാര്‍ഥിയുടെ സത്യസന്ധത; ദമ്പതികള്‍ക്ക് തിരികെ കിട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്‍ കൃഷ്ണയാണ് റോഡില്‍ കിടന്നു കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് ഉടമയ്ക്ക് മടക്കി നല്‍കി
Read More